amazon
യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഓരോ യാത്രയും വേറിട്ട അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ഒറ്റയ്ക്കും സുഹൃത്തുക്കള്‍ക്കൊപ്പവുമൊക്കെ യാത്ര ചെയ്യാം. യാത്ര ചെയ്യുമ്പോള്‍ ആവശ്യമായ ബാഗുകള്‍, ലഗേജ് സെറ്റുകള്‍, സ്ലീപ്പ് മാസ്ക്ക് തുടങ്ങി നിരവധി ട്രാവല്‍ ആക്സസറീസുകള്‍ വിപണികളിലുണ്ട്. ആമസോണില്‍ മെഗാ ട്രാവല്‍ ഫെസ്റ്റാണ്. ട്രാവല്‍ കിറ്റുകള്‍ക്കും ആക്സസറീസുകള്ക്കൊക്കെ വലിയ വിലക്കുറവാണ്.
Click Here | Mega Travel Fest : Bags, suitcases & more | American Tourister, Safari, Skybags | Up to 70% off |
വിപണികളില്‍ ബാഗുകളുടെ വലിയ ശേഖരമാണ്. കാഷ്വല്‍ ബാക്ക്പാക്ക്, ക്യാമറ ബാക്ക്പാക്ക്, മെസ്സഞ്ചര്‍ ബാഗുകള്‍, ബേബി സ്ലീപ്പിംഗ് ബാഗുകള്‍ എന്നിങ്ങനെ നിരവധി. വിവിധ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ ബാഗുകള്‍ തിരഞ്ഞെടുക്കാം. ഫാബ്രിക്, നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങിയ മെറ്റീരിയലുകളിലുളളവയുണ്ട്.
ചക്രങ്ങളുളള ട്രോളി ബാഗുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. എളുപ്പത്തില്‍ സാധനങ്ങള്‍ കൊണ്ടുപോകാനാകും. പരമാവധി സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കാൻ കഴിയുന്ന വലിയ ബാഗുകള്‍ തിരഞ്ഞെടുക്കാം. യാത്രയ്ക്ക് വളരെ സൗകര്യപ്രദമാണ് ഇത്തരം ബാഗുകള്‍. വിപണികളില്‍ നിന്ന് വിലക്കുറവോടെ വാങ്ങാം.
കാഷ്വല്‍ ബാക്ക്പാക്കുകളും ട്രെക്കിംഗ് ബാക്ക്പാക്കുകളും യാത്രയ്ക്ക് പോകുമ്പോള്‍ ഉപയോഗിക്കാം. കയ്യില്‍ ഒരു ബാഗ് പോലെ കൊണ്ടുപോകാനാകും. സ്കൂള്‍ ബാഗുകള്‍ പോലെ തോളിലിട്ടും കൊണ്ടുപോകാം. പല ഡിസൈനുകളില്‍ ആകര്‍ഷകമായ നിറങ്ങളിലുളളവ തിരഞ്ഞെടുക്കാം. സാധനങ്ങള്‍ കൂടുതലായി ഉള്‍ക്കൊളളിക്കാന്‍ കളിയുന്നത്ര വലിപ്പമുളളതും എളുപ്പത്തില്‍ കൊണ്ടുപോകാനാകുന്നതുമായ ലളിതമായ ബാഗുകളാണ് യാത്രയ്ക്ക് അനുയോജ്യമായവ.
Click Here to Buy : Backpacks, Exciting Offers
ആകര്‍ഷകമായ ഹാന്‍ഡ് ബാഗുകളും വിപണികളിലുണ്ട്. ബാഗുകളുടെ വലിപ്പം പ്രധാനപ്പെട്ട ഘടകമാണ്. പരമാവധി സാധനങ്ങള്‍ ഉള്‍ക്കൊളളിക്കാന്‍ കഴിയുന്നത്ര സൗകര്യമുളളവയായിരിക്കണം. ലെതര്‍, നൈലോണ്‍ മെറ്റീരിയലുകളിലുളള ബ്രീഫ്കേസുകളും വിവിധ ബേബി ഡയപ്പര്‍ ബാഗുകളും വിപണികളില്‍ നിന്ന് വാങ്ങാം. ഉയര്‍ന്ന ക്വാളിറ്റിയുളള വാട്ടര്‍പ്രൂഫ് ബാഗുകളുമുണ്ട്. ബാഗ് കവറുകള്‍, ബാഗ് സ്ട്രാപ്പുകള്‍ എന്നിങ്ങനെ അനുയോജ്യമായ ബാഗ് ആക്സസറീസുകളെല്ലാം വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. ആമസോണില്‍ ബാഗുകള്ക്കെല്ലാം മികച്ച ഓഫറാണ്.
നിരവധി ട്രാവല്‍ ആക്സസറീസുകളാണ് വിപണികളില്‍. ട്രാവല്‍ ലൈറ്റ്സ്, ട്രാവല്‍ പില്ലോസ്, സ്ലീപ്പ് മാസ്ക്, മണി ക്ലിപ്പ് തുടങ്ങിയവ. ഷൂ ബാഗ്, നെക്ക് പൗച്ചസ്, വെയിസ്റ്റ് ബാഗ് എന്നിവയും ടോയിലെറ്റ്രി കിറ്റുകളും യാത്ര പോകുമ്പോള്‍ കരുതാം. ലഗേജ് ലോക്കുകള്‍ ദൂരയാത്രകള് പോകുമ്പോള്‍ അനിവാര്യമാണ്. കീ ലോക്ക്, നമ്പര്‍ ലോക്ക് സംവിധാനങ്ങളുളളവയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..