ന്യൂഡല്‍ഹി: രാജ്യത്തെ ഒരു ലക്ഷം പഞ്ചായത്തുകളില്‍ ഭാരത് നെറ്റ് ഒ.എഫ്.സി കേബിളുകള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി നിര്‍വ്വഹണത്തിനായി 6000 കോടി രൂപ വകയിരുത്തി. 

  • ഒരു ലക്ഷം ഗ്രാമങ്ങളില്‍ ഒഎഫ്‌സി
  • സ്വകാര്യ മേഖലയില്‍ ഡേറ്റ സെന്റര്‍ പാര്‍ക്കുകള്‍
  • ക്വാണ്ടം സാങ്കേതികവിദ്യാ മേഖലയ്ക്കായി 8000 കോടി അഞ്ച് വര്‍ഷത്തിനുള്ളില്‍ ചിലവഴിക്കും.

Content Highlight: Budget 2020: Rs 6,000 crore allocated for Bharat Net