സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം; വിദേശ യാത്രക്കും നിയന്ത്രണം ഭുമിയുടെ ന്യായവില കൂട്ടി; ആധാര രജിസ്‌ട്രേഷന്‍ ചെലവ് കൂടും മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമക്ക് കേരളത്തില്‍ നികുതി അടച്ച് നിയമനടപടി ഒഴിവാക്കാന്‍ അവസരം വിദേശ നിര്‍മ്മിത മദ്യത്തിന് വിലകൂടും; ഇറക്കുമതി തീരുവ കൂട്ടി പ്രവാസി ക്ഷേമത്തിന് 80 കോടി; ലോക കേരളസഭക്ക് 19 കോടി പെര്‍ളശേരിയില്‍ എകെജി സ്മാരകത്തിന് പത്തുകോടി കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കാന്‍ ജില്ലാ തലത്തില്‍ ബാങ്കുകളുടെ കര്‍സോഷ്യം രൂപീകരിക്കും 1200 സ്‌ക്വയര്‍ ഫീറ്റ് വീടുള്ളവര്‍ക്ക് ക്ഷേമ പെന്‍ഷനില്ല സ്റ്റാര്‍ട്ടപ്പ് മിഷന് 80 കോടി ഭൂനികുതി കൂട്ടി; 2015 ലെ നികുതി നിരക്ക് പുനസ്ഥാപിക്കും കയര്‍ വ്യവസായ പുനസംഘടനക്ക് 1200 കോടി, തൊഴിലാളികള്‍ക്ക് ദിവസം 600 രൂപ കൂലി ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ 10 കോടി. കശുവണ്ടിക്ക് 54.45 കോടി പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം കൂട്ടി സ്ത്രീകള്‍ക്കു വേണ്ടി നാലൂകോടിയുടെ ഷീ ലോഡ്ജ് കൊച്ചിയില്‍ വനിതാ ക്ഷേമത്തിന് 1267 കോടി; അതിക്രമം തടയാന്‍ 50 കോടി പെന്‍ഷന്‍ വാങ്ങിയ അനര്‍ഹര്‍ തിരിച്ചടക്കണം; മാര്‍ച്ച് വരെ സമയം നല്‍കും എല്‍പി. യുപി കമ്പ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി, കിഫ്ബി വഴി യൂബര്‍ ടാക്‌സി പോലെ മൊബൈല്‍ ആപ്പുപയോഗിച്ച് സംസ്ഥാന വ്യാപകമായി ആംബുലന്‍സ് പദ്ധതി എല്ലാ ജില്ലാ ആസ്പത്രികളിലും കാര്‍ഡിയോളജി വിഭാഗം, എല്ലാ ജനറല്‍ ആസ്പത്രികളിലും എമര്‍ജന്‍സി വിഭാഗം മലബാര്‍ കാന്‍സര്‍ സെന്റര്‍ ആര്‍സിസി പദവിയിലേക്ക്; കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ എല്ലാ പഞ്ചായത്തിലും കുടുംബശ്രീ വഴി കോഴി വളര്‍ത്തു കേന്ദ്രങ്ങള്‍ വിശപ്പുരഹിത കേരളം പദ്ധതിക്ക് 20 കോടി, ഭക്ഷ്യ സബ്‌സിഡിക്ക് 954 കോടി രൂപ ധനക്കമ്മി 3.1 % വും, റവന്യൂകമ്മി 1.6% വും ആക്കും കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഏപ്രിലില്‍ തുടങ്ങും; ഓണ്‍ലൈന്‍ സംവിധാനം ലിംഗനീതിയുടെ കാര്യത്തില്‍ അപമാനകരമായ നിരക്ഷരത; സ്ത്രീമുന്നേറ്റത്തിന് പിന്തുണ ജിഎസ്ടി നേട്ടം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്; നടപ്പാക്കിയതിലെ പിഴവ് കേരളത്തിന് തിരിച്ചടിയായി നോട്ടുനിരോധനം ഓഖിക്ക് സമാനം; ജിഎസ്ടി തിരിച്ചടിയായെന്ന് ഐസക്ക്‌ മത്സ്യമേഖലക്ക് 600 കോടി; തീരദേശത്ത് ഹരിതവല്‍ക്കരണത്തിന് 150 കോടി ഓഖി ഓര്‍മ്മിച്ച് ഐസക്: തീരദേശ വികസനത്തിന് 2000 കോടി റവന്യുചെലവിന്റെ 30.69 ശതമാനവും ചെലവിട്ടത് ശമ്പളത്തിന് ചെലവിന്റെ 47 ശതമാനവുംവരുന്നത് ശമ്പളവും പെന്‍ഷനും കമ്മികൂടാന്‍ കാരണം: നോട്ടുനിരോധനം, പ്രവാസികളുടെ തിരിച്ചുവരവ്, ശമ്പളപരിഷ്‌കരണം