amazon
സ്മാര്‍ട്ട് ഫോണായാലും ലാപ്‌ടോപ്പായാലും പെട്ടെന്ന് ചാര്‍ജ് തീരുമ്പോള്‍ സോക്കറ്റിനടുത്തേക്ക് ഓടുന്നവരാണ് നാം. സോക്കറ്റ് അടുത്തില്ലെങ്കില്‍ വല്ലാത്ത ബുദ്ധിമുട്ടാണ്. ഒരേ സമയം ഒന്നിലധികം ഡിവൈസുകള്‍ ഒരു സോക്കറ്റില്‍ നിന്ന് ചാര്‍ജ് ചെയ്യേണ്ടി വന്നാലോ ? വലിയ പ്രതിസന്ധിയിലാകും. ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാകില്ല. ഒരു മികച്ച എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് ഉണ്ടെങ്കില്‍ ഒന്നിലധികം ഡിവൈസുകള്‍ ഒരുമിച്ച് ചാര്‍ജ് ചെയ്യാം. വിപണികളില്‍ മികച്ച സേഫ്റ്റി ഫീച്ചറുകളുളള നിരവധി എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകളുണ്ട്. സോക്കറ്റുകളും യുഎസ്ബി പോര്‍ട്ടുകളുമുളള ഉഗ്രന്‍ എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ വാങ്ങാം.
വിപണികളിലെ മികച്ച എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ പരിചയപ്പെടാം
Click Here to Buy : ആക്‌സ്‌മൊണ്‍ എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡ് വിത്ത് യുഎസ്ബി പോര്‍ട്ട്
വിപണികളിലെ ഉഗ്രന്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡാണിത്. ആറ് സോക്കറ്റുകളും രണ്ട് യുഎസ്ബി പോര്‍ട്ടുകളുമടങ്ങിയിട്ടുണ്ട്. ഡിവൈസുകള്‍ ഫാസ്റ്റ് ചാര്‍ജ് ചെയ്യാനാകും. ഹൈ-കറന്റ്, ഓവര്‍ ലോഡ്, ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍ ഫീച്ചറുകള്‍ എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡിനെ മികച്ചതാക്കുന്നു. വീടുകളിലും ഓഫീസുകളിലും യാത്ര ചെയ്യുമ്പോഴും എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡ് കരുതാം.
Click Here to Buy : എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡ് വിത്ത് യുഎസ്ബി പോര്‍ട്‌സ് , ഹോട്ടിയോണ്‍ 2500വാട്ട് പവര്‍ സ്ട്രിപ്പ്
ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച എക്സ്റ്റന്‍ഷന്‍ ബോര്‍ഡാണിത്. സോക്കറ്റുകളോടൊപ്പം തന്നെ യുഎസ്ബി പോര്‍ട്ടുകളുമുണ്ടെന്നതാണ് എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡിനെ മികച്ചതാക്കുന്നത്. നാല് സോക്കറ്റുകളോടൊപ്പം മൂന്ന് യുഎസ്ബി എ പോര്‍ട്ടുകളും ഒരു ക്വിക്ക് ചാര്‍ജ് 3.0 പോര്‍ട്ടുമുണ്ട്. ഓവര്‍ലോഡ് പ്രൊട്ടക്ഷന്‍, ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളുണ്ട്. ഫയര്‍ റെസിസ്റ്റന്‍സ്, ഓവര്‍ ടെമ്പറേച്ചര്‍ കണ്ട്രോള്‍ ഫീച്ചറുകളും എക്സ്റ്റന്‍ഷന്‍ ബോര്‍ഡിനെ മികച്ചതാക്കുന്നു.
Click Here to Buy : ഇഎല്‍വി 6-സോക്കറ്റ് സര്‍ജ് പ്രൊട്ടക്റ്റര്‍ സ്‌പൈക്ക് ഗ്വാര്‍ഡ്
വൃത്താകൃതിയിലുളള എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ ആറ് സോക്കറ്റുകളാണുളളത്. മികച്ച സേഫ്റ്റി ഫീച്ചറുകളാണ് എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡിനെ വേറിട്ട് നിര്‍ത്തുന്നത്. മികച്ച എബിഎസ് പ്ലാസ്റ്റിക് മെറ്റീരിയലുകൊണ്ടാണ് ബോര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ഓവര്‍ ലോഡ് തെര്‍മല്‍ പ്രൊട്ടക്ഷന്‍, ഓവര്‍ ഹീറ്റ് പ്രൊട്ടക്ഷന്‍ ഫീച്ചറുളള ഓട്ടോ കട്ട്-ഓഫ് മാസ്റ്റര്‍ സ്വിച്ച് എന്നിവ എക്സ്റ്റന്‍ഷന്‍ ബോര്‍ഡിനെ മികച്ചതാക്കുന്നു. എല്‍ഇഡി ഇന്‍ഡികേറ്ററുമുണ്ട്.
Click Here to Buy : വിപ്രോ എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡ്
മികച്ച ഡിസൈനുളള എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡിന് നാല് സോക്കറ്റുകളാണുളളത്. ചൈല്‍ഡ് സേഫ്റ്റി ഷട്ടര്‍, സേഫ്റ്റി ഷട്ട്ഡൗണ്‍ ടെക്‌നോളജി, ഫയര്‍ റെസിസ്റ്റന്റ് പ്രൊട്ടക്ഷന്‍ തുടങ്ങിയവ എക്സ്റ്റന്‍ഷന്‍ ബോര്‍ഡിനെ മികച്ചതാക്കുന്നു. ഓവര്‍ കറന്റ് ഉണ്ടാകുമ്പോള്‍ സിസ്റ്റം സ്വിച്ച് ഓഫാകുന്നു. വിവിധ തരത്തിലുളള പ്ലഗുകള്‍ കണക്റ്റ് ചെയ്യാനാകുന്ന യൂനിവേഴ്‌സല്‍ സോക്കറ്റാണ് എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡിലുളളത്. പവര്‍ സപ്ലൈ ഇന്‍ഡികേറ്ററുമുണ്ട്.
Content Highlights: top extension boards online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..