ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കേരളത്തിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് തുക വകയിരുത്തി. റബ്ബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും കോഫി ബോര്‍ഡിന് 225 കോടിയും ബജറ്റില്‍ വകയിരുത്തി. കൊച്ചിന്‍ കപ്പല്‍ ശാലയ്ക്ക് ബജറ്റില്‍ 650 കോടി രൂപ അനുവദിച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടിയും. 15236.64 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നികുതി വിഹിതം. 

ബജറ്റില്‍ കേരളത്തിന് ലഭിച്ചത്

  • ടീ ബോര്‍ഡിന് 200 കോടി 
  • സ്‌പൈസസ് ബോര്‍ഡിന് 120 
  • കശുവണ്ടി കയറ്റുമതി കൗണ്‍സിലിന് 10 കോടി 
  • തോട്ടം മേഖലയ്ക്ക് 681.74 കോടി 
  • സമുദ്രോല്‍പന്ന വികസനബോര്‍ഡിന് 77 കോടി

content highlights; 2020 unidon budget allocation for kerala