• മൂന്ന് ലക്ഷത്തിന് മേല്‍ നേരിട്ട് പണമിടപാട് പാടില്ല 
 • ആദായ നികുതി കുറച്ചു
 • എല്ലാവര്‍ക്കും 12500 രൂപ നികുതിയിളവ്‌
 • കോര്‍പ്പറേറ്റ് നികുതി ഒഴിവാക്കാന്‍ കനത്ത സമ്മര്‍ദ്ധം
 • രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന പണമായി 2000 രൂപ മാത്രം
 • നോട്ട് നിരോധനം: വ്യക്തിഗത ആദായ നികുതിയില്‍ 30 ശതമാനം വര്‍ധന
 • മൂന്ന് ലക്ഷത്തിന് മേല്‍ നേരിട്ട് പണമിടപാട് പാടില്ല
 • എല്‍.എന്‍.ജി തീരുവ 2 ശതമാനമായി കുറച്ചു
 • റെയില്‍വേയുടെ  സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കും
 • 20 ലക്ഷം ആധാര്‍ അധിഷ്ഠിത പോസ് മെഷീനുകള്‍
 • സൈനികരുടെ പെന്‍ഷന്‍ ഓണ്‍ലൈനായി നല്‍കും
 • ഹെഡ് പോസ്‌റ്റോഫിസുകളില്‍ പാസ്‌പോര്‍ട്ട് സേവനം
 • ദേശീയ പാതാ വികസനത്തിന് 64000 കോടി
 • രാജ്യം വിടുന്ന കുറ്റവാളികളെ കണ്ടെത്താന്‍ നിയമ നിര്‍മാണം
 • കര്‍ഷകര്‍ക്കായി നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുംകൂടുതല്‍ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം
 • ദാരിദ്ര നിര്‍മാര്‍ജനം അടിസ്ഥാന വികസനം എന്നിവയ്ക്ക് ഊന്നല്‍
 • 1500 ഗ്രാമങ്ങളെ ദാരിദ്രമുക്തമാക്കും
 • ഗ്രാമീണ റോഡ് വികസനം-19000 കോടി
 • ചെറുകിട ജലസേചനം-5000 കോടി
 • കാര്‍ഷിക വായ്പാവിതരണത്തിന് പത്ത് ലക്ഷം കോടി സമാഹരിക്കും
 • ജലസേചന സൗകര്യത്തിന് നബാര്‍ഡിലൂടെ ഫണ്ട്‌
 • കാര്‍ഷിക വായ്പാ വിതരണം കാര്യക്ഷമമാക്കും
 • സര്‍ക്കാരിന്റെ അജണ്ഡ ടെക് ഇന്ത്യയെന്ന് ജെയ്റ്റ്‌ലി
 • സഭയില്‍ പ്രതിപക്ഷ ബഹളം
 • പലിശ നിരക്കുകള്‍ കുറയാന്‍ സാധ്യത
 • വിദേശ നാണ്യ ശേഖരണം മികച്ച നിലയില്‍
 • നാണയപ്പെരുപ്പം നിയന്ത്രിക്കാനായി
 • ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു
 • പണപ്പെരുപ്പം നിയന്ത്രിച്ചു
 • പാര്‍ലമെന്റ് ഇ.അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു
 • ബജറ്റ് അല്‍പ സമയത്തിനകം
 • ബജറ്റ്: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിലെത്തി
 • ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി
 • ബജറ്റ് അവതരിപ്പിക്കും
 • ബജറ്റ് മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ്‌
 • ബജറ്റ് 11 മണിക്കെന്ന് അരുണ്‍ ജെയ്റ്റ്‌ലി
 • മോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ്‌ 
 • ബജറ്റ് ഭരണഘടനാപരമായ ബാധ്യതയെന്ന് സ്പീക്കര്‍ 
 • റെയില്‍വെ ബജറ്റ് പൊതുബജറ്റിനൊടോപ്പം അവതരിപ്പിക്കും
 • മന്ത്രിസഭാ യോഗം ബജറ്റ് അവതരണത്തിന് അനുമതി നല്‍കി
 • അനുശോചനത്തിന് ശേഷം ബജറ്റ് അവതരിപ്പിക്കും
 • പൊതുബജറ്റിനൊപ്പം റെയില്‍ ബജറ്റ് ആദ്യം
 • ബജറ്റ്  അവതരണം തുടങ്ങി 
 • ഗതാഗത മേഖലം-2.41 ലക്ഷം കോടി
 • റെയില്‍വേയില്‍ പരാതി അറിയിക്കാന്‍ കോച്ച് മിത്ര
 • 500 റെയില്‍വെ സ്‌റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും
 • പഞ്ചായത്തുകളില്‍ ബ്രോഡ് ബാന്‍ഡ് സൗകര്യം
 • 2019 ഓടെ ഒരു കോടി വീടുകള്‍ നിര്‍മിക്കും
 • പട്ടികജാതി വികസന ക്ഷേമം-52000 കോടി
 • പ്രായമായവര്‍ക്ക് ആധാര്‍ അധിഷ്ടിത ആരോഗ്യ കാര്‍ഡ്‌
 • തൊഴിലുറപ്പ് പദ്ധതിക്ക് 48000 കോടി
 • പി.പി.പി മാതൃകയില്‍ കുടുതല്‍ വിമാനത്താവളം
 • റെയില്‍വേ ഇ ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ടാക്‌സ് ഇല്ല
 • 2019 ഓടെ എല്ലാ ട്രെയിനിലും ബയോ ടോയ്‌ലെറ്റ്‌
 • 3500 കിലോമീറ്റര്‍ പുതിയ റെയില്‍ പാത
 • റെയില്‍വേ യാത്രാ സുരക്ഷ-ഒരു ലക്ഷം കോടി
 • വിള ഇന്‍ഷൂറന്‍സിന് 900 കോടി
 • ആളില്ലാത്ത റെയില്‍വെ ക്രോസുകള്‍ 2020 ഓടെ ഇല്ലാതാക്കും
 • ഗുജറാത്തിലും ജാര്‍ഖണ്ഡിലും എയിംസ്‌
 • തൊഴിലുറപ്പ് പദ്ധതിക്ക് വന്‍ നീക്കിയിരിപ്പ്‌
 • രാജ്യത്തിലുടനീളം 100 നൈപ്യുണ്യ കേന്ദ്രങ്ങള്‍