കൂളായി ക്ലീനാക്കാം; അടിപൊളി വാക്വം ക്ലീനറുകള്‍ പരിചയപ്പെടാം


amazon

ജോലിത്തിരക്കുകള്‍ക്കിടയില്‍ വീടുകളിലെ പൊടിപടലങ്ങളും അഴുക്കുകളും വേഗം നീക്കം ചെയ്യാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് പലരും. വീട്ടില്‍ കുട്ടികളോ വളര്‍ത്തുമൃഗങ്ങളോ ഉണ്ടെങ്കില്‍ വീട് വൃത്തിയാക്കുകയെന്നത് ഏറെ ശ്രമകരമാണ്. ചൂലുകൊണ്ടു തൂത്തുവാരുമ്പോള്‍ ജോലി ചെയ്യുന്നവര്‍ക്കും അടുത്തുളളവര്‍ക്കുമെല്ലാം പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടി വരുന്നു. വളരെ എളുപ്പത്തിലും മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടാകാത്ത രീതിയിലും പൊടിപടലങ്ങള്‍ നീക്കം ചെയ്യാന്‍ വാക്വം ക്ലീനറുകള്‍ ഉപയോഗിക്കാം. വിപണികളില്‍ വിവിധ ടൈപ്പുകളിലുളള വാക്വം ക്ലീനറുകളുണ്ട്.

Click Here : വാക്വം ക്ലീനറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വാക്വം ക്ലീനറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. വാക്വം ക്ലീനര്‍ ഉപയോഗിക്കുന്ന മുറിയും പ്രതലവും പ്രധാനമാണ്. നീക്കം ചെയ്യേണ്ട അഴുക്കിനനുസരിച്ച് വാക്വം ക്ലീനറിന്റെ ശേഷിയും പരിഗണിക്കേണ്ടതുണ്ട്. മികച്ച കരുത്തുളളതും ദീര്‍ഘകാലം ഉപയോഗിക്കാനാകുന്നതുമായ നിരവധി വാക്വം ക്ലീനറുകള്‍ വിപണികളിലുണ്ട്.

Click Here to Buy : Vacuum Cleaners, Exciting Offers

കാനിസ്റ്റര്‍, അപ് റൈറ്റ്, റോബോട്ടിക് എന്നിങ്ങനെ വിവിധ തരം വാക്വം ക്ലീനറുകളുണ്ട്.

Also Read

ബെഡ്‌റൂമുകൾ മോഡേണാക്കാം; ഫർണിച്ചറുകളുടെ ...

ബേബി സൂപ്പർ വാല്യൂ ഡെയ്‌സ്; ബേബി കെയർ ഉത്പന്നങ്ങൾക്ക് ...

ഉഗ്രൻ മസാജ് ചെയറുകൾ പരിചയപ്പെടാം; ഓൺലൈനായി ...

വിപണികളിലെ മികച്ച ലേസർ പ്രിന്ററുകൾ പരിചയപ്പെടാം

Click Here | കാനിസ്റ്റര്‍ വാക്വം ക്ലീനറുകള്‍

മികച്ച രീതിയില്‍ മുറികള്‍ വൃത്തിയാക്കാനും ദീര്‍ഘകാലം ഉപയോഗിക്കാനും സാധിക്കുന്നവയാണ് കാനിസ്റ്റര്‍ വാക്വം ക്ലീനറുകള്‍. വീടുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ വാക്വം ക്ലീനറാണിത്. സോഫയുടേയും കട്ടിലിന്റേയും അടിഭാഗം, സ്റ്റെയര്‍കേസുകള്‍ എന്നിവയൊക്കെ എളുപ്പത്തില്‍ വൃത്തിയാക്കാം. വാക്വം ക്ലീനര്‍ ഉപയോഗിക്കുന്ന പ്രതലങ്ങള്‍ക്ക് കോട്ടം തട്ടാതെ വൃത്തിയാക്കാനാകും. ചെറിയ വാക്വം ബാഗുകളായതിനാല്‍ അവ ഇടയ്ക്കിടക്ക് മാറ്റേണ്ടി വരും.

മികച്ച കാനിസ്റ്റര്‍ വാക്വം ക്ലീനറുകള്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Click Here | അപ്‌റൈറ്റ് വാക്വം ക്ലീനറുകള്‍

എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്നവയാണ് അപ്‌റൈറ്റ് വാക്വം ക്ലീനറുകള്‍. വളര്‍ത്തുമൃഗങ്ങളുളള വീടുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. മള്‍ട്ടി-സൈക്ലോണിക് ടെക്‌നോളജിയും ഫ്‌ളോര്‍സെന്‍സ് ടെക്‌നോളജിയുമുളള മികച്ച അപ്‌റൈറ്റ് വാക്വം ക്ലീനറുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം. പ്രതലങ്ങള്‍ തുടര്‍ച്ചയായി വൃത്തിയാക്കാന്‍ സഹായിക്കുന്നവയാണ് മള്‍ട്ടി-സൈക്ലോണിക് ടെക്‌നോളജി. വ്യത്യസ്ത ഫ്‌ളോറുകള്‍ക്കനുസരിച്ച് ബ്രഷ് റോള്‍ സ്പീഡ് ക്രമീകരിക്കപ്പെടുന്ന ഫ്‌ളോര്‍സെന്‍സ് ടെക്‌നോളജി വാക്വം ക്ലീനറുകളെ മികച്ചതാക്കുന്നു.

അപ്‌റൈറ്റ് വാക്വം ക്ലീനറുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Click Here | റോബോട്ടിക് വാക്വം ക്ലീനറുകള്‍

വേഗത്തില്‍ ക്ലീനിംഗ് ചെയ്യാനാകുമെന്നതാണ് റോബോട്ടിക് വാക്വം ക്ലീനറുകളുടെ സവിശേഷത. ആന്റി-ഫാള്‍ സെന്‍സര്‍, ആന്റി-കൊളിഷന്‍ ടെക്‌നോളജിയുണ്ട്. വിവിധ ക്ലീനിംഗ് ആവശ്യങ്ങള്‍ക്കനുയോജ്യമായി പല തരം മോഡുകളുണ്ട്. ഓട്ടോ ക്ലീനിംഗ് മോഡ്, എഡ്ജ് ക്ലീനിംഗ് മോഡ്, സ്‌പോട്ട് ക്ലീനിംഗ് മോഡ് തുടങ്ങിയവ. റിമോട്ട് കണ്‍ട്രോള്‍, ആപ്പ് കണ്‍ട്രോള്‍, വോയിസ് കണ്‍ട്രോള്‍ സംവിധാനങ്ങളുളള മികച്ച റോബോട്ടിക് വാക്വം ക്ലീനറുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

റോബോട്ടിക് വാക്വം ക്ലീനറുകളുടെ വലിയ ശേഖരം, ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Click Here | വെറ്റ്-ഡ്രൈ വാക്വം ക്ലീനറുകള്‍

വിപണികളിലെ മികച്ച വാക്വം ക്ലീനര്‍ ടൈപ്പാണിത്. പൊടിപടലങ്ങള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കുന്ന വാക്വം ക്ലീനര്‍ നനവുളള പ്രതലങ്ങളിലും ഉപയോഗിക്കാം. ടൈലുകള്‍, വുഡന്‍ ഫ്‌ളോര്‍, കാര്‍പ്പെറ്റ്, ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി എന്നിങ്ങനെയുളള പ്രതലങ്ങളിലെല്ലാം ഉപയോഗിക്കാനനുയോജ്യമാണ്. എളുപ്പത്തില്‍ കൈകാര്യം ഉപയോഗിക്കാനാകുന്ന 360 ഡിഗ്രി റൊട്ടേഷനില്‍ ക്ലീനിംഗ് ചെയ്യാനാകുന്ന മികച്ച വെറ്റ്-ഡ്രൈ വാക്വം ക്ലീനറുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം.

വെറ്റ്-ഡ്രൈ വാക്വം ക്ലീനറുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: Buy Vacuum Cleaners Online

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented