മെറ്റാവേഴ്സിലേക്ക് കാലെടുത്തുവെക്കാം - വിപണിയിലെ മികച്ച വിആർ ഹെഡ്സെറ്റുകൾ


amazon

ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ വിഭാവനം ചെയ്യുന്ന മെറ്റാവേഴ്സ് ഉൾപ്പടെ വിർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾക്ക് 5ജി യുഗത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. പ്രാരംഭ കാലത്താണെങ്കിലും ഇതിനകം വിവിധ വിആർ ഹെഡ്സെറ്റുകളും അതിനനുസരിച്ചുള്ള ഉത്പന്നങ്ങളും വിപണിയിലുണ്ട്.

വിർച്വൽ റിയാലിറ്റി ഗെയിമുകളും, വിർച്വൽ റിയാലിറ്റി വീഡിയോകളുമെല്ലാം ആസ്വദിക്കാൻ ഈ ഹെഡ്സെറ്റുകൾ സഹായിക്കും. ദൃശ്യങ്ങള്‍ കാഴ്ചക്കാര്‍ക്ക് മുന്നില്‍ നേരിട്ട് നടക്കുന്നതുപോലുളള അനുഭവം വിആര്‍ വീഡിയോകള്‍ നല്‍കുന്നു. വിപണിയിലുള്ള വിവിധ വിആർ ഹെഡ്സെറ്റുകളാണ് താഴെ പരിചയപ്പെടുത്തുന്നത്.

മികച്ച വിആര്‍ ഹെഡ്‌സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ മികച്ച വിആര്‍ ഹെഡ്‌സെറ്റുകള്‍ പരിചയപ്പെടാം

Click Here to Buy: എച്ച്ടിസി വിവെ പ്രോ ഫോക്കസ് പ്ലസ് 6ഡിഒഎഫ് വിആര്‍ ഹെഡ്‌സെറ്റ്

വിപണികളിലെ ഏറ്റവും മികച്ച വിആര്‍ ഹെഡ്‌സെറ്റുകളിലൊന്നാണ് എച്ച്ടിസി വിവെ പ്രോ ഫോക്കസ് പ്ലസ് 6ഡിഒഎഫ് വിആര്‍ ഹെഡ്‌സെറ്റ്. രണ്ട് ഹാന്‍ഡ്‌ഹെല്‍ഡ് കണ്‍ട്രോളറുകളുളള ഹെഡ്‌സെറ്റ് ഉഗ്രന്‍ ഗെയിമിംഗ് അനുഭവവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. എല്ലാത്തരം വിആര്‍ കണ്ടന്റുകളും ഹെഡ്‌സെറ്റ് സപ്പോര്‍ട്ട് ചെയ്യും. കട്ടിംഗ് എഡ്ജ് വിആര്‍ ടെക്‌നോളജിയാണ് ഹെഡ്‌സെറ്റിനെ മികച്ചതാക്കുന്നത്. കനം കുറഞ്ഞ ഹെഡ്‌സെറ്റ് കംഫര്‍ട്ടബിളായി ഉപയോഗിക്കാനുമാകും.

Click Here to Buy: ഒക്കുലസ് ക്വെസ്റ്റ് 2 അഡ്വാന്‍സ്ഡ് ഓള്‍ ഇന്‍ വണ്‍ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ്

പ്രൊഫഷണലുകള്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ തിരഞ്ഞെടുക്കാവുന്ന മികച്ച ഹെഡ്‌സെറ്റാണിത്. ആവശ്യാനുസരണം നിയന്ത്രിക്കാനായി രണ്ട് കണ്ട്രോളറുകളാണുളളത്. ഫാസ്റ്റ് പ്രൊസസ്സറുകളും ഹൈ-റെസല്യൂഷന്‍ ഡിസ്‌പ്ലേയുമാണുളളത്. വിആര്‍ വീഡിയോകള്‍, ഗെയിമുകള്‍ എന്നിവ മിഴിവോടെ ആസ്വദിക്കാം. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.

Also Read

ഫിഷ് ടാങ്കിന് കൂടുതൽ പൊലിമയേകാം; മികച്ച ...

വരണ്ട ചുണ്ടുകളോട് വിട പറയാം; മികച്ച ലിപ് ...

ട്രെൻഡിംഗ് സാരികളും ആഭരണങ്ങളും വാങ്ങാം; ...

സ്റ്റൈലിഷ് ഡ്രോയറുകൾ പരിചയപ്പെടാം; ഓൺലൈനായി ...

ഇനി പവർ കട്ടിനെ കുറിച്ച് ആശങ്ക വേണ്ട; മികച്ച ...

Click Here to Buy: ഇരുസു മോണ്‍സ്റ്റര്‍ വിആര്‍ ഹെഡ്‌സെറ്റ്

മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ മികച്ച വിആര്‍ ഹെഡ്‌സെറ്റാണിത്. സ്‌ക്രീന്‍ സൈസിനും ഗൈറോസ്‌കോപ്പ്, ആക്‌സിലറോമീറ്റര്‍ സെന്‍സറുകള്‍ക്കും അനുസൃതമായാണ് മൊബൈല്‍ഫോണില്‍ ഉപയോഗിക്കാനാകുക. 42എംഎം ഡയമീറ്റര്‍ എച്ച്ഡി ലെന്‍സ് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ഇന്‍ ബില്‍റ്റ് ടച്ച് ബട്ടണുകളുമുണ്ട്. ക്രമീകരിക്കാവുന്ന ലെന്‍സും ഹൈ-ക്വാളിറ്റി മെറ്റീരിയലുമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് കംഫര്‍ട്ടബിളായി ഉപയോഗിക്കാം.

Click Here to Buy: പ്രോക്കസ് വണ്‍ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ്

എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്നതും മികച്ച ഫീച്ചറുകളുളളതുമായ വിആര്‍ ഹെഡ്‌സെറ്റാണിത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാനാകും. സ്‌ക്രീന്‍ സൈസുകള്‍ക്കും ഗൈറോസ്‌കോപ്പ് ഫീച്ചറുകള്‍ക്കും അനിസരിച്ചാണ് സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാനാകുക. മികച്ച ഗെയിമിംഗ് അനുഭവം ലഭ്യമാക്കാന്‍ ഇന്‍ ബില്‍റ്റ് ടച്ച് ബട്ടണുകളുണ്ട്. എച്ച്ഡി ഒപ്റ്റിക്കല്‍ ലെന്‍സ്, ക്രമീകരിക്കാവുന്ന ഹെഡ്ബാന്‍ഡ് എന്നിവയുളള വിആര്‍ ഹെഡ്‌സെറ്റ് തിരഞ്ഞെടുക്കാം.

Content Highlights: Buy virtual reality headsets Online

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented