ഡ്രോണുകളില്‍ പറന്നെത്തും ജീവന്‍രക്ഷാ മരുന്നുകള്‍

drone1

1/14

അന്തര്‍ദേശീയ പാഴ്‌സല്‍ ഡലിവറി കമ്പനിയായ യു.പി.എസ്, കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരു പരീക്ഷണം നടത്തി. ജീവന്‍രക്ഷാ മരുന്നുകളും രക്തവും മറ്റും ഉള്‍പ്രദേശങ്ങളില്‍ എത്തിക്കുന്നതിന് ആളില്ലാ ചെറുവിമാനങ്ങളെ (ഡ്രോണ്‍) ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു പരീക്ഷണം. ദരിദ്രരാജ്യങ്ങളില്‍ വൈദ്യസഹായങ്ങളെത്തിക്കുന്നതിനുള്ള സന്നദ്ധസംഘടനയായ 'ഗവി'യും റോബോടിക്‌സ് കമ്പനിയായ സിപ്ലിനുമായി ചേര്‍ന്നായിരുന്നു പരീക്ഷണം. കാണാം, അതിന്റെ ദൃശ്യങ്ങള്‍:

 

drone2

2/14

മരുന്ന് എത്തിക്കുന്നതിനായി തയ്യാറാക്കിയ സിപ്ലിന്‍ കമ്പനിയുടെ ചെറുവിമാനം.

drone3

3/14

വിമാനം പുറപ്പെടുന്നതിന് തയ്യാറാക്കിയ പ്രത്യേക ലോഞ്ചര്‍.

 

d4

4/14

പറക്കലിനു മുമ്പ് ഡ്രോണുകളെ തയ്യാറാക്കുന്നു.

 

d5

5/14

സാങ്കേതിക പരിശോധനയ്ക്ക് തയ്യാറാക്കിയ ഡ്രോണ്‍.

 

d6

6/14

ഡ്രോണ്‍ ലോഞ്ചറിലേയ്ക്ക്.

 

d9

7/14

പറക്കലിനായി ഡ്രോണ്‍ ലോഞ്ചറില്‍ ഉറപ്പിക്കുന്നു. 

 

d7

8/14

വിമാനം പുറപ്പെടുന്നതിനു മുമ്പ് പരിശോധിക്കുന്ന എഞ്ചിനിയര്‍ ജോണ്‍ ഷിന്‍ഡ്.

 

d8

9/14

ലോഞ്ചില്‍നിന്ന് മരുന്നുമായി പറന്നുയരുന്ന ഡ്രോണ്‍.

 

d11

10/14

ഡ്രോണിന്റെ സഞ്ചാരപഥം കാണിക്കുന്ന ഐപാഡ്. ഇതുപയോഗിച്ചാണ് വിമാനം സഞ്ചരിക്കുന്ന ദിശ നിയന്ത്രിക്കുന്നത്.

 

d10

11/14

ലക്ഷ്യസ്ഥാനത്തെത്തിയ ഡ്രോണ്‍ വഹിച്ചിരുന്ന പാക്കറ്റ് താഴേയ്ക്കിടുന്നു.

d12

12/14

ഡ്രോണ്‍ താഴേക്കിട്ട പൊതിയുമായി പ്രോജക്ട് എഞ്ചിനീയര്‍ കീനന്‍ വ്യോര്‍ബെക്.

d13

13/14

ഡ്രോണ്‍ താഴേക്കിട്ട രക്തം അടക്കം ചെയ്ത പൊതി പരിശോധിക്കുന്ന പ്രൊജക്ട് എഞ്ചിനീയര്‍ കീനന്‍ വ്യോര്‍ബെക്.

 

d14

14/14

യു.പി.എസ്. ഫൗണ്ടേഷന്‍ പ്രസിഡന്റ് എഡ്വാര്‍ഡോ മാര്‍ടിന്‍സ്, സിപ്ലിന്‍ മേധാവി കെല്ലെര്‍ റിനൗഡോ എന്നിവര്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പദ്ധതിയെക്കുറിച്ച് വിവരിക്കുന്നു.

തയ്യാറാക്കിയത്: ശ്യാം​ മുരളി

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented