BUDGET LIVE
ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നു - തത്സമയം
Posted by Mathrubhumi on Wednesday, 30 January 2019
തിരുവനന്തപുരം: നവകേരളസൃഷ്ടിക്ക് 25 പരിപാടികൾ മുന്നോട്ടുവെച്ച് ധനമന്ത്രി ഡോ. തോമസ് ..
തിരുവനന്തപുരം: കൈയെത്തും ദൂരത്തെത്തിയ റെക്കോഡ് വേണ്ടെന്നുവെച്ച് ധനമന്ത്രി തോമസ് ഐസക്. ഏറ്റവുമധികം സമയം ബജറ്റ് പ്രസംഗം നടത്തിയെന്ന റെക്കോഡാണ് ..
തിരുവനന്തപുരം: കായലും ജലാശയങ്ങളും ഒറ്റത്തവണയായി ശുചീകരിക്കുന്നതുൾപ്പെടെ കുട്ടനാടിന് ആയിരം കോടിയുടെ രണ്ടാംപാക്കേജ്. അമിതവും അശാസ്ത്രീയവുമായ ..
കൊച്ചി: പ്രളയദുരിതങ്ങളെ മറികടക്കാൻ സർക്കാർ ഏർപ്പെടുത്തുന്ന അധികനികുതി മരുന്നുവില കൂട്ടുമെന്ന് ഉറപ്പായി. 12 ശതമാനം മുതൽ ജി.എസ്.ടി.യുള്ള ..
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ പുനർസൃഷ്ടിക്കാനും നവോത്ഥാനത്തിന് സാമൂഹ്യ സാഹചര്യമൊരുക്കാനുള്ള മാർഗരേഖയായാണ് മന്ത്രി തോമസ് ഐസക്ക് ..
കൊച്ചി: സിനിമാടിക്കറ്റിന് പത്തുശതമാനം നികുതിചുമത്താൻ തദ്ദേശസ്ഥാപനങ്ങളെ അനുവദിച്ചത് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിനിമാലോകം. നിലവിലുള്ള ..
തിരുവനന്തപുരം: വയനാട്ടിലെ കാപ്പിപ്പൊടി ‘മലബാർ’ എന്ന ബ്രാൻഡിൽ വിൽക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കാപ്പിപ്പൊടി ചില്ലറവിലയുടെ ..
തിരുവനന്തപുരം: പാട്ടംതുക അടയ്ക്കാത്ത സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പാട്ടം റദ്ദുചെയ്ത് ഭൂമി തിരിച്ചെടുക്കും. ഈയിനത്തിൽ 200 കോടി രൂപ ..
തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകളിൽ ഒരാൾക്ക് ദാക്ഷായണി വേലായുധന്റെ ..
തിരുവനന്തപുരം: കാണിക്ക ബഹിഷ്കരണത്തെത്തുടർന്ന് ശബരിമല നടവരവിലുണ്ടായ ഇടിവ് നികത്താൻ 100 കോടി. നടവരവിലെ കുറവ്, പ്രളയംമൂലമുള്ള നഷ്ടം ..
തിരുവനന്തപുരം: പിന്നാക്ക-മുന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിനും ന്യൂനപക്ഷങ്ങളുടെ വികസനത്തിനും പരിഗണന നൽകിയാണ് ബജറ്റ് നിർദേശം. പിന്നാക്ക ..
തിരുവനന്തപുരം: വില്ലേജ്, താലൂക്ക് ഓഫീസുകളിൽ സർട്ടിഫിക്കറ്റുകൾക്കും മറ്റും അപേക്ഷിക്കുമ്പോൾ ഇനി സ്റ്റാമ്പ് തേടി അലയേണ്ടതില്ല. റവന്യൂവകുപ്പിന്റെ ..
തിരുവനന്തപുരം: നാൽപ്പതുലക്ഷം രൂപവരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികളെ ചരക്ക്-സേവന നികുതിപരിധിയിൽനിന്ന് ഒഴിവാക്കുമെന്ന് മന്ത്രി തോമസ് ..
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് വ്യാഴാഴ്ച അവതരിപ്പിച്ചത് ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ..
തിരുവനന്തപുരം: നവകേരളത്തിന് 25 പദ്ധതികളില്‍ ഊന്നല്‍ നല്കി വരുമാനത്തിന് സെസ് ഏര്‍പ്പെടുത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ..
തിരുവനന്തപുരം: മദ്യത്തിന്റേയും സിനിമാ ടിക്കറ്റിന്റേയും നികുതി വര്‍ധിപ്പിച്ച് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ..
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സാധ്യമാക്കിയതിന് പിന്നാലെ ശബരിമലയെ ബജറ്റിലും കൈവിടാതെ സര്‍ക്കാര്‍. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ..
'നരന് നരന് അശുദ്ധ വസ്തുപോലും, ധരയില്‍ നടപ്പത് തീണ്ടലാണു പോലും' എന്ന കുമാരനാശാന്റെ കവിതയെ ശബരിമല വിഷയത്തില്‍ ഓര്‍മ്മിപ്പിച്ച് ..
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് മല എലിയെ പ്രസവിച്ചത് ..
കേരളത്തിലെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ഉയര്‍ത്താന്‍ ബജറ്റില്‍ നിര്‍ദേശം. കേരളത്തിലെ നിരത്തുകളില്‍ ..
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഓട്ടോറിക്ഷകള്‍ മുതല്‍ കെ.എസ്.ആര്.ടി.സിവരെ ഇലക്ട്രിക് ..
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ..
തിരുവനന്തപുരം: പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരേ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ രൂക്ഷ ..
തിരുവനന്തപുരം: സംസ്ഥാനത്ത് അത്യാധുനിക സൗകര്യത്തോടെയുള്ള റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു ..
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. പിണറായി വിജയന് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ..
തിരുവനന്തപുരം: ജനപ്രിയം മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഊന്നല്‍ നല്കിയുള്ളതാവും ..
തിരുവനന്തപുരം: 2017-18 വർഷത്തിൽ കേരളം 7.18 ശതമാനം വളർച്ച കൈവരിച്ചതായി ആസൂത്രണ ബോർഡിന്റെ സാമ്പത്തികാവലോകനം. മുൻവർഷം 6.22 ശതമാനമായിരുന്നു ..
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.18 ശതമാനമായി. മുന്‍വര്‍ഷം ഇത് 6.22 ശതമാനമായിരുന്നു. 2018ലെ ..