ലോകത്ത് ഏറ്റവും കൂടുതല്‍ വീട്ടുവാടകയുള്ള നഗരമേത്?

01a

1/14

ലോകത്ത് വാടകയ്ക്ക് താമസിക്കാന്‍ ഏറ്റവും ചെലവേറിയ 13 നഗരങ്ങള്‍ ഏതൊക്കെ? ഡോയ്ച്ച് ബാങ്ക്‌ ആഗോള വ്യാപകമായി നടത്തിയ സര്‍വെയില്‍ വെളിപ്പെട്ട വിവരങ്ങള്‍ ഇതാ. രണ്ട് കിടപ്പുമുറികളുള്ള അപ്പാര്‍ട്ടുമെന്റിന്റെ വാടകയാണ് നല്‍കിയിരിക്കുന്നത്.

01.jpg

2/14

ഹോങ്കോങ്. ശരാശരി പ്രതിമാസ വാടക 2.57 ലക്ഷം രൂപ

 

 

02.jpg

3/14

സാന്‍ഫ്രാന്‍സിസ്‌കോ. ശരാശരി പ്രതിമാസ വാടക 2.52 ലക്ഷം രൂപ

 

03.jpg

4/14

ന്യൂയോര്‍ക്ക്. പ്രതിമാസ വാടക 1.95 ലക്ഷം രൂപ

 

04.jpg

5/14

പാരിസ്. പ്രതിമാസ ശരാശരി വാടക 1.70 ലക്ഷം രൂപ

 

05.jpg

6/14

ലണ്ടന്‍. പ്രതിമാസ ശരാശരി വാടക 1.65 ലക്ഷം രൂപ

 

6

7/14

സിംഗപുര്‍. പ്രതിമാസ ശരാശരി വാടക 1.35 ലക്ഷം രൂപ

 

07.jpg

8/14

ടോക്കിയോ. പ്രതിമാസ ശരാശരി വാടക 1.19 ലക്ഷം രൂപ

 

08.jpg

9/14

ഷാങ്ഹായ്. പ്രതിമാസ ശരാശരി വാടക 92,400 രൂപ

 

09.jpg

10/14

ബെര്‍ലിന്‍. പ്രതിമാസ ശാരാശരി വാടക 79,800 രൂപ

 

10.jpg

11/14

മോസ്‌കോ. പ്രതിമാസ ശരാശരി വാടക 79,000 രൂപ

 

11.jpg

12/14

റിയോ ഡി ജനേറിയോ. പ്രതിമാസ ശരാശരി വാടക 68,700 രൂപ

 

12.jpg

13/14

മുംബൈ. പ്രതിമാസ ശരാശരി വാടക 53,000 രൂപ

 

13

14/14

ഡല്‍ഹി. പ്രതിമാസ ശരാശരി വാടക 42,100

 

 

ചിത്രങ്ങള്‍: റോയിട്ടേഴ്‌സ്‌

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented