കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ..
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം സര്‍ക്കാരിന്റെ നയമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ ..
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്ത് പടര്‍ത്തുന്ന ആശങ്ക വലുതാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്ത്യയെക്കുറിച്ചുള്ള ..
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള കയര്‍ ഉത്പാദനം 40,000 ടണ്ണായി ഉയര്‍ത്തുമെന്ന് ..
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടിരൂപ ബജറ്റില്‍ വകയിരുത്തും. ഇതില്‍ 125 കോടിരൂപ കേരള, കോഴിക്കോട്, കണ്ണൂര്‍, ..
തിരുവനന്തപുരം : പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തി തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകളുടെയും ചക്ക പോലുള്ളവയുടെ ഉല്പാദനവും ..
തിരുവനന്തപുരം: കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ..
തിരുവനന്തപുരം: സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കും സമാധാനമുണ്ടാക്കേണ്ട കര്‍ത്തവ്യം സമൂഹത്തിന് ..
തിരുവനന്തപുരം: സ്ത്രീയുടെ ദൃശ്യത ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ വലിയ പങ്കാണ് വഹിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സ്ത്രീകള്‍ക്ക് ..
തിരുവനന്തപുരം: 2000 കോടി രൂപയുടെ ചെലവില്‍ മൂന്നു വര്‍ഷം കൊണ്ട് വയനാട് പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു ..
തിരുവനന്തപുരം: പ്രവാസികളുടെ നിര്‍വചനത്തിലും നികുതിയിലും കേന്ദ്രബജറ്റ് വരുത്തിയ മാറ്റങ്ങള്‍ കേരളത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി ..
തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്കുന്ന 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കുമെന്ന് ..
തിരുവനന്തപുരം: അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് ..
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായ പ്രഖ്യാപനവുമായി ബജറ്റ്. സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ..
തിരുവനന്തപുരം:വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ ബജറ്റിൽ ഇ-സേഫ് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി സിഎഫ്എല്‍ ബള്‍ബുകള്‍ ..
തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റവതരണത്തിനിടയിലാണ് കിഫ്ബി സംസ്ഥാനത്തിന്റെ വികസനത്തെ ..
തിരുവനന്തപുരം: എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു ..
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടും പ്രതിഷേധവും നിറഞ്ഞതായിരുന്നു പിണറായി വിജയന് സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് ..
തിരുവനന്തപുരം: 2020-21 സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ ഏറ്റവും മികച്ച വര്‍ഷമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രകടനപത്രികയിലെ ..
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 11.49 ശതമാനം ഉയർന്നു. മൊത്തം കടബാധ്യത 2,35,631 കോടിയായി. മൊത്തം കടത്തിന്റെ 64 ശതമാനം വരുന്ന ..
തിരുവനന്തപുരം: പിണറായിസർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും ..
തിരുവനന്തപുരം: കേരളത്തിന്റെ ആളോഹരി വരുമാനം 1,48,078 രൂപയാണെന്ന് നിയമസഭയിൽവെച്ച സാന്പത്തിക അവലോകന റിപ്പോർട്ട്. ദേശീയ ശരാശരി 93,655 ..
തിരുവനന്തപുരം: മൂല്യവർധിത നികുതി (വാറ്റ്) കുടിശ്ശിക ഈടാക്കാൻ ആകർഷകമായ പദ്ധതി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കും. കേന്ദ്ര എക്സൈസ് നടപ്പാക്കിയ ..
കേരള ബജറ്റ് - 2 പറഞ്ഞത്, ചെയ്തത് പറഞ്ഞുകൊണ്ടിരിക്കുന്നത് ‘‘2019-20ലെ ഏറ്റവും നിർണായക സംഭവം കേരളബാങ്കിന്റെ രൂപവത്കരണമാകുമെന്ന് ..
2019 ജനുവരി 31-ന് ധനമന്ത്രി ഡോ. തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രത്യാശയാണ് നിറഞ്ഞുനിന്നത്. മാന്ദ്യം പിടിമുറുക്കുന്നുണ്ടെങ്കിലും ..