amazon
പഠനമുറികളിലേക്കായി നിരവധി ഫര്‍ണിച്ചറുകള്‍ വാങ്ങാം. സ്റ്റഡി ടേബിളുകള്‍, ചെയറുകള്‍, ബുക്ക് ഷെല്‍ഫുകള്‍, അലമാരകള്‍ തുടങ്ങിയവ. സ്റ്റഡി ലാമ്പുകള്‍, ക്ലോക്കുകള്‍, സ്റ്റോറേജ് ബാസ്ക്കറ്റുകള്‍ എന്നിവയും തിരഞ്ഞെടുക്കാം. സ്റ്റഡി ഗൈഡുകള്‍, ക്വസ്റ്റ്യന്‍ ബാങ്കുകള്‍, ബാഗുകള്‍, റൈറ്റിംഗ് ബോര്‍ഡുകള്‍ തുടങ്ങിയവയും വാങ്ങാം.ഉത്പന്നങ്ങള്‍ക്കെല്ലാം മികച്ച ഓഫറാണുളളത്.
Click Here | Back to School : Essentials, Top Offers
പഠിക്കാന്‍ ആവശ്യമായ സാമഗ്രികളും വിപണികളില്‍ നിന്ന് വാങ്ങാം. ടെക്സ്റ്റ്ബുക്കുകള്‍, സ്റ്റഡി ഗൈഡുകള്‍, ക്വസ്റ്റ്യന്‍ ബാങ്കുകള്‍, ബാഗുകള്‍, റൈറ്റിംഗ് ബോര്‍ഡുകള്‍ തുടങ്ങിയവ. പഠിക്കുന്ന ക്ലാസുകള്‍, വിഷയങ്ങള്‍, എക്സാം ബോര്‍ഡ് എന്നിങ്ങനെ വിവിധ കാറ്ററിഗകള്ക്കനുസരിച്ച് ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനാകും. കുട്ടികളുടെ ബാഗുകള്‍ക്ക് 70% വരെയും ടെക്സ്റ്റ്ബുക്കുകള്‍ക്ക് 35% വരെയും ഓഫറുണ്ട്.
പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും കംഫര്‍ട്ടബിളായി ഇരിക്കാന്‍ മികച്ച ചെയറുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്നതും ഉയര്‍ന്ന ക്വാളിറ്റിയുളളതുമായ ചെയറുകളുടെ വലിയ ശേഖരമാണുളളത്. സീറ്റിന്റെ ഉയരവും ആംറെസ്റ്റ്, ഹെഡ്റെസ്റ്റ് എന്നിവ ക്രമീകരിക്കനാകുന്നവയുമുണ്ട്. ആന്റി-സ്ക്രാച്ച് വീല്‍, റിക്ലൈന്‍ ലോക്ക് ലിവര്‍ തുടങ്ങിയ ഫീച്ചറുകളുളള ടോപ്പ് ബ്രാന്‍ഡ് ചെയറുകള്‍ ഓഫറില്‍ വാങ്ങാം.
ആകര്‍ഷകമായ ഡിസൈനുകളില്‍ വിവിധ മെറ്റീരിയലുകളിലുളള സ്റ്റഡി ടേബിളുകള്‍ വാങ്ങാം. പുത്തന്‍ വാള് മൗണ്ടിംഗ് ടേബിളുകള്‍ റൂമുകളിലെ സ്ഥലം ലാഭിക്കാനും മുറികള്‍ക്ക് മോഡേണ്‍ ലുക്ക് നല്‍കാനും സഹായിക്കുന്നു. സ്റ്റഡി ടേബിളായും ലാപ്ടോപ്പ് ഡോസ്കായും ഉപയോഗിക്കാന്‍ അനുയോജ്യമാണിവ. സ്റ്റഡി ടേബിളുകള്‍ക്കും ചെയറുകള്‍ക്കും 60% വരെ ഓഫറുണ്ട്.
സ്റ്റഡി റൂമുകളില്‍ അനിവാര്യമായവയാണ് ബുക്ക് ഷെല്‍ഫുകള്‍. വൈവിധ്യങ്ങളായ ഡിസൈനുകളിലുളള ബുക്ക് ഷെല്‍ഫുകള്‍ പഠനമുറികളെ മനോഹരമാക്കും. വുഡന്‍, മെറ്റല്‍ ബുക്ക് ഷെല്ഫുകള്ക്കാണ് വിപണികളില്‍ ആവശ്യക്കാരേറെ. സ്റ്റോറേജ് ഓര്‍ഗനൈസര്‍ യൂണിറ്റുകളും ഡ്രോയറുകളും തിരഞ്ഞെടുക്കാം. ബുക്ക് ഷെല്‍ഫുകള്‍ക്കും ഓര്ഗനൈസറുകള്ക്കും 50% വരെ ഓഫറുണ്ട്.
സ്റ്റഡി ലാമ്പുകളും ക്ലോക്കുകളും വാള് പോസ്റ്ററുകളും മികച്ച ഓഫറില്‍ ഓണ്‍ലൈനായി വാങ്ങാം. മികച്ച ബാറ്ററിയും വിവിധ ലൈറ്റ് മോഡുകളുമുളള സ്റ്റഡി ലാമ്പുകളുണ്ട്. വാള് പോസ്റ്ററുകളുടെ വിശാലമായ ശേഖരമാണ് വിപണികളില്‍. റൂമുകളെ ആകര്‍ഷകമാക്കുന്ന കര്‍ട്ടനുകള്‍ക്ക് 50% വരെ ഓഫറുണ്ട്. സ്റ്റഡി ലാമ്പുകള്‍ക്ക് 60% വരെയാണ് ഓഫര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..