കണ്ണുകള്‍ക്ക് ആയാസമില്ലാതെ ജോലി ചെയ്യാന്‍ കിടിലന്‍ മോണിറ്ററുകള്‍ തിരഞ്ഞെടുക്കാം


amazon

പഠനാവശ്യത്തിനും ജോലി ആവശ്യങ്ങള്‍ക്കും അനിവാര്യമായ ഒന്നാണ് മോണിറ്ററുകള്‍. മികച്ച കംഫര്‍ട്ടോടെ ദീര്‍ഘനേരം ഉപയോഗിക്കാന്‍ സാധിക്കുന്നതും കിടിലന്‍ ഫീച്ചറുകളുളളതുമായ നിരവധി മോണിറ്ററുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. മോണിറ്ററുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. അഡ്വാന്‍സ്ഡ് ഐ കംഫര്‍ട്ട് ടെക്‌നോളജി, ബ്രൈറ്റ്‌നസ് ഇന്റലിജന്റ് ടെക്‌നോളജി എന്നിവയുളള മികച്ച മോണിറ്ററുകള്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കാം.

മോണിറ്ററുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Click Here to Buy : ബെന്‍ക്യൂ ജിഡബ്ല്യൂ2480 24 ഇഞ്ച് ഐ കെയര്‍ മോണിറ്റര്‍

ജോലി ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച 24 ഇഞ്ച് മോണിറ്ററാണിത്. ഫുള്‍ എച്ച്ഡി അള്‍ട്രാ സ്ലിം ഐപിഎസ് ഡിസ്‌പ്ലേയാണ് മോണിറ്ററിന്റേത്. കേബിള്‍ മാനേജ്‌മെന്റ് സിസ്റ്റവും ഐ കെയര്‍ സിസ്റ്റവും മോണിറ്ററിനെ മികച്ചതാക്കുന്നു. ബ്രൈറ്റ്‌നസ് ഇന്റലിജന്റ് ടെക്‌നോളജിയുളളതിനാല്‍ കണ്ണുകള്‍ക്ക് ആയാസമില്ലാതെ ജോലി ചെയ്യാനാകും. ബെന്‍ക്യൂ ഫഌക്കര്‍-ഫ്രീ ടെക്‌നോളജിയും ഐപിഎസ് വൈഡ് വ്യൂയിങ് ആങ്കിള്‍ ടെക്‌നോളജിയുമുളള മോണിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഉഗ്രന്‍ കംഫര്‍ട്ടോടെ ഉപയോഗിക്കാം.

Click Here to Buy : സാംസങ് 24-ഇഞ്ച് എല്‍ഇഡി മോണിറ്റര്‍

ഗംഭീര ഫീച്ചറുകളും ഡിസൈനുകളുമായി വിപണികളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്ന മികച്ച മോണിറ്ററാണിത്. ഉഗ്രന്‍ ക്ലാരിറ്റിയോടെ ദൃശ്യങ്ങള്‍ കാണാനാകുന്ന ഐപിഎസ് പാനലാണ് മോണിറ്ററിന്റേത്. അഡ്വാന്‍സ്ഡ് ഐ കംഫര്‍ട്ട് ടെക്‌നോളജിയുളളതിനാല്‍ കണ്ണുകള്‍ക്ക് ആയാസമില്ലാതെ ഉപയോഗിക്കാനാകും. ഗെയിമുകള്‍ ആസ്വദിച്ച് കളിക്കാന്‍ അനുയോജ്യമായ മോണിറ്റര്‍ കൂടിയാണിത്.

Click Here to Buy : എച്ച്പി 24-ഇഞ്ച് അള്‍ട്രാ-സ്ലിം ഫുള്‍ എച്ച്ഡി കമ്പ്യൂട്ടര്‍ മോണിറ്റര്‍

അള്‍ട്രാ സ്ലിം ഡിസ്‌പ്ലേയുമായി മോഡേണ്‍ ലുക്കില്‍ വിപണികളിലിറങ്ങിയ കിടിലന്‍ മോണിറ്ററാണിത്. ഐപിഎസ് ഡിസ്‌പ്ലേയും ബോര്‍ഡര്‍ലെസ് ഡിസൈനുമാണ് മോണിറ്ററിന്റേത്. ലോ ബ്ലൂ ലൈറ്റ് സെറ്റിങ്ങുകളുപയോഗിച്ച് ദീര്‍ഘനേരം കംഫര്‍ട്ടോടെ ഉപയോഗിക്കാം. അഡ്ജസ്റ്റബിള്‍ ടില്‍ട്ട് ഫീച്ചറുമുണ്ട്. എച്ച്ഡിഎംഐ, വിജിഎ പോര്‍ട്‌സ് വഴി ഡിവൈസുകളില്‍ കണക്ട് ചെയ്യാം.

Click Here to Buy : എല്‍ജി 24എംപി 400 24 ഇഞ്ച് ഐപിഎസ് മോണിറ്റര്‍

ബിസിനസ്, എജുക്കേഷന്‍, ഫോട്ടോ എഡിറ്റിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച മോണിറ്ററാണിത്. ഐപിഎസ് ഡിസ്‌പ്ലേയും ബോര്‍ഡര്‍ലെസ് ഡിസൈനുമാണ് മോണിറ്ററിന്റേത്. കംഫര്‍ട്ടബിളായി ദീര്‍ഘനേരം വര്‍ക്ക് ചെയ്യാന്‍ മോണിറ്റര്‍ തിരഞ്ഞെടുക്കാം. വിഷ്വല്‍ കംഫര്‍ട്ടിനായി റീഡര്‍ മോഡ് ഉപയോഗിക്കാം. ഫഌക്കര്‍ സേഫ് ഫീച്ചറുളളതിനാല്‍ കണ്ണുകള്‍ക്ക് ആയാസമില്ലാതെ ഉപയോഗിക്കാനാകും.

Content Highlights: top monitors online

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented