സ്റ്റൈലിഷ് ടോപ്പുകളുടെ ഉഗ്രന്‍ കലക്ഷന്‍സ്; ഓഫറില്‍ വാങ്ങാം


amazon

വിമെന്‍സ് വെയറുകളുടെ കമനീയ ശേഖരമാണ് വിപണികളില്‍. സാരികള്‍, ടോപ്പുകള്‍, ടി-ഷര്‍ട്ടുകള്‍, കുര്‍ത്തകള്‍. ജീന്‍സ് വെയറുകള്‍ തുടങ്ങിയവ. ആകര്‍ഷകമായ ഡിസൈനുകളിലും ക്വാളിറ്റി മെറ്റീരിയലുകളിലുമുളളവ. വിവിധ ആഘോഷപരിപാടികള്‍ക്കനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കാം. സ്‌റ്റൈലിഷ് ടോപ്പുകള്‍ സ്ത്രീകളുടെ ഇഷ്ട വസ്ത്രങ്ങളിലൊന്നാണ്. വിപണികളിലെ മികച്ച ടോപ്പുകള്‍ പരിചയപ്പെടാം.

റോക്ക് പേപ്പര്‍ സിസ്സര്‍ വിമെന്‍സ് ടാങ്ക് ടോപ്പ് ഹൈ നെക്ക് കോട്ടണ്‍ ടോപ്പ് സ്റ്റൈലിഷ് വിമെന്‍ ടോപ്പ്



വിപണികളിലെ മികച്ച നെക്ക് ടോപ്പുകളിലൊന്നാണിത്. സ്ലീവ്‌ലെസ് ടൈപ്പിലുളള ടോപ്പ് മികച്ച കാഷ്വല്‍ വെയര്‍ കൂടിയാണ്. ഉയര്‍ന്ന ക്വാളിറ്റിയുളള മെറ്റീരിയലായതിനാല്‍ ദീര്‍ഘകാലം ഉപയോഗിക്കാനുമാകും. സ്ലിം ഫിറ്റ്, സോളിഡ് പാറ്റേണ്‍ ടൈപ്പിലുളള നെക്ക് ടോപ്പ് വിവിധ നിറങ്ങളില്‍ വിപണികളില്‍ ലഭ്യമാണ്. ഉയര്‍ന്ന കംഫര്‍ട്ടോടെ ധരിക്കാം.

ഷംസി വിമെന്‍സ് വൈറ്റ് സ്‌ക്വയര്‍ നെക്ക് ഷോര്‍ട്ട് ടോപ്പ്‌സ് ഫോര്‍ ഗേള്‍സ്

ട്രെന്‍ഡിംഗ് ഡിസൈനുകളും മികച്ച ക്വാളിറ്റിയുമുളള ടോപ്പാണിത്. കോളേജ്, ഓഫീസ് വെയര്‍ എന്ന നിലയില്‍ അനുയോജ്യമാണ്. കാഷ്വല്‍ വെയറായി ഉപയോഗിക്കാമെങ്കിലും ഒരു ഡീസന്റ് ലുക്ക് നല്‍കുന്നു എന്നതാണ് ടോപ്പിനെ വ്യത്യസ്തമാക്കുന്നത്. ഷോര്‍ട്ട് പഫ് സ്ലീവ്, സ്‌ക്വയര്‍ നെക്ക് ടൈപ്പിലുളള ടോപ്പാണിത്. വിവിധ നിറങ്ങളില്‍ ടോപ്പ് വിപണികളില്‍ ലഭ്യമാണ്.

എലോമാര്‍ട്ട് വിമെന്‍സ് കോട്ടണ്‍ റെഗുലര്‍ ടോപ്പ്

സ്റ്റൈലിഷ് ഡിസൈനുകളുളള ടോപ്പ് ക്വാളിറ്റി ടോപ്പാണിത്. ജീന്‍സ് വെയറുകള്‍ക്കൊപ്പം അനുയോജ്യമാണ്. റെഗുലര്‍ ഫിറ്റ് ടൈപ്പിലുളള ടോപ്പിന് റൗണ്ട് കോളറും സ്‌ട്രൈപ്പ്ഡ് പാറ്റേണുമാണുളളത്. വിവിധ നിറങ്ങളില്‍ ഉപഭോക്താക്കള്‍ക്കായി വിപണികളിലുണ്ട്.

ഇല്ലി ലണ്ടന്‍ വിമെന്‍സ് ടോപ്പ്

ഓണ്‍ലൈന്‍ വിപണികളിലെ മികച്ച ടോപ്പുകളിലൊന്നാണിത്. പോളിസ്റ്റര്‍ മെറ്റീരിയലിലുളള ടോപ്പ് കാഷ്വലായി ധരിക്കാന്‍ അനുയോജ്യമാണ്. ഹാഫ്സ്ലീവ്, സ്ലിംഫിറ്റ് ടൈപ്പുകളിലുളള ടോപ്പിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വിവിധ നിറങ്ങളില്‍ ടോപ്പ് വിപണികളില്‍ ലഭ്യമാണ്.

Content Highlights: stylish tops offers online

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented