ആമസോണില്‍ യോഗ ഡേ സെയില്‍: സ്‌പോര്‍ട്‌സ് വെയറുകളും ഫിറ്റ്‌നസ് പ്രൊഡക്ടുകളും ഓഫറില്‍ വാങ്ങാം


amazon

യോഗ ആക്‌സസറീസുകളുടെ വലിയ ശേഖരമാണ് വിപണികളിലുളളത്. യോഗ മാറ്റ്‌സ്, യോഗ വെയര്‍, ഫിറ്റ്‌നസ് ട്രാക്കറുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയവയുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളളതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ മികച്ച ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. ആമസോണ്‍ യോഗ ഡേ സെയിലില്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച ഓഫറാണുളളത്.

Yoga day sale : Top Offers, Click Here to Buy

യോഗ ആക്‌സസറീസുകളിലെ പ്രധാനപ്പെട്ട ഒന്നാണ് യോഗ മാറ്റ്‌സ്. വളരെ കംഫര്‍ട്ടബിളായി യോഗ ചെയ്യാന്‍ ഇത്തരം മാറ്റുകള്‍ സഹായിക്കും. വിപണികളില്‍ യോഗ മാറ്റുകളുടെ വലിയ ശേഖരമാണുളളത്. നോണ്‍ സ്ലിപ്പ്, വാട്ടര്‍പ്രൂഫ്, സ്വെറ്റ് അബ്‌സോര്‍ബന്റ് എന്നിങ്ങനെയുളള ഫീച്ചറുകളുണ്ട്. വിവിധ ബ്രാന്‍ഡുകളിലുളള മികച്ച യോഗ മാറ്റുകള്‍ കുറഞ്ഞ വിലയില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

യോഗ മാറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിമെന്‍സ് യോഗ വെയര്‍, മെന്‍സ് യോഗ വെയര്‍ വിഭാഗത്തിലും മികച്ച ക്വാളിറ്റിയുളള നിരവധി ഉത്പന്നങ്ങളുണ്ട്. വിമെന്‍സ് വെയര്‍ വിഭാഗത്തില്‍ സെറ്ററുകള്‍, ട്രാക്ക് ജാക്കറ്റുകള്‍, ടി-ഷര്‍ട്ടുകള്‍, സ്‌കര്‍ട്ടുകള്‍ എന്നിവയുണ്ട്. കോട്ടണ്‍, വൂള്‍, വെല്‍വെറ്റ് മെറ്റീരിയലുകളിലുളള ബ്രാന്‍ഡഡ് സ്‌പോര്‍ട്‌സ് വെയറുകള്‍ വിലക്കുറവോടെ വാങ്ങാം.

Click Here: Women's Yoga Wear, Exciting Offers

മെന്‍സ് യോഗ വെയര്‍ വിഭാഗത്തില്‍ ആകര്‍ഷകമായ സ്‌പോര്‍ട്‌സ് ടി-ഷര്‍ട്ടുകളും, ജേഴ്‌സികളുമുണ്ട്. ട്രാക്ക് പാന്റുകള്‍, ജാക്കറ്റുകള്‍, ഹൂഡീസ് എന്നിവയും തിരഞ്ഞെടുക്കാം. ടോപ്പ് ബ്രാന്‍ഡുകളിലുളളവ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം.

Click Here: Men's Yoga Wear, Exciting Offers

നിരവധി ഫിറ്റ്‌നസ് പ്രൊഡക്ടുകള്‍ വിപണികളിലുണ്ട്. ഡംബെല്ലുകള്‍ക്കും ഫിറ്റ്‌നസ് ട്രാക്കറുകള്‍ക്കും മികച്ച ഓഫറാണ്. ഉപഭോക്താക്കള്‍ക്ക് നേരിയതു മുതല്‍ ഭാരം കൂടിയ ഡംബെല്ലുകള്‍ വിപണികളിലുണ്ട്. 3 kg, 2 kg, 2.5 kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെല്‍ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. ആംസും ചെസ്റ്റും എളുപ്പത്തില്‍ ട്രെയിന്‍ ചെയ്യാന്‍ സാധിക്കും. വിവിധ റെസിസ്റ്റന്‍സ് ബാന്‍ഡുകളും ഹാന്‍ഡ്ഗ്രിപ്പുകളും വിപണികളില്‍ നിന്ന് വാങ്ങാം.അപ്പര്‍ ബോഡി വര്‍ക്ക്ഔട്ടിനായി ജിം ബാറുകള്‍ ഉപയോഗിക്കാം. പുള്‍ അപ് ബാറുകളും പുഷ് അപ് ബാറുകളും വിപണികളിലുണ്ട്. പുള്‍ അപ്, ചിന്‍ അപ്, റിവേഴ്‌സ് ഡിപ്, സിറ്റ് അപ് എന്നിവ ചെയ്യാനാകും.

ഡംബെല്ലുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

മികച്ച സാങ്കേതിക വിദ്യകളുമായി വിപണികള്‍ കീഴടക്കുകയാണ് പുത്തന്‍ സ്മാര്‍ട്ട് വാച്ചുകള്‍. സ്ലീപ്പ് മോണിറ്റര്‍, ആക്ടിവിറ്റി ട്രാക്കര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ എന്നിങ്ങനെ ഉഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് വാച്ചുകളിലുളളത്. ഫിറ്റ്‌നസ് ട്രാക്കര്‍, ഫൈന്‍ഡ് മൈ ഫോണ്‍, പെഡോമീറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകുന്നവയും വിപണികളിലുണ്ട്. ദൈനംദിന കായിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ടോപ്പ് ബ്രാന്‍ഡുകളിലുളള സ്മാര്‍ട്ട് വാച്ചുകള്‍ തിരഞ്ഞെടുക്കാം.

ഫിറ്റ്‌നസ് ട്രാക്കറുകളും സ്മാര്‍ട്ട് വാച്ചുകളും ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: Buy yoga day sale accessories at Best Offer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented