സ്‌റ്റൈലിഷായി കണ്ണുകളെ സംരക്ഷിക്കാം സണ്‍ഗ്ലാസ്സുകള്‍ ഓഫറില്‍ വാങ്ങാം


amazon

വേനല്‍ വരുമ്പോള്‍ തന്നെ അതിനോടൊപ്പം തന്നെ അതികഠിനമായ ചൂടും നിര്‍ജലീകരണവും ചര്‍മ്മ പ്രശ്‌നങ്ങളും ഒരുപോലെ വരുന്നു. വേനല്‍ക്കാലത്ത് അസഹനീയമായ ചൂടുമൂലം പുറത്തേക്കിറങ്ങാന്‍പോലും നമുക്കെല്ലാവര്‍ക്കും മടിയാണ്. പക്ഷേ ആവശ്യങ്ങൾക്ക് പുറത്തിറങ്ങാതെ വഴിയില്ലല്ലോ. ശരീരത്തെയും മുഖത്തെയും സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീനുകള്‍ പുരട്ടുമ്പോഴും കണ്ണിനെയും അതുപോലെ തന്നെ സംരക്ഷിക്കേണ്ടതില്ലേ. സണ്‍ഗ്ലാസ്സുകള്‍ ഗ്ലെയര്‍ കുറയ്ക്കാനും നിങ്ങളെ സ്‌റ്റൈലിഷായി മാറ്റാനും മാത്രമല്ല ചെറിയകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ കണ്ണിനു ദോഷം വരുത്തിയേക്കാവുന്ന അള്‍ട്രാ വയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുന്നു. സണ്‍ഗ്ലാസ്സുകള്‍ വര്‍ഷം മുഴുവന്‍ ഉപയോഗിക്കാവുന്ന ഒരു ആക്സസറി ആയിരിക്കാം. പക്ഷേ വേനല്‍ക്കാലം അതിനെ അനിവാര്യമായ ഒന്നായി മാറ്റുന്നു. ഉയരുന്ന ടെമ്പറേച്ചറിനോടനുസരിച്ച് വിപണിയില്‍ സണ്‍ഗ്ലാസ്സുകള്‍ക്കുള്ള ഡിമാന്റും വർധിക്കുന്നുണ്ട്. ട്രെന്‍ഡിയായ സണ്‍ഗ്ലാസ്സുകളാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഏവിയേറ്റര്‍ അല്ലെങ്കില്‍ സ്‌ക്വയര്‍ ഷേപ്പ്ഡ് ക്ലാസ്സി ഗ്ലാസ്സുകള്‍ തിരഞ്ഞെടുക്കൂ. മികച്ച സണ്‍ഗ്ലാസ്സുകള്‍ നിങ്ങളുടെ ഔട്ട്ലുക്ക് മൊത്തത്തില്‍ മാറ്റുന്നതിനോടൊപ്പം അള്‍ട്രാ വയലറ്റ് റെയ്‌സ് പ്രൊട്ടക്ഷനും നല്‍കുന്നു. വിവിധ തരത്തിലും പല വിലയിലും വിപണിയില്‍ ലഭിക്കുന്നതുകൊണ്ടു തന്നെ നിങ്ങള്‍ക്കിണങ്ങുന്നതും ബഡ്ജറ്റില്‍ നില്‍ക്കുന്നതുമായ സണ്‍ഗ്ലാസ്സുകള്‍ തിരഞ്ഞെടുക്കാം. ഇതാ നിങ്ങള്‍ക്കായി മികച്ച സണ്‍ഗ്ലാസ്സുകളുടെ ശേഖരം.

ആമസോണിൽ നിന്ന് സൺഗ്ലാസസ് വാങ്ങൂ... ഇവിടെ ക്ലിക്ക് ചെയ്യൂ

ക്രീക്ക് യൂണിസെക്‌സ് അഡള്‍ട്ട് സ്‌ക്വയര്‍ സൺഗ്ലാസുകൾ : Click Here to buy

തികച്ചും ഭാരം കുറഞ്ഞതും ഇടത്തരം വലിപ്പമുള്ള മുഖത്തിന് ചേരുന്നതുമായ മികച്ച സണ്‍ഗ്ലാസ്സുകളാണിവ. ഇതിന്റെ ലെന്‍സും ഫ്രെയിമും പോളികാര്‍ബണേറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വളരെ മോഡേണും സ്മാര്‍ട്ടുമായ ഈ സണ്‍ഗ്ലാസ്സുകള്‍ കാഷ്വല്‍ ഫോര്‍മല്‍ ഔട്ട് ഫിറ്റുകളുടെ കൂടെ യോജിക്കുന്നവയാണ്.

ഫാസ്റ്റ് ട്രാക്ക് യു വി പ്രൊട്ടക്റ്റഡ് സ്‌ക്വയര്‍ മെന്‍സ് സണ്‍ഗ്ലാസ്സുകൾ : Click Here to buy

ഫാസ്റ്റ് ട്രാക്കിന്റെ ഈ ക്ലാസ്സിക്ക് സണ്‍ഗ്ലാസ്സുകള്‍ നിങ്ങള്‍ക്കു നൂറുശതമാനം അള്‍ട്രാ വയലറ്റ് സംരക്ഷണം നല്‍കുന്നു. സിമ്പിള്‍, ലൈറ്റ് വെയിറ്റ്, മോഡേണ്‍ സ്‌റ്റൈലിലുള്ള ഇവ ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ സിമ്പിള്‍ ജീന്‍സ് റ്റീ ഷര്‍ട്ട് കോമ്പിനേഷന് വളരെ അനുയോജ്യമാണിവ. ഇതിന് കറുപ്പു നിറത്തിലുള്ള ഫ്രെയിമും തിളങ്ങുന്ന കറുത്ത ടെമ്പിളുമാണ്.

ഗ്ലാമര്‍ സ്റ്റൈല്‍ ട്രെന്‍ഡിങ്ങ് ഏവിയേറ്റര്‍ ഷെയിപ്പ് ബ്ലാക്ക് ആന്റ് ഗ്രീന്‍ യു വി പ്രൊട്ടകഷന്‍ സണ്‍ഗ്ലാസുകള : Click Here to buy

ക്ലാസ്സിക്ക് കൂള്‍ ഏവിയേറ്ററുകള്‍ക്ക് പകരം വെയ്ക്കാന്‍ ഒന്നും തന്നെയില്ല. ഈ സണ്‍ഗ്ലാസ്സുകള്‍ കറുത്ത നിറത്തിലുള്ള ഫ്രെയിമില്‍ പച്ച നിറത്തിലുള്ള ലെന്‍സിലാണ് വരുന്നത്. അതുകൊണ്ടു തന്നെ ഇത് മികച്ച ട്രെന്‍ഡി സണ്‍ഗ്ലാസുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നിങ്ങളെ ഹാനികരമായ അള്‍ട്രാ വയലറ്റ് രശ്മികളിൽ നിന്ന് രക്ഷിക്കുക മാത്രമല്ല നിങ്ങളുടെ സ്റ്റൈലിനെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും ചെയ്യും.

ഫയര്‍ ബേഡ് വിത്ത് ഡിവൈസ് യുണിസെക്‌സ് അഡള്‍ട്ട് ഏവിയേറ്റര്‍ സണ്‍ഗ്ലാസുകൾ : Click Here to buy

ഈ സണ്‍ഗ്ലാസുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് തന്നെ നിങ്ങളുടെ കണ്ണുകളെ യു വി റെയിസില്‍ നിന്നും പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നതിനും അതുപോലെ തന്നെ നിങ്ങളെ സ്റ്റൈലിഷാക്കാനുമാണ്. എല്ലാ ഔട്ട് ഫിറ്റുകളുടെ കൂടെ ഒരുപോലെ ഇണങ്ങുന്ന ക്ലാസ്സിക്ക് സ്റ്റൈല്‍ ഗ്ലാസ്സുകളാണ് ഏവിയേറ്റര്‍ സണ്‍ഗ്ലാസ്സുകള്‍. ഈ ഗ്ലാസ്സിന്റെ ഫ്രെയിം ലെന്ത് 62 മില്ലി മീറ്ററും പോളറൈസ് ചെയ്തതതുമാണ്. മാത്രമല്ല മറ്റു പല കളറിലും ഇവ ലഭ്യമാണ്.

എലഗന്റ് യുണിസെക്‌സ് റൗണ്ട് സണ്‍ഗ്ലാസ്സസ്സ് : Click Here to buy

നിങ്ങള്‍ ഫാഷന്‍ ട്രെന്‍ഡില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇപ്പോള്‍ തന്നെ ഈ റൗണ്ട് ഷെയ്പ്പ് ചെയ്ത സണ്‍ഗ്ലാസ്സുകള്‍ ഉടന്‍ തന്നെ പര്‍ച്ചേസ് ചെയ്യൂ. നിങ്ങള്‍ക്ക് യൂത്ത് ഫുള്‍ ലുക്ക് നല്‍കാനും ഇതിന്റെ ട്രന്‍ഡി ബ്രൗണ്‍ കളര്‍ ഷെയ്ഡ് ഏതു ഔട്ട് ഫിറ്റിനുമൊപ്പം ഇണങ്ങുന്ന തരത്തില്‍ ഉള്ളവയാണ്. ഇവയുടെ ഫ്രെയിം മെറ്റാലിക്കാല്‍ നിര്‍മിക്കപ്പെട്ടവയാണ്.

വില്ലെയിന്‍ പ്രെഡേറ്റര്‍ സണ്‍ഗ്ലാസ്സസ് ഫോര്‍ മെന്‍ : Click Here to buy

മികച്ച വിലയില്‍ ലഭിക്കുന്ന ക്വാളിറ്റി സണ്‍ഗ്ലാസ്സുകളാണിവ. ഇതിന്റ ബ്ലാക്ക് ഫ്രെയിമും ബ്ലാക്ക് ലെന്‍സും അള്‍ട്രാവയലറ്റ് റെയിസില്‍ നിന്നും മികച്ച പ്രൊട്ടക്ഷന്‍ നല്‍കുന്നു. ഇതിന്റെ ന്യൂട്രല്‍ ബ്ലാക്ക് കളര്‍ എല്ലാ വിധത്തിലുള്ള ഔട്ട് ഫിറ്റുകളുടെ കൂടെയും അനുയോജ്യമാകുന്നതാണ്.

റോയല്‍ സണ്‍ മെന്‍ റെക്ക്റ്റാങ്കുലര്‍ സണ്‍ഗ്ലാസ്സസ് : Click Here to buy

യുവി 400 റേറ്റിങ്ങില്‍ വരുന്ന ഈ സണ്‍ഗ്ലാസ്സുകള്‍ അള്‍ട്രവയലറ്റ് രശ്മികളിൽ നിന്നു കണ്ണുകള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുന്നു. ഈ റെക്റ്റാംഗിൾ ഏവിയേറ്റര്‍ സണ്‍ഗ്ലാസുകള്‍ അണ്‍ബ്രേക്കബിള്‍ മെറ്റല്‍ ഫ്രെയിം, യുവി 400 ലെന്‍സസ്, സോളിഡ് മെറ്റല്‍ ഹിങ്കസ് വിത്ത് അലൂമിനിയം ലെഗ് ആന്റ് ടെമ്പിള്‍ എന്നിങ്ങനെയുള്ള സവിശേഷതകള്‍ അലങ്കരിക്കുന്നു. ഇതിന് 60 മില്ലി മീറ്റര്‍ വീതിയും 40 മില്ലി മീറ്റര്‍ ഉയരവും ആണുള്ളത്.

Content Highlights: sunglass


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented