amazon
ഫാഷന്‍ ആക്സസറികള്‍ ലുക്കിനും സ്റ്റൈലിനും കൂടുതല്‍ മികവേകുന്നതില് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. അതില്‍ എടുത്തു പറയേണ്ട ഒന്നാണ് സണ്‍ഗ്ലാസ്സുകള്‍. ലുക്കില്‍ മാറ്റം വരുത്തുന്നുവെന്ന് മാത്രമല്ല കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നുണ്ട് ഇവ. വിപണിയില്‍ ആകർഷകമായ സണ്‍ഗ്ലാസ്സുകള്‍ മികച്ച ഓഫറുകളുണ്ട്. ഇന്ന് തന്നെ വാങ്ങാം.
യുവി 400 റേറ്റിങ്ങില്‍ വരുന്ന ഈ സണ്‍ഗ്ലാസ്സുകള്‍ അള്‍ട്രവയലറ്റ് രശ്മികളില്‍ നിന്നു കണ്ണുകള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുന്നു. ഈ റെക്റ്റാംഗിള്‍ ഏവിയേറ്റര്‍ സണ്‍ഗ്ലാസുകള്‍ അണ്ബ്രേക്കബിള് മെറ്റല്‍ ഫ്രെയിം, യുവി 400 ലെന്‍സസ്, സോളിഡ് മെറ്റല്‍ ഹിങ്കസ് വിത്ത് അലൂമിനിയം ലെഗ് ആന്റ് ടെമ്പിള്‍ എന്നിങ്ങനെയുള്ള സവിശേഷതകള്‍ അലങ്കരിക്കുന്നു. ഇതിന് 60 മില്ലി മീറ്റര്‍ വീതിയും 40 മില്ലി മീറ്റര്‍ ഉയരവും ആണുള്ളത്.
ഫാസ്റ്റ് ട്രാക്കിന്റെ ഈ ക്ലാസ്സിക്ക് സണ്‍ഗ്ലാസ്സുകള്‍ നിങ്ങള്‍ക്കു നൂറു ശതമാനം അള്‍ട്രാ വയലറ്റ് സംരക്ഷണം നല്കുന്നു. സിമ്പിള്‍, ലൈറ്റ് വെയിറ്റ്, മോഡേണ്‍ സ്റ്റൈലിലുള്ള ഇവ ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ സിമ്പിള്‍ ജീന്‍സ് റ്റീ ഷര്‍ട്ട് കോമ്പിനേഷന്‍ വളരെ അനുയോജ്യമാണിവ. ഇതിന് കറുപ്പു നിറത്തിലുള്ള ഫ്രെയിമും തിളങ്ങുന്ന കറുത്ത ടെമ്പിളുമാണ്.
തികച്ചും ഭാരം കുറഞ്ഞതും ഇടത്തരം വലിപ്പമുള്ള മുഖത്തിന് ചേരുന്നതുമായ മികച്ച സണ്ഗ്ലാസ്സുകളാണിവ. ഇതിന്റെ ലെന്‍സും ഫ്രെയിമും പോളികാര്‍ബണേറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വളരെ മോഡേണും സ്മാര്‍ട്ടുമായ ഈ സണ്‍ഗ്ലാസ്സുകള്‍ കാഷ്വല്‍ ഫോര്‍മല്‍ ഔട്ട് ഫിറ്റുകളുടെ കൂടെ യോജിക്കുന്നവയാണ്.
ക്ലാസ്സിക്ക് കൂള്‍ ഏവിയേറ്ററുകള്ക്ക് പകരം വെയ്ക്കാന്‍ ഒന്നും തന്നെയില്ല. ഈ സണ്‍ഗ്ലാസ്സുകള്‍ കറുത്ത നിറത്തിലുള്ള ഫ്രെയിമില്‍ പച്ച നിറത്തിലുള്ള ലെന്‍സിലാണ് വരുന്നത്. അതുകൊണ്ടു തന്നെ ഇത് മികച്ച ട്രെന്‍ഡി സണ്‍ഗ്ലാസുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നിങ്ങളെ ഹാനികരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് രക്ഷിക്കുക മാത്രമല്ല നിങ്ങളുടെ സ്റ്റൈലിനെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും ചെയ്യും.
നിങ്ങള്‍ ഫാഷന്‍ ട്രെന്‍ഡില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇപ്പോള്‍ തന്നെ ഈ റൗണ്ട് ഷെയ്പ്പ് ചെയ്ത സണ്‍ഗ്ലാസ്സുകള്‍ ഉടന്‍ തന്നെ പര്‍ച്ചേസ് ചെയ്യൂ. നിങ്ങള്‍ക്ക് യൂത്ത് ഫുള്‍ ലുക്ക് നല്‍കാനും ഇതിന്റെ ട്രന്‍ഡി ബ്രൗണ്‍ കളര്‍ ഷെയ്ഡ് ഏതു ഔട്ട് ഫിറ്റിനുമൊപ്പം ഇണങ്ങുന്ന തരത്തില്‍ ഉള്ളവയാണ്. ഇവയുടെ ഫ്രെയിം മെറ്റാലിക്കാല് നിര്‍മിക്കപ്പെട്ടവയാണ്.
മികച്ച വിലയില്‍ ലഭിക്കുന്ന ക്വാളിറ്റി സണ്ഗ്ലാസ്സുകളാണിവ. ഇതിന്റ ബ്ലാക്ക് ഫ്രെയിമും ബ്ലാക്ക് ലെന്‍സും അള്‍ട്രാവയലറ്റ് റെയിസില്‍ നിന്നും മികച്ച പ്രൊട്ടക്ഷന്‍ നല്കുന്നു. ഇതിന്റെ ന്യൂട്രല്‍ ബ്ലാക്ക് കളര്‍ എല്ലാ വിധത്തിലുള്ള ഔട്ട് ഫിറ്റുകളുടെ കൂടെയും അനുയോജ്യമാകുന്നതാണ്.
ഈ സണ്‍ഗ്ലാസുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് തന്നെ നിങ്ങളുടെ കണ്ണുകളെ യു വി റെയിസില്‍ നിന്നും പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നതിനും അതുപോലെ തന്നെ നിങ്ങളെ സ്റ്റൈലിഷാക്കാനുമാണ്. എല്ലാ ഔട്ട് ഫിറ്റുകളുടെ കൂടെ ഒരുപോലെ ഇണങ്ങുന്ന ക്ലാസ്സിക്ക് സ്റ്റൈല്‍ ഗ്ലാസ്സുകളാണ് ഏവിയേറ്റര്‍ സണ്‍ഗ്ലാസ്സുകള്‍. ഈ ഗ്ലാസ്സിന്റെ ഫ്രെയിം ലെന്ത് 62 മില്ലി മീറ്ററും പോളറൈസ് ചെയ്തതതുമാണ്. മാത്രമല്ല മറ്റു പല കളറിലും ഇവ ലഭ്യമാണ്.
Content Highlights: sunglasses exclusive offers only on amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..