സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ഡെയ്‌സ്; സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കും മികച്ച ഓഫര്‍


amazon

വൈവിധ്യങ്ങളായ ഫീച്ചറുകള്‍കൊണ്ട് വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ് സ്മാര്‍ട്ട് ഫോണുകള്‍. മികച്ച ക്യാമറകള്‍, ബാറ്ററി, ഇന്റേണല്‍ സ്‌റ്റോറേജ്, അതിശയിപ്പിക്കുന്ന ഡിസ്‌പ്ലേകള്‍, പുത്തന്‍ സാങ്കേതിക വിദ്യകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് സ്മാര്‍ട്ട് ഫോണുകളുടെ വരവ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഡിസൈനുകളും ഫീച്ചറുകളുമുളളവ. ഷാവോമി, സാംസങ്, വണ്‍പ്ലസ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ഡെയ്‌സാണ്. സ്മാര്‍ട്ട്‌ഫോണുകളും ആക്‌സസറീസുകളും ഓഫറില്‍ വാങ്ങാം.

Smartphone UPGRADE DAYS | Up to 40% off | Click Here

നിരവധി 5ജി സ്മാര്‍ട്ട് ഫോണുകളും ലഭ്യമാണ്. സാംസങ് ഗാലക്‌സി എം32 5ജി, വണ്‍പ്ലസ് നോര്‍ഡ് 2 5ജി, സാംസങ് ഗാലക്‌സി എം52 5ജി, വണ്‍പ്ലസ് 9ആര്‍ 5ജി എന്നിങ്ങനെ മികച്ച സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാം. സ്‌നാപ്ഡ്രാഗണ്‍ 778ജി, ഒക്ടാ-കോര്‍ പ്രൊസസ്സറും 5000 എംഎഎച്ച് ബാറ്ററിയുമാണ് സാംസങ് ഗാലക്‌സി എം52 5ജി ഫോണിനുളളത്. സാംസങ് ഗാലക്‌സി എം32 5ജി സ്മാര്‍ട്ട് ഫോണിന് 6000 എംഎഎച്ച് ബാറ്ററിയുണ്ട്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. വണ്‍പ്ലസ് 9ആര്‍ ന് ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 870 പ്രൊസസ്സറാണ്. റെഡ്മി നോട്ട് 11ടി 5ജി, ഒപ്പോ എ74 5ജി എന്നിങ്ങനെ വിവിധ ബ്രാന്‍ഡുകളിലുളള 5ജി സ്മാര്‍ട്ട് ഫോണുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ബ്ലൂടൂത്ത് വയർലെസ് ഹെഡ്‌സെറ്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേരെയാണ്. ജോലിക്കിടയിലും വ്യായാമം ചെയ്യുമ്പോഴും ബ്ലൂടൂത്ത് വയർലെസ് ഹെഡ്‌സെറ്റുകൾ ഉപകാരപ്രദമാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയുളള ഹെഡ്‌ഫോണുകളും ഹൈപ്പർ സിങ്ക് ടെക്‌നോളജിയുളള എയർപോഡുകളും വിപണികളിൽ നിന്ന് വാങ്ങാം. മികച്ച ഗെയിമിംഗ് ഹെഡ്‌ഫോണുകളുമുണ്ട്. വയേർഡ്, വയർലെസ്, ഇൻ-ഇയർ, ഓവർ-ഇയർ എന്നിങ്ങനെ വിവിധ തരം ഹെഡ്‌ഫോണുകളുണ്ട്. ഡിജിറ്റൽ നോയിസ് ക്യാൻസൽ, സ്പീക്ക് ടു ചാറ്റ്, മൾട്ടിപോയിന്റ് കണക്ഷൻ തുടങ്ങി ആകർഷകമായ ഫീച്ചറുകളുളളവ.

ഹെഡ്‌സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട് ഫോണുകളുടെ ചാര്‍ജ് പെട്ടെന്ന് തീരുന്നത് വലിയ പ്രശ്‌നമാണ്. ജോലി ചെയ്യുമ്പോഴും യാത്രക്കിടയിലുമൊക്കെ ഫോണിന്റെ ചാര്‍ജ് തീരുന്നത് നമ്മളെ പ്രതിസന്ധിയിലാക്കും. എല്ലായിപ്പോഴും പവര്‍ പ്ലഗിനെ ആശ്രയിക്കാനാവില്ല. ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകളുണ്ട്. മികച്ച കപ്പാസിറ്റി, ഫാസ്റ്റ് ചാര്‍ജിങ്, മള്‍ട്ടി ഔട്ട്പുട്ട് പോര്‍ട്ടുകള്‍ എന്നിങ്ങനെ ഉഗ്രന്‍ ഫീച്ചറുകളുളളവ.

പവര്‍ ബാങ്കുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

മൊബൈല്‍ കവറുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, കേബിളുകള്‍, ചാര്‍ജറുകള്‍ എന്നിങ്ങനെ നിരവധി മൊബൈല്‍ഫോണ്‍ ആക്‌സസറീസുകള്‍ വിപണികളിലുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡനുസരിച്ച് കവറുകള്‍ തിരഞ്ഞെടുക്കാം. 360 ഡിഗ്രി പ്രൊട്ടക്ഷന്‍, ആന്റി-ഷോക്ക് കോര്‍ണര്‍ ഫീച്ചറുകളുളള മികച്ച കവറുകളുണ്ട്. സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ക്കും ആവശ്യക്കാരേറെയാണ്. ആന്റി-ഷാറ്റര്‍, ബബിള്‍ പ്രൂഫ്, സ്‌ക്രാച്ച് റെസിസ്റ്റന്റ് സവിശേഷതകളുളള ടോപ്പ് ക്വാളിറ്റി സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ തിരഞ്ഞെടുക്കാം. മൈക്രോ യുഎസ്ബി കേബിളുകളും ചാര്‍ജറുകളും വിലക്കുറവോടെ വിപണികളില്‍ നിന്ന് വാങ്ങാം.

സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: Buy smartphone accessories at top offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented