pension
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വര്‍ധനവരുത്തിയില്ല. അനര്‍ഹരെ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും. അര്‍ഹതയില്ലാത്തവര്‍ പെന്‍ഷന്‍ വാങ്ങിയാല്‍ തിരിച്ചടയ്‌ക്കേണ്ടി വരും.

രണ്ടേര ഏക്കര്‍ വരെ സ്വന്തമായി ഭൂമിയുള്ളവര്‍. 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്,  ടാക്‌സിയല്ലാതെ കാര്‍ സ്വന്തമായുള്ളവര്‍, ആദായനികുതി കൊടുക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം ഇനി ക്ഷേമപെന്‍ഷന് അര്‍ഹതയുണ്ടാവില്ല.