മാര്‍ച്ച് 31 ന് മുമ്പ് എല്ലാ വീടുകളും വൈദ്യുതീകരിക്കും, വൈദ്യുതി വകുപ്പിന്റെ പദ്ധതി അടങ്കല്‍ 1565 കോടി കെ.എസ്.ആര്‍.ടി.സി നവീകരണത്തിന് 3000 കോടി, കെ.എസ്.ആര്‍.ടി.സി വരവ് ചെലവ് കണക്ക് മൂന്ന് വര്‍ഷം കൊണ്ട് സന്തുലിതമാക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപയുടെ റോഡ് വികസന പദ്ധതി, തീരദേശ മലയോര ഹൈവേ 10,000 കോടി, റോഡ്, പാലം-1351 കോടി നെല്ല് സംഭരണം-700 കോടി, ഹോര്‍ട്ടി കോര്‍പ്പിന് 30 കോടി, വയനാട് പാക്കേജ് 19 കോടി കുരുമുളക് ഏലം 10 കോടി, കാര്‍ഷിക മേഖലാ അടങ്കല്‍-2106 കാരുണ്യപദ്ധതിയില്‍ 350 കോടി ചികിത്സാ സഹായം എന്‍ഡോസള്‍ഫാന്‍ രോഗീ സഹായത്തിന് 10 കോടി നോട്ട് നിരോധനവും വരള്‍ച്ചയും ധനകാര്യസ്തംഭനാവസ്ഥ രൂക്ഷമാക്കി. എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കും അംഗനവാടികള്‍ക്ക് 248 കോടി രൂപ. റേഷന്‍ സബ്സിഡിക്ക് 900 കോടി. മെഡിക്കല്‍ കോളേജില്‍ 2575 തസ്തികകളും 45 മെഡിക്കല്‍ അധ്യാപകരുടെ തസ്തികകളും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 2000 കോടി, 170 ആശുപത്രികളെ കുടുംബാരോഗ്യ കേ്ന്ദ്രങ്ങളാക്കും ചെറുകിട ജലസ്രോതസുകള്‍ക്ക് 250 കോടി മണ്ണ് ജല സംരക്ഷണത്തിന് 150 കോടി 45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 9248 കോടി
Articles