കൂടുതല്‍ ഉത്പന്നങ്ങളും 18 ശതമാനം സ്ലാബില്‍
വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയില്‍ ഇനിയും സംശയങ്ങള്‍ അവശേഷിക്കെ, ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാക്കി. 18 ശതമാനം സ്ലാബിലാണ് കൂടുതല്‍(1211ഐറ്റം) വസ്തുക്കള്‍ക്കും നികുതി ചുമത്തിയിരിക്കുന്നത്.
പുതിയ നികുതി നടപ്പില്‍ വന്നപ്പോള്‍ നിലവിലുള്ള നിരക്കിനേക്കാള്‍ വിലകുറയുന്ന ഉത്പന്നങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.