ആമസോണില്‍ ഔട്ട്‌ഡോര്‍ ഫെസ്റ്റീവ് സെയില്‍; ഉത്പന്നങ്ങള്‍ക്ക് വന്‍ ഓഫര്‍


amazon

വിവിധ ഗാര്‍ഡനിംഗ് ടൂളുകളും കിറ്റുകളും മികച്ച ഓഫറിലാണ് വിപണിയിലുളളത്. ഫിറ്റ്‌നസ് ഉപകരണങ്ങളുടേയും, സ്‌പോര്‍ട്‌സ് കിറ്റുകളുടേയും വലിയ ശേഖരമുണ്ട്. ആമസോണില്‍ ഓട്ട്‌ഡോര്‍ സെയിലാണ്. വമ്പിച്ച വിലക്കുറവോടെ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം.

Amazon Outdoor Festive Sale, Top Offers : Click Here

Also Read

മികച്ച ഡ്രോയറുകൾ പരിചയപ്പെടാം; ഓൺലൈനായി ...

കിടിലൻ ഫീച്ചറുകളുമായി ഇയർഫോണുകൾ; ഓഫറുകളറിയാം

മികച്ച വാൾ മൗണ്ടിങ് ടേബിളുകൾ പരിചയപ്പെടാം

നിങ്ങളുടെ ദിനങ്ങൾ സംഗീത സാന്ദ്രമാക്കാം; ...

ഉഗ്രൻ ഫീച്ചറുകളും സ്റ്റൈലിഷ് ലുക്കും; റോസ് ...

ഗാര്‍ഡനിംഗ് ടൂളുകളുടെ വന്‍ ശേഖരമാണ് വിപണികളില്‍. എളുപ്പത്തില്‍ ചെടികള്‍ നടാനും ഇഷ്ടമുളള രീതിയില്‍ പൂന്തോട്ടം ഒരുക്കാനും ഗാര്‍ഡനിംഗ് ടൂളുകള്‍ സഹായകരമാണ്. ട്രോവലുകള്‍, ഗാര്‍ഡന്‍ ഫോര്‍ക്‌സ്, സിസ്സേഴ്‌സ് എന്നിവയടങ്ങുന്നതാണ് ഗാര്‍ഡനിംഗ് കിറ്റുകള്‍.

ഗാര്‍ഡനിംഗ് കിറ്റുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ചെടികള്‍ക്ക് വെളളം നല്‍കാന്‍ ആവശ്യമായ ഉപകരണങ്ങളും വാങ്ങാം. വാട്ടര്‍ പമ്പ്, വാട്ടറിങ് ക്യാനുകള്‍, ഹോസ് നോസിലുകള്‍ എന്നിങ്ങനെ നിരവധി ആക്‌സസറീസുകള്‍ വിപണികളിലുണ്ട്. പമ്പുകളില്‍ ഓട്ടോമാറ്റിക്ക് വാട്ടര്‍ ലെവല്‍ കണ്ട്രോളറുകള്‍ ഉപയോഗിക്കാം. പൈപ്പുകള്‍, ഹോസ് ഹാങര്‍, കണക്റ്ററുകള്‍ തുടങ്ങിയ ആക്‌സസറീസുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. റൊട്ടേറ്റിംഗ് സ്പ്രിംഗ്ലറുകളും ഓട്ടോമാറ്റിക് ഇറിഗേഷന്‍ ഉപകരണങ്ങളും ഉപയോഗിക്കാം. ഫെര്‍ട്ടിലൈസറുകളും സോയില്‍ മിക്‌സുകളും വാങ്ങാം.

Click Here to Buy : Watering Equipment, Top Offers

ആകര്‍ഷകമായ പ്ലാന്റ് പോട്ടുകളും ഫ്‌ളവര്‍ പോട്ടുകളും വാങ്ങാം. മെറ്റല്‍, സെറാമിക്, പ്ലാസ്റ്റിക് തുടങ്ങി വിവിധ മെറ്റീരിയലുകളിലുളള പോട്ടുകളുണ്ട്. ആകര്‍ഷകമായ ഡിസൈനുകളും നിറങ്ങളും അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പോട്ടുകള്‍ തിരഞ്ഞെടുക്കാം. ഔട്ട്‌ഡോര്‍, ഇന്‍ഡോര്‍, ബാല്‍ക്കണി എന്നിവിടങ്ങളിലൊക്കെ അനുയോജ്യമായ പല തരം പോട്ടുകളുണ്ട്. വീടുകളെ മനോഹരമാക്കാന്‍ പുത്തന്‍ ഉത്പന്നങ്ങളുമുണ്ട്. സ്‌ക്വയര്‍, ഡയമണ്ട് ആകൃതികളിലുളള പോട്ടുകള്‍, വിവിധ നിറങ്ങളിലുളള കല്ലുകള്‍, ഹാങിങ് പോട്ടുകള്‍, ട്രേകള്‍ എന്നിവ.

ആകര്‍ഷകമായ ഫ്‌ളവര്‍ പോട്ടുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വീട്ടില്‍ നിന്ന് വര്‍ക്ക്ഔട്ട് ചെയ്യാന്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വാങ്ങാം. വിപണികളില്‍ ഒട്ടനവധി ഫിറ്റ്‌നസ് ഉപകരണങ്ങളുണ്ട്. വെയിറ്റ് പ്ലേറ്റുകള്‍, ഡംബെല്ലുകള്‍, സ്‌കിപ്പിംഗ് റോപ്പുകള്‍ എന്നിവയടങ്ങിയ ഫിറ്റ്‌നസ് കിറ്റുകള്‍ വാങ്ങാം. വര്‍ക്ക്ഔട്ട് ചെയ്യാന്‍ സഹായിക്കുന്ന ട്രെയിനിംഗ് ഫിറ്റ്‌നസ് ബെഞ്ചുകള്‍ വിവിധ തരത്തിലാണുളളത്. 3 ഇന്‍ 1 വെയിറ്റ് ബെഞ്ച്, 8 ഇന്‍ 1 മള്‍ട്ടി പര്‍പ്പസ് വെയിറ്റ് ബെഞ്ച്, വെയിറ്റ് ഫ്‌ളാറ്റ് ബെഞ്ച് തുടങ്ങിയവ.

ഫിറ്റ്‌നസ് ഉപകരണങ്ങളുടെ വലിയ ശേഖരം, ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

കാര്‍ഡിയോ വര്‍ക്ക്ഔട്ടുകള്‍ക്കായി ട്രെഡ്മില്ലുകളും എക്‌സസൈസ് ബൈക്കുകളും വിപണിയിലുണ്ട്. ഡിജിറ്റല്‍ ഡിസ്‌പ്ലേയിലൂടെ സ്പീഡ്, കലോറി, സമയം, ദൂരം എന്നിവയറിയാം. ഷോള്‍ഡറും തുടയും വര്‍ക്ക്ഔട്ട് ചെയ്യാനായി എലിപ്റ്റിക്കല്‍ ക്രോസ് ട്രെയിനര്‍ ഫിറ്റ്‌നസ് ബൈക്കുകളുണ്ട്. സ്‌ക്വാറ്റ്, ത്രോ എക്‌സസൈസുകള്‍ക്കായി കെറ്റില്‍ബെല്‍ ഉപയോഗിക്കാം. വൈവിധ്യങ്ങളായ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്‌നസ് ട്രാക്കര്‍ ബാന്‍ഡുകളും വിലക്കുറവില്‍ വാങ്ങാം.

ട്രെഡ്മില്ലുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇതൊരു നല്ല അവസരമാണ്. ബാഡ്മിന്റണ്‍ റാക്കറ്റുകളും ക്രിക്കറ്റ് ബാറ്റുകളും ഫുട്‌ബോളുകളും വലിയ വിലക്കുറവില്‍ സ്വന്തമാക്കാം. ഇന്‍ഫ്‌ളേറ്റബിള്‍ പൂള്‍, ബാത്ത്ടബ് എന്നിവയും വിപണികളില്‍ നിന്ന് വാങ്ങാം.

Click Here to Buy : Inflatable pool & Bathtub, Exciting Offers

Content Highlights: Buy sports, fitness & outdoor equipment

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented