സ്റ്റൈലിഷ് ഹാന്‍ഡ്ബാഗുകളും ഷൂസുകളും തിരഞ്ഞെടുക്കാം; 80% വരെ ഓഫര്‍


amazon

വിപണികളില്‍ ഫാഷന്‍ ഉത്പന്നങ്ങളുടെ വലിയ ശേഖരമാണുളളത്. വസ്ത്രങ്ങള്‍, ഹാന്‍ഡബാഗുകള്‍, ഷൂസുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ. മികച്ച ഡിസൈനുകളുളളതും ദീര്‍ഘകാലം ഉപയോഗിക്കാനാകുന്നതുമായ ഹാന്‍ഡ്ബാഗുകളും ഷൂസുകളുമുണ്ട്. ആമസോണില്‍ ഇവയ്ക്ക് 80% വരെ ഓഫറുണ്ട്.

Up to 80% off | Shoes & handbags | Click Here

പുത്തന്‍ ഡിസൈനുകളും നിറങ്ങളും കൊണ്ട് ആകര്‍ഷകമായ നിരവധി ഹാന്‍ഡ് ബാഗുകളുണ്ട്. വിപണികളിലെ വൈവിധ്യം ആരേയും അമ്പരപ്പിക്കും. വിവിധ പേഴ്‌സുകളും മെസഞ്ചര്‍ ബാഗുകളുമടക്കം നിരവധി ഉത്പന്നങ്ങളുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള ഹാന്‍ഡ് ബാഗുകള്‍ മികച്ച ഓഫറില്‍ വാങ്ങാന്‍ പറ്റിയ സമയമാണിത്.

ഹാന്‍ഡ് ബാഗുകള്‍ ഓഫറില്‍ വാങ്ങാം, ക്ലിക്ക് ചെയ്യുക

ബാഗുകളുടെ വലിപ്പം പ്രധാനപ്പെട്ട ഘടകമാണ്. പരമാവധി സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നത്ര സൗകര്യമുളളവയായിരിക്കണം. ജോലിക്ക് പോകുമ്പോള്‍ കരുതേണ്ട സാധനങ്ങള്‍, ഷോപ്പിങ് സാധനങ്ങള്‍, അത്യാവശ്യമായി കരുതേണ്ട മറ്റ് സാധനങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊളളുന്നവയായിരിക്കണം. അനുയോജ്യമായവ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.

ടോപ്പ് ബ്രാന്‍ഡുകളിലുളള മികച്ച ഹാന്‍ഡ് ബാഗുകള്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹോബോ, ടോട്ട്‌സ്, ടോപ്പ് ഹാന്‍ഡില്‍ ബാഗ്‌സ്, സാച്ചല്‍സ്, ഷോള്‍ഡര്‍ ബാഗ്‌സ് തുടങ്ങി വ്യത്യസ്തതരം ബാഗുകളുണ്ട്. ലെതര്‍, വൂള്‍ സ്റ്റൈലിഷ് ഹാന്‍ഡ് ബാഗുകള്‍ക്ക് വിപണികളില്‍ അവശ്യക്കാരേറെയാണ്. ശരീരത്തിന് ചേരുന്ന ബാഗുകള്‍ തന്നെ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.

ഹോബോസ് & ഷോള്‍ഡര്‍ ബാഗുകള്‍ ഓഫറില്‍ വാങ്ങാം, ക്ലിക്ക് ചെയ്യുക

ധരിക്കുന്ന വസ്ത്രത്തോടൊപ്പം കൂടുതല്‍ സ്റ്റൈലിഷാവാന്‍ ഷൂസ് തിരഞ്ഞെടുക്കാം. ഓരോ സന്ദര്‍ഭത്തിനനുസരിച്ച് ധരിക്കാവുന്ന വിവിധ തരം ഷൂസുകള്‍ വിപണികളിലുണ്ട്. സ്‌നീക്കറുകള്‍, ലോഫറുകള്‍, ബ്രോഗുകള്‍ എന്നിവ തിരഞ്ഞെടുക്കാം. പ്രമുഖ ബ്രാന്‍ഡുകളിലുളള ടോപ്പ് ക്വാളിറ്റി ഷൂസ് കുറഞ്ഞ വിലയില്‍ വാങ്ങാം.

ഷൂസുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

നിത്യേന ഉപയോഗത്തിനും അതുപോലെ തന്നെ മികച്ച ഒക്കേഷണ്‍ വെയറുകളായും സ്‌നീക്കറുകള്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഇവ ധരിക്കാനും വളരെ സൗകര്യപ്രദമാണിവ. നിങ്ങളുടെ സ്റ്റൈല്‍ ഗംഭീരമാക്കാന്‍ ഒഴിച്ചു കൂടാനാവാത്തവയാണിത്. ഹൈ ടോപ്പ് ഷൂസ്, ലോ ടോപ്പ് സ്‌നീക്കേസ്, സ്ലിപ്പ് ഓണ്‍ സ്‌നീക്കേസ് എന്നിങ്ങനെ വിവിധ തരത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ജീന്‍സിനൊപ്പവും കോക്ക് വൈറ്റ് ഡ്രസ്സുകള്‍ക്കൊപ്പവും മികച്ച ഓപ്പ്ഷനാണിവ.

സ്‌നീക്കറുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ബ്രോഗുകള്‍ എന്നും വിപണിയില്‍ മാസ്റ്റര്‍പീസ് തന്നെയാണ്. കാഷ്വല്‍ ലുക്കില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇവയാണ് മികച്ച ഓപ്പ്ഷന്‍. സ്യൂട്ടുകളുമായി ധരിക്കാനും ഫോര്‍മല്‍ ലുക്കില്‍ തിളങ്ങാനും ഇവ അനുയോജ്യമാണ്. മാത്രമല്ല ഓഫീസ് പാന്റുകള്‍, ജീന്‍സുകള്‍ എന്നിവയ്‌ക്കൊപ്പവും ഇവ മികച്ചതാണ്. സ്ലിമ്മര്‍ ഡിസൈന്‍, റിലാക്‌സ്ഡ് ലേസിങ്ങ് സിസ്റ്റം എന്നിവയൊക്കെ ഇവയുടെ മറ്റു സവിശേഷതകള്‍.

ബ്രോഗുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

എന്നും ലാളിത്യം ആഗ്രഹിക്കുന്നവര്‍ക്ക് ഇണങ്ങുന്ന ഒന്നാണ് ലോഫറുകള്‍. ലേസുകളോ സിപ്പുകളോ ആവശ്യമില്ലാത്ത സ്ലിപ്പ് ഓണ്‍ ഷൂവുകളാണിവ. പല മെറ്റീരിയലിലും വിവിധ വര്‍ണ്ണങ്ങളിലുമാണിവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ലെതര്‍, സ്യൂഡ് ലെയര്‍ എന്നിവ കൊണ്ട് നിര്‍മ്മിക്കുന്ന ഇവ ഡിസൈനിലും സ്റ്റൈലിലും വേറിട്ടു നില്‍ക്കുന്നു.

ലോഫറുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക


Content Highlights: Buy Shoes Handbags Online

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented