amazon
പാദരക്ഷകളുടെ വിപുലമായ ശേഖരമാണ് വിപണികള്‍ നിറയെ. വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലുമുളള മികച്ച ഫൂട്ട് വെയറുകള്‍ തിരഞ്ഞെടുക്കാം. ബൂട്ടുകള്‍, ബാലറ്റ് ഫ്ളാറ്റ്സ്, അത്ലറ്റിക് ഷൂസ്, സ്പോര്‍ട്സ് ഷൂസ് എന്നിങ്ങനെ വിവിധ തരത്തിലുളള പാദരക്ഷകളുണ്ട്. ലോഫര്‍, ഹൈ ഹീല്‍സ്, ഫ്ളിപ്പ് ഫ്ളോപ്പ് പാദരക്ഷകളും വാങ്ങാം. മഴക്കാലത്ത് ധരിക്കാന്‍ അനുയോജ്യമായവയും വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.
Click Here to Buy : Footwear, Top Offers
മോഡേണ്‍ ഫൂട്ട് വെയറുകള്‍ വിപണിയില്‍ എത്രയേറെ തരംഗമായാലും ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാവുന്ന സിമ്പിള്‍ കാഷ്വല്‍ ഫൂട്ട് വെയറുകള്ക്കാണ് വിപണിയില്‍ ആവശ്യക്കാരേറെ. അതുകൊണ്ടു തന്നെ നിത്യോപയോഗത്തിനുള്ള കാഷ്വല്‍ ഷൂസ് പല തരത്തിലും ഡിമാന്റ് വര്‍ധിക്കുന്നതിനനുസരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
ലേസ് അപ്പ് സ്നീക്കേഴ്സ്, നോ ലേസ് സ്നീക്കേഴ്സ്, സ്ലിപ്പോണ് ഷൂസ് എന്നിവ പോലുള്ള വെറൈറ്റി മെന്‍സ് ഷൂസ് കുറഞ്ഞ വിലയില്‍ ലഭ്യമാണ്. റ്റീ ഷര്‍ട്ട്സ് ട്രൗസേഴ്സ് പോലുള്ള കാഷ്വല്‍ വെയറുകള്‍ക്ക് വളരെ ഉചിതമാണ് കാഷ്വല്‍ ഷൂസ്. സ്നീക്കേഴ്സ്, ലോഫേഴ്സ്, റണ്ണിങ്ങ് ഷൂസ്, സ്ലിപ്പോണ് പോലുള്ളവ നിത്യേനയുള്ള ഉപയോഗത്തിന് ഉത്തമമാണ്. മാത്രമല്ല വളരെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാനുമാകും. ഓരോ സ്റ്റൈലിലും ഡിസൈനിലും ഗുണത്തിലും വരുന്നത് കൊണ്ടുതന്നെ എല്ലാ പ്രായത്തിലുള്ള പുരുഷന്മാര്ക്കും ഇണങ്ങുന്നതരത്തിലാവും.
വിപണികളിലെ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പിറകെ പോകുമ്പോള്‍, ചെരിപ്പുകള്‍ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്ന് നോക്കേണ്ടതുണ്ട്. മഴക്കാലത്തും വേനല്‍ക്കാലത്തും ഇണങ്ങുന്ന വിവിധ തരം പാദരക്ഷകളുണ്ട്. ലെതര്‍ ചെരിപ്പുകളും തുണി കൊണ്ട് സ്ട്രാപ്പുകളുളളവയും മഴക്കാലത്ത് ഒഴിവാക്കാം. റബ്ബര്‍, ലൈക്ര മെറ്റീരിയലുകളിലുളള പാദരക്ഷകളാണ് മഴക്കാലത്ത് അനുയോജ്യം. ഈര്‍പ്പം കെട്ടിനില്‍ക്കുന്ന ചെരിപ്പുകള്‍, കുഷനിംഗുകളുളള ഷൂകള്‍ തുടങ്ങിയവ മഴക്കാലത്ത് അനുയോജ്യമായവയല്ല.
Click Here to Buy : Clogs, Exciting Offers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..