സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരം; ഓഫറുകളറിയാം


amazon

വൈവിധ്യങ്ങളായ സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ഉത്പന്നങ്ങള്‍ വിപണികളിലുണ്ട്. ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ എന്നിവയുടെ ട്രയിനിംഗ്, പ്ലേയിംഗ് ഫീല്‍ഡ് ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാം.വെയിറ്റ് പ്ലേറ്റുകളും ഡംബെല്ലുകളും സ്‌കിപ്പിംഗ് റോപ്പുകളുമായി ജിം ഫിറ്റ്‌നസ് കിറ്റുകളുണ്ട്. വിവിധ യോഗ മാറ്റ്‌സ്, സ്ട്രാപ്പ്, മാറ്റ് ബാഗുകളും, സ്മാര്‍ട്ട് വാച്ചുകളും വാങ്ങാം.

Click Here to Buy : Up to 70% off | Sports, fitness & outdoors

വര്‍ക്ക്ഔട്ട് ചെയ്യാന്‍ സഹായിക്കുന്ന ട്രെയിനിംഗ് ഫിറ്റ്‌നസ് ബെഞ്ചുകള്‍ വിവിധ തരത്തിലാണുളളത്. 3 ഇന്‍ 1 വെയിറ്റ് ബെഞ്ച്, 8 ഇന്‍ 1 മള്‍ട്ടി പര്‍പ്പസ് വെയിറ്റ് ബെഞ്ച്, വെയിറ്റ് ഫ്‌ളാറ്റ് ബെഞ്ച്, അഡ്ജസ്റ്റബിള്‍ പ്രീച്ചര്‍ കേള്‍ ബെഞ്ച് തുടങ്ങിയവ. വ്യായാമങ്ങള്‍ ചെയ്യുന്നതിനായി ഇവ എളുപ്പത്തില്‍ ക്രമീകരിക്കാനാകും.

Click Here to Buy : Gym Benches, Top Offers

ഉപഭോക്താക്കള്‍ക്ക് നേരിയതു മുതല്‍ ഭാരം കൂടിയ ഡംബെല്ലുകള്‍ വിപണികളിലുണ്ട്. 3 kg, 2 kg, 2.5 kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെല്‍ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. ആംസും ചെസ്റ്റും എളുപ്പത്തില്‍ ട്രെയിന്‍ ചെയ്യാന്‍ സാധിക്കും. വിവിധ റെസിസ്റ്റന്‍സ് ബാന്‍ഡുകളും ഹാന്‍ഡ്ഗ്രിപ്പുകളും വിപണികളില്‍ നിന്ന് വാങ്ങാം.

ഡംബെല്‍ സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാര്‍ഡിയോ വര്‍ക്ക്ഔട്ടുകള്‍ക്കായി ട്രെഡ്മില്ലുകളും എക്‌സസൈസ് ബൈക്കുകളും വിപണിയിലുണ്ട്. സ്പീഡ്, കലോറി, സമയം, ദൂരം എന്നിവ കാണിക്കാന്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയുണ്ട്. ഓടാനും നടക്കാനും കഴിയുന്ന ട്രെഡ്മില്ലുകളില്‍ ഹൃദയമിടിപ്പും അറിയാനാകും. ആംസും ഷോള്‍ഡറും തുടയും വര്‍ക്ക്ഔട്ട് ചെയ്യാന്‍ എലിപ്റ്റിക്കല്‍ ക്രോസ് ട്രെയിനര്‍ ഫിറ്റ്‌നസ് ബൈക്കുകള്‍ ഉപയോഗിക്കാം. വര്‍ക്ക്ഔട്ടുകള്‍ക്ക് സഹായിക്കുന്ന സ്‌റ്റെപ്പ് മെഷീനുകളും വാങ്ങാം.

Cardio Workout : Cross Trainers | Treadmills | Exercise Bikes, Click Here to Buy

സ്ലീപ്പ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ ആക്റ്റിവിറ്റി ട്രാക്കര്‍ എന്നീ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളുണ്ട്. ഫിറ്റ്‌നസ് ട്രാക്കര്‍, ഫൈന്‍ഡ് മൈ ഫോണ്‍, പെഡോമീറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകും. ടോപ്പ് ബ്രാന്‍ഡുകളിലുളള സ്മാര്‍ട്ട് വാച്ചുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

സ്മാര്‍ട്ട് വാച്ചുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബാഡ്മിന്റണ്‍ റാക്കറ്റ്, ക്രിക്കറ്റ് ബാറ്റ്, ഫുട്‌ബോളുകള്‍ എന്നിങ്ങനെ ഒട്ടനവധി സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍ വിപണികളില്‍ സുലഭമാണ്. ടോപ്പ് ബ്രാന്‍ഡുകളിലുളള റാക്കറ്റുകളും ഷട്ടില്‍കോക്കുകളും വാങ്ങാം. നൈലോണ്‍, പ്ലാസ്റ്റിക്, തൂവല്‍ മെറ്റീരിയലുകളിലുളള ഷട്ടില്‍കോക്കുകളുണ്ട്. റാക്കറ്റുകളും ഷട്ടില്‍കോക്കുകളുമടങ്ങുന്ന സെറ്റുകള്‍ക്ക് ആകര്‍ഷകമായ ഓഫറാണ്. റാക്കറ്റ് ഗ്രിപ്പുകള്‍, നെറ്റുകള്‍, റാക്കറ്റ് സ്ട്രിങ് എന്നിവയും വാങ്ങാം.

സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: Buy sports fitness gym accessories Online

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented