amazon
ശരീരത്തിന്റെ ആരോഗ്യം ശരിയായി സംരക്ഷിക്കാന്‍ വ്യായാമം ചെയ്യുക എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഓണ്‍ലൈനായി ജിം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറാകുമ്പോള്‍ നമ്മള്‍ വളരെയധികം കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഉല്‍പ്പന്നത്തിന്റെ വിലയും ഈടുനില്‍പ്പും മാത്രം കണക്കിലെടുക്കാതെ വൈദ്യുതി ബില്ലിനെ പറ്റിയും ആകുലപ്പെടേണ്ടതുണ്ട്. നിങ്ങളുടെ വീട്ടിലേക്ക് ട്രെഡ്മില്ല് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ പക്ഷേ അതിനോടൊപ്പം വൈദ്യുതി ബില്ല് ഉയരുമെന്ന് ശങ്കയുണ്ടോ. എങ്കില്‍ നിങ്ങള്‍ക്ക് ശരിയായ ഓപ്പ്ഷന്‍ മാനുവല്‍ ട്രെഡ്മില്ലുകളാണ്. മോട്ടോര്‍ ട്രെഡ്മില്ലുകളെക്കാള്‍ താരതമ്യേനേ കുറഞ്ഞ നിരക്കാണിവയ്ക്കുള്ളത്. നിങ്ങളുടെ ബഡ്ജറ്റില്‍ വിപണിയില്‍ മികച്ച മാനുവല്‍ ട്രെഡ്മില്ലുകള്‍ പരിചയപ്പെടാം:
ഓണ്‍ലൈനായി വാങ്ങാവുന്ന ട്രെഡ്മില്ലുകളില്‍ നിങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന മികച്ച ഓപ്ഷന്‍ ലൈഫ്ലൈന്‍ ട്രെഡ്മില്ലുകളാണ്. കടുത്ത വ്യായാമമുറകള്‍ പരീക്ഷിക്കുമ്പോഴും ഇവയുടെ എല്‍ഇഡി ഡിസ്പ്ലേ മോണിറ്റര്‍ നിങ്ങള്‍ ശരിയായ രീതിയില്‍ ട്രെയിന്‍ ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ സഹായിക്കും. ഈ 4 ഇന്‍ വണ്‍ ട്രെഡ്മില്ലുകള്‍ നിങ്ങളുടെ മസ്സില്‍ ട്രെയിനിങ്ങിനും സഹായിക്കും. വീലുകളുള്ള ഫോള്‍ഡബിള്‍ ട്രെഡ്മില്ലുകളായത് കൊണ്ട് തന്നെ വളരെ ചെറിയ വീടുകളിലേക്ക് പോലുമിവയെ പര്‍ച്ചേസ് ചെയ്യാവുന്ന തരത്തിലാക്കുന്നു.
ട്രെഡ്മില്ലുകളുടെ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഓണ്‍ലൈനില്‍ ഏറ്റവും മികച്ചത് പവര്‍മാക്സ് തന്നെയാണ്. നിങ്ങള്‍ വര്‍ക്കൗട്ട് ചെയ്യുന്ന വേഗം, സമയം, ദൂരം, കാലറി, ഹൃദയമിടിപ്പിന്റെ നിരക്ക് എന്നിവ മനസ്സിലാക്കാന്‍ ഇവയുടെ ഫൈവ് വിന്‍ഡോ ഡിസ്പ്ലേ സഹായിക്കും. മൂന്ന് ലെവല്‍ വരെ അഡ്ജസ്റ്റ് ചെയ്യാവുന്ന ഈ ട്രെഡ്മില്ലുകള്‍ വീടുകളില്‍ തന്നെ ഇന്റന്‍സ് വര്‍ക്കൗട്ട് ചെയ്യാനുതകുന്നു. 120 കിലോ വരെ ഭാരം താങ്ങാനുള്ള ശേഷിയിവയ്ക്കുണ്ട്.
ഇലക്ട്രിക്ക് ഔട്ട്ലെറ്റുകളില്ലാതെ തന്നെ സുലഭമായി ഈ ട്രെഡ്മില്ലുകള്‍ ഉപയോഗിക്കാവുന്നതാണ്. ലൈഫ് ടൈം ഫ്രെയിം വാറണ്ടിയും ഒരു വര്‍ഷത്തെ പാര്‍ട്ട്സ് ലേബര്‍ വാറണ്ടിയുമാണിവയ്ക്കുള്ളത്. ഇവയുടെ എല്‍സിഡി ഡിസ്പ്ലേ വേഗം, സമയം, ദൂരം, കാലറി എന്നിവ ശരിയായി വിലയിരുത്താന്‍ സഹായിക്കുന്നു. ജോഗര്‍, സ്റ്റെപ്പര്‍, ട്വിസ്റ്റര്‍, പുഷ് അപ്പ് എന്നിങ്ങനെ ഫോര്‍ ഇന്‍ വണ്‍ സള്‍ട്ടിഫണ്‍ഷണാലിറ്റിയുമിവയ്ക്കുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ തെന്നി പോവാതിരിക്കാന്‍ ഇവയുടെ നോണ്‍ സ്ലിപ്പ് റണ്‍ സര്‍ഫെസുകള്‍ സഹായിക്കും.
ഉയര്‍ന്ന നിലവാരമുള്ള അലോയി സ്റ്റീലിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. കാര്‍ഡിയോ വര്‍ക്കൗട്ടിന് മികച്ച കൂട്ടാണിവ. ഇവയുടെ ഫൈവ്-ഇന്‍-വണ്‍ മള്‍ട്ടിഫണ്‍ക്ഷണ്‍ സ്ട്രെന്തനിങ്ങ് ട്രെയിനിങ്ങ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച ഓപ്പ്ഷനാണ്. ത്രീ സെക്ഷന്‍ മാനുവല്‍ ഇന്‍ക്ലൈന്‍ നിങ്ങള്‍ക്ക് സുരക്ഷിതത്തവും അതിനോടൊപ്പം ഫിറ്റനസ് ഗോള്‍ പൂര്‍ത്തികരിക്കാനും സഹായിക്കുന്നു. 120 കിലോ വരെ ഭാരം താങ്ങാനുള്ള ശേഷിയിവയ്ക്കുണ്ട്.
Content Highlights: top best treadmill at amazon buy at offer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..