ഫ്‌ളോറല്‍ പ്രിന്റുകളുമായി കോട്ടണ്‍ മാക്‌സികള്‍; ഓഫറില്‍ വാങ്ങാം


amazon

വിമെന്‍സ് ക്ലോത്തിങ് വിഭാഗത്തില്‍ വസ്ത്രങ്ങളുടെ കമനീയ ശേഖരമാണ്. സാരികള്‍, ടി-ഷര്‍ട്ടുകള്‍, ജീന്‍സ് വെയറുകള്‍, ടോപ്പുകള്‍, സ്ലീപ്പ് വെയറുകള്‍ എന്നിങ്ങനെ പല തരത്തിലുളളവയുണ്ട്. സാരികളുടെ അമ്പരപ്പിക്കുന്ന ശേഖരമാണ് വിപണികളില്‍. കോട്ടണ്‍, സില്‍ക്ക്, ലിനന്‍ മെറ്റീരിയലുകളിലുളള ആകര്‍ഷകമായ സാരികളുണ്ട്. വിവിധ ആഘോഷപരിപാടികളില്‍ അണിയാന്‍ അനുയോജ്യമായവ തിരഞ്ഞെടുക്കാം. എത്‌നിക് വെയര്‍ വിഭാഗത്തില്‍ കുര്‍ത്തകളും ഗൗണുകളും ലെഗ്ഗിന്‍സുകളുമുണ്ട്. ആകര്‍ഷകമായ വിമന്‍സ് സല്‍വാര്‍ സ്യൂട്ടുകള്‍ മിക്ക സ്ത്രീകളുടേയും ഇഷ്ട വസ്ത്രമാണ്. മാക്‌സികള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. സ്റ്റൈലിഷ് ഫ്‌ളോറല്‍ പ്രിന്റുകളും പോക്കറ്റുകളുമുളള മാക്‌സികള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. മാക്‌സികള്‍ക്ക് വിപണികളില്‍ മികച്ച ഓഫറുകളാണുളളത്.

Women's Clothing | Top Offers | Click Here

വൈകെഐ വിമന്‍സ് കോട്ടണ്‍ പ്രിന്റഡ് മാക്‌സി നൈറ്റി വിത്ത് പോക്കറ്റ്

വളരെ കംഫര്‍ട്ടബിളായി ധരിക്കാവുന്ന മികച്ച മാക്‌സിയാണിത്. സ്റ്റൈലിഷ് പ്രിന്റുകളും ഡിസൈനുകളുമാണ് മാക്‌സിയെ വേറിട്ട് നിര്‍ത്തുന്നത്. സോഫ്റ്റ് കോട്ടണ്‍ ഫാബ്രിക്കായതിനാല്‍ ഉഗ്രന്‍ നൈറ്റ്‌വെയറായും ഉപയോഗിക്കാം. റൗണ്ട് നെക്ക്, ഹാഫ് സ്ലീവ് ഡിസൈനിലുളള മാക്‌സിക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വിവിധ നിറങ്ങളിലും സൈസുകളിലും വിപണികളില്‍ ലഭ്യമാണ്.

സൗലിമോ വിമന്‍സ് കോട്ടണ്‍ പൈസ്ലി മാക്‌സി നൈറ്റി

കോട്ടണ്‍ നൈറ്റി വിഭാഗത്തിലെ മികച്ച നൈറ്റിയാണ് സൗലിമോ വിമന്‍സ് കോട്ടണ്‍ പൈസ്ലി മാക്‌സി നൈറ്റി. അനുയോജ്യമായ നിറങ്ങളിലും സൈസിലുമുളളവ തിരഞ്ഞെടുക്കാം. റെഗുലര്‍ ഫിറ്റ് ടൈപ്പിലുളള ക്വാളിറ്റി സ്ലീപ്പ് വെയറാണിത്. ഫ്‌ളോറല്‍ പ്രിന്റ് പാറ്റേണുകളും ആകര്‍ഷകമായ ഡിസൈനുകളുമുളള മാക്‌സിക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വണ്‍ സൈഡ് പോക്കറ്റുകളും ബട്ടണുകളുമുണ്ട്. വളരെ കംഫര്‍ട്ടബിളായി ധരിക്കാം. ഓഫറോടെ വിപണികളില്‍ നിന്ന് വാങ്ങാം.

Evolove Women's 100% Cotton Printed Maxi Nighty Sleepwear Super Comfortable & Soft Cotton | CLICK HERE

എവി 2 വിമന്‍സ് കോട്ടണ്‍ പ്രിന്റഡ് മാക്‌സി നൈറ്റി

കോട്ടണ്‍ മെറ്റീരിയലിലുളള മികച്ച മാക്‌സിയാണിത്. സ്റ്റൈലിഷ് പ്രിന്റുകളും ഡിസൈനുകളുമാണ് മാക്‌സിയെ വേറിട്ട് നിര്‍ത്തുന്നത്. സോഫ്റ്റ് കോട്ടണ്‍ ഫാബ്രിക്കായതിനാല്‍ ഉഗ്രന്‍ നൈറ്റ്‌വെയറായും ഉപയോഗിക്കാം. വിവിധ നിറങ്ങളിലും സൈസുകളിലും വിപണികളില്‍ ലഭ്യമാണ്.

9ഷൈന്‍സ് ലേബല്‍ വിമന്‍സ് കോട്ടണ്‍ ഗ്രാഫിക് പ്രിന്റ് നീ ലെങ്ത്ത് ഷോര്‍ട്ട് നൈറ്റ് ഡ്രെസ്സ്

സ്റ്റൈലിഷ് നൈറ്റ്‌വെയര്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച നൈറ്റ് ഡ്രസ്സാണിത്. രണ്ട് നൈറ്റികളടങ്ങുന്ന കോമ്പോയായി മികച്ച ഓഫറില്‍ വാങ്ങാം. വിവിധ അളവുകളിലും കളറിലും വിപണികളില്‍ ലഭ്യമാണ്. പുത്തന്‍ ഡിസൈനുളള കോട്ടണ്‍ നൈറ്റി ലൂസ് ഫിറ്റ് ടൈപ്പാണ്. ഡെയ്‌ലി വെയറായും പ്രെഗ്നന്‍സി ഡ്രെസ്സായും അനുയോജ്യമാണ്. വളരെ കംഫര്‍ട്ടബിളായി ധരിക്കാനാകും.

Content Highlights: top maxi nighties offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented