amazon
ബാക്ക് അപ്പിനും ഡാറ്റ സ്‌റ്റോറേജിനുമായി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ വാങ്ങേണ്ടത് വളരെ അത്യാവശ്യമാണ്. ഇവ ഉണ്ടായാല്‍ കാലോചിതമായി മെമ്മറി ബാക്കപ്പ് ചെയ്ത് ഡിവൈസുകളുടെ പെര്‍ഫോമൻസ് ഹാങ്ങാവാതെ കാക്കാവുന്നതാണ്. കൂടാതെ ഡാറ്റ നഷ്ടപ്പെടുമോയെന്ന പേടിയും മറിക്കടക്കാവുന്നതാണ്.
യുഎസ്ബി 3.2 ജെന്‍ 1 സൂപ്പര്‍ സ്പീഡില്‍ ഡോക്യുമെന്റുകള്‍ വളരെ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനാകും. കൂടാതെ തോഷിബയുടെ കാന്‍വിയോ ബേസിക്ക്സിന്റെ ഈ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്കു വഴി 4TB വരെ ഇന്‍ഫോര്‍മഷേന്‍ വരെ സ്റ്റോര്‍ ചെയ്യാനാവും. മൈക്രോസോഫ്റ്റ് വിന്‍ഡോയ്ക്കൊപ്പം ഉപയോഗിക്കാവുന്ന തരത്തിലാണിവയുള്ളത് അതുകൊണ്ട് തന്നെ പ്രോഡക്ട് എസ്റ്റാബ്ലിഷ്മെന്റിന്റെ ആവശ്യകത വരുന്നില്ല. ഈസി പ്ലഗിന്‍ പ്ലേ ഓപ്പറേഷന്‍, ബില്‍ട്ട് ഇന്‍ ഇന്റേണല്‍ ഷോക്ക് സെന്‍സര്‍, മാറ്റ് ഫിനിഷ് കോമ്പാക്ട് കേസിങ്ങ് എന്നിവയൊക്കെ ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.
560/530 MB/s സെക്യുവെന്‍ഷ്യല്‍ റീഡ് റൈറ്റ് സ്പീഡിവയ്ക്കുണ്ട്. സിസ്റ്റത്തിലെ ഹാാര്‍ഡ് വെയര്‍ കോണ്‍ഫിഗറേഷന് അനുയോജ്യമായി പെര്‍ഫോമെന്‍സ് വ്യത്യാസപ്പെടുന്നു. സോളിഡ് സ്റ്റേറ്റ് ഹാര്‍ഡ് ഡിസ്‌ക്ക് ഇന്റഫേസില്‍ സാറ്റ കണക്ടര്‍ ടൈപ്പാണിവയ്ക്ക്. ലാപ്പ്ടോപ്പ് ടെസ്‌ക്ക്ടോപ്പ് എന്നിവയ്ക്ക് ഇവ ഒരുപോലെ അനുയോജ്യമാണ്. അഞ്ച് വര്‍ഷത്തെ ലിമിറ്റഡ് വാറണ്ടിയും 300TBW ലിമിറ്റഡ് വാറണ്ടി എന്നിവയുമിവയ്ക്കുണ്ട്. 2.5 ഫോം ഫാക്ടറില്‍ സാറ്റ 6Gb/s, സാറ്റ 3Gb/s, സാറ്റ 1.5Gb/s ഇന്റര്‍ഫേസാണിവയ്ക്ക്. ഗെയിമിങ്ങിനും ബിസിനസ്സ് ആവശ്യങ്ങള്‍ക്കുമായി മെയിന്‍ സ്ട്രീം ലാപ്പ്ടോപ്പുകള്‍ക്കും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്കും വേണ്ടി ഡിസൈന്‍ ചെയ്തതാണ്.
ഡെസ്‌ക്ക്്ടോപ്പ് കമ്പാറ്റിബിലിറ്റിയുള്ള ഇവയ്ക്ക് 3.5 ഇഞ്ച് ഫോം ഫാക്ടറാണുള്ളത്. SATA കണക്ടര്‍ ടൈപ്പില്‍ ESATA ഹാര്‍ഡ് ഡിസ്‌ക്ക് ഇന്റര്‍ഫേസുമാണിവയ്ക്ക്. സില്‍വര്‍ നിറത്തില്‍ ഇന്റേണല്‍ ഹാര്‍ഡ് വെയറുള്ളയിവയുടെ ഹാര്‍ഡ് ഡിസ്‌ക്ക് ഫോം ഫാക്ടര്‍ 3 ഇഞ്ചാണ്. കൂടാത പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാനായി ഹൈ സ്പീഡ് ഡാറ്റ ട്രാന്‍സ്ഫെറബിലിറ്റി ഉറപ്പാക്കുന്നു. മാത്രമല്ല ഡാറ്റ പ്രോസ്സസ്സിങ്ങ് എളുപ്പമാക്കാന്‍ സ്പീഡ് സ്പിന്നിങ്ങ് ഡിസ്‌ക്ക് ടെക്ക്നോളജിയുമുണ്ട്.
3Gb/s എനേബിള്‍ഡ് നോട്ട്ബുക്ക് കമ്പ്യൂട്ടറുകളുമായി ഇവ കൂടുതല്‍ വര്‍ക്ക് ചെയ്യുന്നു. പെര്‍ഫോമെന്‍സ് മികച്ചതാക്കാന്‍ റീഡ്/റൈറ്റ് ക്യാഷേയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. വളരെ കുറഞ്ഞ പവര്‍ കണ്‍സംഷനില്‍ അഡാപ്പ്ടീവ് പവര്‍ മോഡുകളും ഇവയ്ക്ക് സ്വന്തം. കൂടാതെ ഡിവൈസിനെ സംക്ഷിക്കുന്ന തര്തതിലുള്ള ഇന്റേണല്‍ ഷോക്ക് സെന്‍സറും റാമ്പ് ലോഡിങ്ങും പ്രദാനം ചെയ്യുന്നു. പെര്‍പെന്‍ഡിക്കുലര്‍ മാഗ്‌നറ്റിക്ക് റെക്കോഡിങ്ങ് ടെക്ക്നോളജിയില്‍ എട്ട് എംപി വരെ ക്യാഷേ സൈസാണ്. മെക്കാനിക്കല്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ സീരിയല്‍ ATA ഹാര്‍ഡ് ഡിസ്‌ക്ക ഇന്റര്‍ ഫേസുമിവയ്ക്കുണ്ട്.
മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റന്‍സാണ് ഇവയുടെ എടുത്ത പറയേണ്ട പ്രധാന സവിശേഷതയാണ്. യുഎസ്ബി 3.1 ജെന്‍ പോയിന്‍ര് ഇന്ററക്ഷനിലുള്ള സ്റ്റോര്‍ജെറ്റിന്റെ 25M3 എക്സ്റ്റേണല്‍ ഹാര്‍ഡ് വെയറുകള്‍ 5Gbsp മിന്നല്‍ വേഗത്തില്‍ ട്രാന്‍സ്ഫര്‍ ഉറപ്പാക്കുന്നു. ഇവയുടെ ത്രീ സ്റ്റേജ് ഷോക്ക് ഇന്‍ഷുറന്‍സ് ഫ്രെയിം വര്‍ക്ക് പൂര്‍ണ്ണമായ സംരക്ഷണമുറപ്പാക്കുന്നു.
വിപണിയില്‍ ലഭിക്കുന്ന വളരെ ഭാരം കുറഞ്ഞതും ഉയര്‍ന്ന കപ്പാസിറ്റിയുമുള്ള 2,5 ഇഞ്ച് ഹാര്‍ഡ് ഡ്രൈവാണ്. ലാപ്പ്ടോപ്പിന്റെയും മൊബൈലിന്റെയും സ്റ്റോറേജ് എളുപ്പത്തില്‍ അപ്ഗ്രേഡ് ചെയ്യാന്‍ 7mm-500ജിബി, 1tB, 2Tb കപ്പാസിറ്റി ഓപ്പ്ഷനുകളാണുള്ളത്. കുറഞ്ഞ പവറില്‍ സ്നാപ്പി പെര്‍ഫോമെന്‍സ് ഉറപ്പാക്കാനായി മള്‍ട്ടി-ടയര്‍ കാച്ചിങ്ങ് ടെക്ക്നോളജി ഇവ അവതരിപ്പിക്കുന്നു. സീരിയല്‍ ATA ഹാര്‍ഡ് ഡിസ്‌ക്ക് ഇന്റഫേസ്, SATA കണക്ടിവിറ്റി ടെക്ക്നോളജി, ഇന്റഗ്രേറ്റഡ് ഡാറ്റ ടെക്ക്നോളജി, മെക്കാനിക്ക്ല്‍ ഹാര്‍ഡ് ഡിസ്‌ക്ക് ഡിസിക്രിപ്ഷന്‍, 5300 RPM ഹാര്‍ഡ് ഡിസ്‌ക്ക് റൊട്ടേഷണല്‍ സ്പീഡ് ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.
3.0 യൂഎസ്ബി കണക്ടിവിറ്റിയില്‍ വളരെ എളുപ്പത്തിലുള്ള ട്രാന്‍സ്ഫര്‍ സ്പീഡ് വെസ്റ്റേണ്‍ ഡിജിറ്റല്‍ WD എലമന്റ്സ് എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്ക് ഉറപ്പാക്കുന്നു. വിന്‍ഡോസ് 10 നും വിന്‍ഡോസ് 8.1 നും ഇവ സപ്പോര്‍ട്ടാകുന്നതാണ്. മറ്റു ഫ്രേംവര്‍ക്കുകള്‍ക്കായി ഇവ റീഫോര്‍മാറ്റിങ്ങ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഹാര്‍ഡ് ഡിസ്‌ക്ക് ഡ്രൈവ്, യുഎസ്ബി 30 കേബിള്‍, ക്യുക്ക് സ്റ്റാര്‍ട്ട് ഗൈഡ് എന്നിവയാണിവയിലുള്ളത്.
സേഗേറ്റിന്റെ പോര്‍ട്ടബിള്‍ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്ലഗ് ഇന്‍ പ്ലേ ആക്ടിവിറ്റി ഉപയോഗം അനായാസമാക്കുന്നു. യുഎസ്ബി 3.0 യുഎസ്ബി 2.0 എന്നിവയോടൊപ്പം ഇവ ഹൈ ട്രാന്‍സ്ഫര്‍ സ്പീഡ് ഉറപ്പാക്കുന്നു. വളരെ ഭാരം കുറഞ്ഞതും കണ്‍വീനിയന്റുമായ ഇവ മികച്ച കപ്പാസിറ്റി ഉറപ്പാക്കുന്നു. വിന്‍ഡോസ്, മാക്ക് പിസി എന്നിവയ്ക്കിവ സപ്പോര്‍ട്ടാവുന്നതാണ്. മൂന്ന് വര്‍ഷത്തെ റെസ്‌ക്യൂ ഡാറ്റ റിക്കവറി സെര്‍വീസ് കൊണ്ട് ഇവ എക്സ്ട്രാ ലെയര്‍ പ്രൊട്ടക്ഷന്‍ നിങ്ങളുടെ ഡാറ്റയ്ക്ക് ഉറപ്പാക്കുന്നു.
Content Highlights: store your data safely buy hard disks at amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..