amazon
വീട്ടിലെ പൊടിപടലങ്ങള്‍ നീക്കം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ചൂലുകൊണ്ടു തൂത്തുവാരുമ്പോള്‍ ജോലി ചെയ്യുന്നവര്‍ക്കും അടുത്തുളളവര്ക്കുമെല്ലാം പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടതായി വരുന്നു. മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടാകാത്ത രീതിയില്‍ വളരെ എളുപ്പത്തില്‍ പൊടിപടലങ്ങള്‍ നീക്കം ചെയ്യാന്‍ വാക്വം ക്ലീനറുകള്‍ ഉപയോഗിക്കാം. വാക്വം ക്ലീനറുകളിലെ മികച്ചവയാണ് കോഡ്ലെസ് വാക്വം ക്ലീനറുകള്‍. കനം കുറഞ്ഞതും വീട് മുഴുവന്‍ വേഗത്തില്‍ വൃത്തിയാക്കാന്‍ സാധിക്കുമെന്നതുമാണ് കോഡ്ലെസ് വാക്വം ക്ലീനറുകളെ വേറിട്ട് നിര്‍ത്തുന്നത്.
വിപണികളിലെ മികച്ച കോര്‍ഡ്ലെസ് വാക്വം ക്ലീനറുകളെ പരിചയപ്പെടാം
Click Here to Buy : ടുസ വയര്‍ലെസ് ഹാന്‍ഡ്ഹെല്‍ഡ് വാക്വം ക്ലീനര്‍
ഉയര്‍ന്ന സക്ഷന്‍ കപ്പാസിറ്റിയുളള മികച്ച വാക്വം ക്ലീനറാണ് ടുസ വയര്‍ലെസ് ഹാന്‍ഡ്ഹെല്‍ഡ് വാക്വം ക്ലീനര്‍. എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കും. പൊടിപടലങ്ങളും മുടികളുമെല്ലാം എളുപ്പത്തില്‍ നീക്കം ചെയ്ത് വീട് വൃത്തിയാക്കാം. നനഞ്ഞ പ്രതലങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമല്ല. സോഫയും കാറിന്റെ സീറ്റുകളും വൃത്തിയാക്കാന്‍ മികച്ച ഓപ്ഷനാണിത്. മികച്ച ബാറ്ററിയുളള വാക്വം ക്ലീനറില്‍ ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുമുണ്ട്.
Click Here to Buy : യുഫി ഹോം വാക് എച്ച്11 ഹാന്‍ഡ്ഹെല്‍ഡ് വാക്വം ക്ലീനര്‍
കനം കുറഞ്ഞതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഡിസൈനാണ് യുഫി ഹോം വാക് എച്ച്11 ഹാന്‍ഡ്ഹെല്‍ഡ് വാക്വം ക്ലീനറിനുളളത്. ഹൈ എഫിഷ്യന്‍സി ഫില്‍ട്ടറുകള്‍ മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കുന്നു. വീടിന്റെ മൂലകളും ഫര്‍ണിച്ചറുകളുടെ അടിഭാഗത്തുളള പ്രതലങ്ങളും എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കുമെന്നതാണ് വാക്വം ക്ലീനറിന്റെ പ്രത്യേകത. ചാര്‍ജ് ചെയ്യാന്‍ മൈക്രോ യുഎസ്ബി കണക്ടിവിറ്റി ഓപ്ഷനുണ്ട്.
Click Here to Buy : കാര്‍ച്ചര്‍ കോഡ്ലെസ് ഹാന്‍ഡ്ഹെല്‍ഡ് വാക്വം ക്ലീനര്‍
കോംപാക്ട്, ലൈറ്റ്വെയിറ്റ് ഡിസൈനാണ് കാര്‍ച്ചര്‍ കോഡ്ലെസ് ഹാന്‍ഡ്ഹെല്‍ഡ് വാക്വം ക്ലീനറിന്. എളുപ്പത്തിലും വേഗത്തിലും പൊടിപടലങ്ങള്‍ നീക്കം ചെയ്യാനാകും. ദിവസേനയുളള ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ വാക്വം ക്ലീനറാണിത്. ഉയര്‍ന്ന സക്ഷന്‍ പവറുളള വാക്വം ക്ലീനര്‍ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനാകും. സ്റ്റീല്‍ നെറ്റ്, ഹെപ്പ ഫില്‍ട്ടര്‍ എന്നിവ ഡബിള്‍ ഫില്‍ട്രേഷന്‍ സാധ്യമാക്കുന്നു.
Click Here to Buy : ഐലൈഫ് ജി80 കോഡ്ലെസ് സ്റ്റിക് വാക്വം
വിപണിയിലെ മികച്ച വാക്വം ക്ലീനറുകളിലൊന്നാണ് ഐലൈഫ് ജി80 കോര്‍ഡ്ലെസ് സ്റ്റിക് വാക്വം ക്ലീനര്‍. വീടിന്റെ മുക്കും മൂലയും എളുപ്പത്തില്‍ വൃത്തിയാക്കാം. വാഷബിള്‍ ഫില്‍ട്ടര്‍ കിറ്റും മികച്ച ഡിസൈനുളള ഫ്ളോര്‍ ഹെഡുമുണ്ട്. നാല് സ്റ്റേജുളള ഫില്‍ട്രേഷന്‍ സിസ്റ്റമാണ് വാക്വം ക്ലീനറിനെ വേറിട്ട് നിര്‍ത്തുന്നത്. ഹൈ കപ്പാസിറ്റി ബാറ്ററിയാണുളളത്. ടൈലുകളും കാര്‍പ്പെറ്റുകളും വേഗത്തില്‍ വൃത്തിയാക്കാനുമാകും.
Content Highlights: top vacuum cleaner cordless online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..