ആഡംബരം ഒട്ടും കുറയ്ക്കാതെ ടൈഗര്‍ എക്‌സ്പ്രസ്

tiger

1/7

ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട ദേശീയ പാര്‍ക്കുകളായ ബാന്ധവ്ഗഢ്, കാന്‍ഹ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ റെയില്‍വേ ആദ്യ ആഡംബര വിനോദസഞ്ചാര തീവണ്ടി ആരംഭിച്ചിരിക്കുന്നു. ഇന്ത്യന്‍ വന്യജീവി സംരക്ഷണത്തെ കുറിച്ചുള്ള ഒരു ബോധവല്‍ക്കരണം കൂടിയാണ് ടൈഗര്‍ എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന യാത്രാ തീവണ്ടിയുടെ ലക്ഷ്യം. ഇതിനെ കുറിച്ച് കൂടുതലറിയാം

 

 

Tige Ex 6

2/7

ത്രീസ്റ്റാര്‍ സൗകര്യങ്ങളോട് കൂടി എയര്‍കണ്ടീഷന്‍ ചെയ്ത താമസം ടൈഗര്‍ എക്‌സ്പ്രസിന്റെ പ്രത്യേകതയാണ്.

 

Tiger Ex 5

3/7

ഏറ്റവും ആധുനികമായ സൗകര്യമാണ് യാത്രക്കാര്‍ക്കായി ടൈഗര്‍ എക്‌സ്പ്രസ് ഒരുക്കുന്നത്. സഹായത്തിനായി പ്രത്യേക ജീവനക്കാരുടെ സേവനവുമുണ്ടാകും

 

Tiger Ex 4

4/7

ടൈഗര്‍ എക്‌സ്പ്രസിന്റെ വിശാലമായ റസ്റ്റോറന്റ്.

 

Tiger Ex 3

5/7

പ്രത്യേക പരിശീലനംസിദ്ധിച്ച ജോലിക്കാരുടെ മേല്‍നോട്ടമാണ് ടൈഗര്‍ എക്‌സ്പ്രസ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്

 

 

Tiger Ex 2

6/7

പ്രത്യേക റസ്റ്റോറന്റ് സൗകര്യം, ആധുനിക സൗകര്യത്തോട് കൂടിയ ബാത്ത്‌റൂം എന്നിവയോടൊപ്പമുള്ള ഒരു ആഡംബര തീവണ്ടി ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസ്റ്റ് വിഭഗത്തില്‍ ആദ്യത്തേതാണ്.

 

Tiger Ex 1

7/7

റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക പരിസ്ഥിതി ദിനത്തിലാണ് ആഡംബര വിനോദ സഞ്ചാര തീവണ്ടിയായ ടൈഗര്‍ എക്‌സപ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented