amazon
വീണ്ടും ഒരു ഡിസംബര്‍ വന്നെത്തി. തണുപ്പും കൂടി. ഇത് തരണം ചെയ്യാന്‍ എന്തൊക്കെ വാങ്ങി കൂട്ടാം എന്നതാവും ഏവരുടെയും ചിന്ത. ചൂട് വെള്ളത്തില്‍ കുളിച്ചാല്‍ തന്നെ പകുതി മരവിപ്പും മാറികിട്ടും. ഇതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഹീറ്ററുകള്‍. പല തരത്തിലുള്ള വാട്ടര്‍ ഹീറ്റിങ്ങ് മാര്‍ഗ്ഗങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തവും മികച്ചതുമായത് ഗീസറുകളാണ്. കോമ്പാക്ട് ഡിസൈന്‍, ദൃഢത, സുരക്ഷിതത്ത്വം, അനായാസമായ ഉപയോഗം, ദീര്‍ഘകാല ഈടു നില്‍പ്പ് എന്നത് ഇവയുടെ പ്രധാന സവിശേഷതകളാണ്.
വാട്ടര്‍ ഹീറ്ററുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക
ഓറിയന്റ് ഇലക്ട്രിക്ക് ടെക്ക്നോ-ഡിഎക്സ് ഗ്യാസ് വാട്ടര്‍ ഹീറ്റര്എല്പിജി സവിശേഷതയും അതിനോടൊപ്പം മികച്ച ഗുണങ്ങളാലും സമ്പുഷ്ടമാണ് ഓറിയന്റ് ഇലക്ട്രിക്ക് ഗ്യാസ് ഗേസറുകള്‍. സുപ്പീരിയര്‍ ഗ്രേഡ് മെറ്റല്‍ കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. 29*14*49 സെന്റിമീറ്റര്‍ വിസ്തീര്ണ്ണമാണിവയ്ക്കുള്ളത്. ആന്റി-റസ്റ്റ് പവര്‍ കോട്ട്ഡ് ബോഡിയോടൊപ്പം അവതരിപ്പിക്കുന്ന ഇവയുടെ കപ്പാസിറ്റി 5.5 ലിറ്ററാണ്. സമ്മര്‍, വിന്റര്‍ എന്നി മോഡുകളില്‍ ഇവ പ്രവര്‍ത്തിക്കും, മാത്രമല്ല ലോ പ്രെഷര്‍ കണ്ടീഷണിലും ഇവ ദീര്‍ഘനേര പ്രവര്‍ത്തനം ഉറപ്പാക്കുന്നു.
ആറ് ലിറ്റര്‍ വരെ കപ്പാസിറ്റിയുള്ള ദൃഢമായ ഗ്യാസ് ഗീസറാണ് ബജാജ് അവതരിപ്പിക്കുന്നത്. അടുക്കളയ്ക്കും ബാത്തറൂമിനും ഉപയോഗിക്കാന്‍ ഇവ അനുയോജ്യമാണ്. അലൂമിനിയം ഡൈക്കാസ്റ്റ് കൊണ്ട് നിര്‍മ്മിച്ച ഈ ഗേസറുകള്‍ 56*33*19 സെന്റിമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. മാത്രമല്ല ഇവയില്‍ ആന്റി കൊറോസീവ് സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്. ചൈല്‍ഡ് ലോക്ക്, ആന്റി-ഫ്രീസ് ഡിവൈസ്, ഫ്ളെയിം ഫെയില്യര്‍ ഡിവൈസ് എന്നിവ ഇവയുടെ മറ്റു സവിശേഷതകളാണ്.
ഗ്ലാസ്സ് ബ്രൗണ്‍ ഡിസൈനിലാണ് ആകര്‍ഷകമായ ലോങ്ങ്വേ ഗ്യാസ് ഗീസറുകള്‍ അവതരിപ്പിക്കുന്നത്. 20*53*34 വിസ്തീര്‍ണ്ണത്തില്‍ വരുന്ന ഈ ഗ്യാസ് ഗീസറുകളുടെ മാക്സിമം ഓപ്പറേറ്റിങ്ങ് പ്രെഷര്‍ 6.5 ബാറാണ്. കൂടാതെ 7 ലിറ്റര്‍ കപ്പാസിറ്റിയും ഫൈവ് സ്റ്റാര്‍ എനര്‍ജി റേറ്റിങ്ങുമിവയ്ക്കുണ്ട്. 2*കെറോഷ്യണ് റെസിസ്റ്റന്‍സ്, സുപ്പീരിയര്‍ പോളിമര്‍-കോട്ടഡ് ടാങ്ക് എന്നിവ ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.
വി-ഗാര്‍ഡ് സേഫ്ഫ്ളോ പ്രൈം 5ലിറ്റ് എല്‍പിജി ഗ്യാസ് ഗീസര്‍
വളരെ എളുപ്പത്തില്‍ ഘടിപ്പിക്കാവുന്നതാണിവ. ആറ് ലിറ്റര്‍ കപ്പാസിറ്റിയാണിവയ്ക്കുള്ളത്. ആകര്‍ഷകമായ വെള്ള നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 6.33 ഗ്രാ ം വെയിറ്റും 53*37.79*19.1 സെന്റിമീറ്റര്‍ വിസ്തീര്ണ്ണവുമാണിവയ്ക്കുള്ളത്. ബഡ്ജറ്റില്‍ ഒതുങ്ങുന്ന ഗുണനിലവാരമുള്ള ഗേസറുകളാണോ നിങ്ങള്‍ക്ക് വേണ്ടത് എങ്കില്‍ ശരിയായ ഓപ്പ്ഷന്‍ വി-ഗാര്‍ഡ് തന്നെ.
Content Highlights: water geysers amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..