amazon
മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും കിടപ്പുമുറികളും ബാല്‍ക്കണികളും അയലുകള്‍ കൊണ്ട് നിറഞ്ഞിരിക്കും. വസ്ത്രങ്ങള്‍ ഉണക്കാന്‍ സ്ഥല പരിമിതി നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഡ്രൈയിംഗ് റാക്കുകള്‍ വാങ്ങാം. വീടിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാനാകുന്ന മികച്ച ഡ്രൈയിംഗ് റാക്കുകളുണ്ട്.
വിപണികളിലെ മികച്ച ഡ്രൈയിംഗ് റാക്കുകള്‍ പരിചയപ്പെടാം
Click Here to Buy : സെലബ്രേഷന്‍സ് ക്ലോത്ത് ഡ്രൈയര്‍ സ്റ്റാന്‍ഡ്
വീടുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ മികച്ച ഡ്രൈയര്‍ സ്റ്റാന്‍ഡുകളിലൊന്നാണ് സെലബ്രേഷന്‍സ് ക്ലോത്ത് ഡ്രൈയിംഗ് സ്റ്റാന്‍ഡ്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്ന സ്ലൈഡിങ് മെക്കാനിസമാണ് ഡ്രൈയിംഗ് സ്റ്റാന്‍ഡിനെ വ്യത്യസ്തമാക്കുന്നത്. വേഗത്തില്‍ നീക്കാനും മടക്കി വെയ്ക്കാനും സാധിക്കും. ഹൈ ക്വാളിറ്റി സ്റ്റീല്‍, സ്ട്രോംഗ് പ്ലാസ്റ്റിക്ക് മെറ്റീരിയലുകളുപയോഗിച്ച് നിര്‍മിച്ച സ്റ്റാന്‍ഡ് ദീര്‍ഘകാലം ഉപയോഗിക്കാം.
Click Here to Buy : പരസ്നാത്ത് 3 പോള്‍ ക്ലോത്ത് ഡ്രൈയിംഗ് റാക്ക്
ഈസിയായി വസ്ത്രങ്ങള്‍ ഉണക്കാനാകുന്ന മികച്ച ഡ്രൈയിംഗ് റാക്കാണ് പരസ്നാത്ത് 3 പോള്‍ ക്ലോത്ത് ഡ്രൈയിംഗ് റാക്ക്. റാക്ക് മടക്കി വിവിധ കോമ്പിനേഷനുകളില്‍ ഉപയോഗിക്കാമെന്നതാണ് റാക്കിനെ വ്യത്യസ്തമാക്കുന്നത്. മികച്ച ഡിസൈനുളള റാക്ക് ദീര്‍ഘകാലം ഉപയോഗിക്കാനുമാകും. ഹൈ ക്വാളിറ്റി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റെയിലുകളുളള റാക്ക് ബാല്‍ക്കണികളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. വീലുകളുളളതിനാല് റാക്ക് എളുപ്പത്തില്‍ നീക്കാം.
Click Here to Buy : പരസ്നാത്ത് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ 15 റോഡ്സ് എക്സ്ട്രാ ലാര്‍ജ് ഫോള്‍ഡബിള്‍ ക്ലോത്ത് ഡ്രൈയര്‍
വിപണികളിലെ മികച്ച ക്ലോത്ത് ഡ്രൈയിംഗ് സ്റ്റാന്‍ഡാണിത്. 15 റോഡ്സ് 3-ടയര്‍ ഡിസൈനില്‍ വിപണിയിലിറങ്ങിയ ക്ലോത്ത് ഡ്രൈയിംഗ് സ്റ്റാന്‍ഡ് വീടുകളിലും അപ്പാര്‍ട്ട്മെന്റുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. വീടിനുളളിലും പുറത്തും ഉപയോഗിക്കാം. കനം കുറഞ്ഞ ഡ്രൈയിംഗ് സ്റ്റാന്‍ഡ് എളുപ്പത്തില്‍ നീക്കാനാകുന്നതോടൊപ്പം മുറികളിലെ സ്ഥലം ലാഭിക്കുകയും ചെയ്യുന്നു. ഹൈ ക്വാളിറ്റി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന റാക്ക് വാട്ടര്‍, റസ്റ്റ്, കൊറോഷന്‍ റെസിസ്റ്റന്‍സ് ഫീച്ചറുകള്‍ ഉളളതാണ്. ഉപയോഗം കഴിഞ്ഞാല്‍ മടക്കി വയ്ക്കാനാകും.
Click Here to Buy : ലിമെട്രോ സ്റ്റീല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫോള്‍ഡബിള്‍ ക്ലോത്ത് ഡ്രൈയര്‍
ഹൈ ക്വാളിറ്റി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന മികച്ച ഡ്രൈയിംഗ് റാക്കാണ് ലിമെട്രോ സ്റ്റീല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫോള്‍ഡബിള്‍ ക്ലോത്ത് ഡ്രൈയര്‍. വീടിനകത്തും പുറത്തും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന റാക്ക് ഉപയോഗം കഴിഞ്ഞാല്‍ മടക്കി വെയ്ക്കാനുമാകും. കനം കുറഞ്ഞ റാക്കില്‍ റസ്റ്റ്, കൊറോഷന്‍ റെസിസ്റ്റന്‍സ് ഫീച്ചറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..