ന്യൂഡല്‍ഹി: എല്‍ഐസിയിലെ സര്‍ക്കാര്‍  ഓഹരി വില്‍ക്കുന്നുവെന്ന സുപ്രധാന പ്രഖ്യാപനം നടത്തി ധനമന്ത്രി.  ഐഡിബിഐ ബാങ്കുകളിലെ മുഴുവന്‍ ഓഹരിയും വില്‍ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഓഹരി വിറ്റഴിക്കലിന്റെ അടുത്ത ഘട്ടമായാണ് എല്‍ഐസി ഓഹരിയും വില്‍ക്കാന്‍ ഒരുങ്ങുന്നത്‌.

  • നിലവില്‍ ഒരു ലക്ഷമായിരുന്ന ബാങ്ക് നിക്ഷേപത്തിന്മേലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷമായി വര്‍ധിപ്പിച്ചു.
  • പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ 3.5 ലക്ഷം കോടി
  • നികുതിദായകരെ സഹായിക്കാന്‍ പുതിയ നിയമം
  • അന്താരാഷ്ട്ര ബുള്ളിയന്‍ എക്സ്ചേഞ്ച് തുടങ്ങും
  • സ്റ്റാറ്റസ്റ്റിക്കിനായി പുതിയ ഏജന്‍സി

Content Highlight: Union Budget 2020: Govt to sell part of its LIC holding