കിടിലന്‍ വാള്‍ പോസ്റ്ററുകള്‍ വാങ്ങാം; ചുവരുകള്‍ മനോഹരമാക്കാം


amazon

വീടുകള്‍ എപ്പോഴും മനോഹരമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പെയിന്റടിച്ചും പുത്തന്‍ ഫര്‍ണിച്ചറുകള്‍ വാങ്ങിയും വീടുകളുടെ അകത്തളങ്ങളെ ഭംഗിയാക്കാം. നിങ്ങളുടെ റൂമുകളിലേക്കായി വാള്‍ പോസ്റ്ററുകളും വാങ്ങാം. വാള്‍ പോസ്റ്ററുകള്‍ ചുവരുകളെ ആകര്‍ഷകമാക്കും. വിവിധ തരം ചിത്രങ്ങളും പെയിന്റിങ്ങുകളുമടങ്ങിയവ വിപണികളിലുണ്ട്. സിനിമ, സ്‌പോര്‍ട്‌സ്, മ്യൂസിക്, കാര്‍ട്ടൂണ്‍ എന്നിങ്ങനെ വിവിധ തീമുകള്‍ക്കനുസരിച്ചും വാള്‍ പോസ്റ്ററുകള്‍ തിരഞ്ഞെടുക്കാം. ആമസോണില്‍ പെയിന്റിങ്ങുകള്‍ക്കും ഫോട്ടോ ഫ്രെയിമുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം 80% വരെ ഓഫറുണ്ട്.

Click Here to Buy : Paintings, photo frames, Up to 80% off

ആകര്‍ഷകമായ നിരവധി പോസ്റ്ററുകളാണ് വിപണികളിലുളളത്. ബ്രാന്‍ഡുകള്‍ക്കനുസരിച്ചും ഫ്രെയിം ടൈപ്പുകള്‍ക്കനുസരിച്ചും പാറ്റേണുകള്‍ക്കനുസരിച്ചും പോസ്റ്ററുകള്‍ തിരഞ്ഞെടുക്കാം. ബേബി പോസ്റ്ററുകള്‍ക്കും വിവിധ മഹത്‌വചനങ്ങളടങ്ങിയ പോസ്റ്ററുകള്‍ക്കുമാണ് വിപണികളില്‍ ആവശ്യക്കാരേറെ. വിവിധ ഡിസൈനുകളിലും നിറങ്ങളിലുമുളള ഗ്രാഫിക് പാറ്റേണുകളടങ്ങിയ പോസ്റ്ററുകള്‍ റൂമുകളെ മനോഹരമാക്കും.

വാള്‍ പോസ്റ്ററുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കായികപ്രേമികള്‍ക്കായി വിവിധ വാള്‍ പോസ്റ്ററുകളുണ്ട്. ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ലോഗോ, താരങ്ങളുടെ ചിത്രങ്ങള്‍ എന്നിവയടങ്ങിയവ. കായികചരിത്രത്തില്‍ എക്കാലവും അടയാളപ്പെടുത്തിവെക്കാവുന്ന ഒരുപിടി ചിത്രങ്ങളുണ്ട്. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സ്റ്റീവന്‍ ജെറാര്‍ഡ് തുടങ്ങിയ കാല്‍പ്പന്തുകളിയിലെ ഇതിഹാസങ്ങളുടെ പോസ്റ്ററുകളും സ്വന്തമാക്കാം.

ഫുട്‌ബോള്‍ താരങ്ങളുടെ ചിത്രങ്ങളും ക്ലബ്ബുകളുടെ ലോഗോയുമടങ്ങിയ വാള്‍ പോസ്റ്ററുകള്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2022 ലെ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തുന്ന റയല്‍ മഡ്രിഡിന്റേയും കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയുടേയും പോസ്റ്ററുകള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം. ക്രിക്കറ്റ് ഇതിഹാസങ്ങളുടെ വാള്‍ പോസ്റ്ററുകള്‍ക്ക് ആവശ്യക്കാരേരെയാണ്.

മികച്ച സ്‌പോര്‍ട്‌സ് പോസ്റ്ററുകള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിവിധ സൂപ്പര്‍ ഹീറോ, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പോസ്റ്ററുകളും തിരഞ്ഞെടുക്കാം. കുട്ടികളുടെ മുറികള്‍ ആകര്‍ഷകമാക്കാം. സിനിമകള്‍, ടിവി സീരീസുകള്‍ എന്നിവയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളുമുണ്ട്. സംഗീത പ്രേമികള്‍ക്കായി വിവിധ ഉപകരണങ്ങളുടെ ചിത്രങ്ങളടങ്ങിയവയുണ്ട്. വാള്‍ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച ഓഫറാണ്.

വിവിധ ടിവി സീരീസുകളുടെ വാള്‍ പോസ്റ്ററുകള്‍ വാങ്ങാം, മികച്ച ഓഫര്‍

പെയിന്റിങ്ങുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. മോഡേണ്‍ ആര്‍ട്ട്, ഓയില്‍ പെയിന്റിങ്ങുകള്‍, അബ്‌സ്ട്രാക്ട് പെയിന്റിങ്ങുകള്‍ തുടങ്ങിയ മനോഹരമായ പെയിന്റിങ്ങുകളുണ്ട്. ലിവിങ് റൂമുകളെ ആകര്‍ഷകമാക്കുന്നവയാണിവ. മെറ്റല്‍, വുഡ്, പ്ലാസ്റ്റിക് ഫ്രെയിമുകളിലുളള മികച്ച പെയിന്റിങ്ങുകള്‍ തിരഞ്ഞെടുക്കാം.

മനോഹരമായ പെയിന്റിങ്ങുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: Buy wall posters paintings Online

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented