amazon
ആമസോണില്‍ സാലറി ഡെയ്‌സാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ അപ്ലയന്‍സുകള്‍ മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. എയര്‍ കണ്ടീഷണറുകള്‍, റെഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിങ്ങനെ അപ്ലയന്‍സുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. ഫുള്ളി ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് എന്നിങ്ങനെ വ്യത്യസ്തതരത്തിലുള്ള വാഷിങ് മെഷീനുകള്‍ വിപണികളിലുണ്ട്. ലോഡ് കപ്പാസിറ്റിയനുസരിച്ചും ഇവ തിരഞ്ഞെടുക്കാം.
വിപണികളിലെ മികച്ച വാഷിംഗ് മെഷീനുകളെ പരിചയപ്പെടാം.
Click Here to Buy : സാംസങ് 7 കിലോഗ്രാം വൈഫൈ എനാബിള്‍ഡ് ഇന്‍വെര്‍ട്ടര്‍ ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീന്‍
പുത്തന്‍ ഡിസൈനുകളും എഐ കണ്‍ട്രോള്‍ പാനലുകളുമുളള മികച്ച വാഷിംഗ് മെഷീനാണിത്. വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ഹൈജീന്‍ സ്റ്റീം വാഷ് ഫീച്ചറുകളുണ്ട്. ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ മികച്ച വാഷ് ക്വാളിറ്റി നല്‍കുന്നു. എനര്‍ജി, വാട്ടര്‍ എഫിഷ്യന്റുമാണ്. ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജിയാണ് വാഷിംഗ് മെഷീന്റെ പ്രധാന സവിശേഷത. ഇത് ഉയര്‍ന്ന എനര്‍ജി എഫിഷ്യന്‍സിയും ദീര്‍ഘകാലം മികച്ച പെര്‍ഫോമന്‍സും നല്‍കുന്നു. വസ്ത്രങ്ങളിലെ കറകളെ വേഗത്തില്‍ നീക്കാന്‍ എക്കോ ബബിള്‍ ടെക്‌നോളജിയുമുണ്ട്. എല്‍ഇഡി പാനലും ചൈല്‍ഡ് ലോക്ക് ഫീച്ചറും വാഷിംഗ് മെഷീനെ മികച്ചതാക്കുന്നു.
Click Here to Buy : വേള്‍പൂള്‍ 7.5 കിലോഗ്രാം 5 സ്റ്റാര്‍ ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്‍
വിപണികളിലെ മികച്ച വാഷിംഗ് മെഷീനുകളിലൊന്നാണ് വേള്‍പൂള്‍ 5 സ്റ്റാര്‍ ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്‍. ഇന്‍-ബില്‍റ്റ് ഹീറ്റര്‍ ടെക്‌നോളജിയാണ് വാഷിംഗ് മെഷീന്റെ മുഖ്യ സവിശേഷത. വാം, ഹോട്ട്, അലര്‍ജന്‍ ഫ്രീ എന്നിങ്ങനെ മൂന്ന് ഹോട്ട് വാട്ടര്‍ മോഡുകളുണ്ട്. എല്‍ഇഡി ഡിജിറ്റല്‍ ഡിസ്‌പ്ലേയുളള വാഷിംഗ് മെഷീനില്‍ ആകര്‍ഷകമായ നിരവധി ഫീച്ചറുകളുണ്ട്. ഹാര്‍ഡ് വാട്ടര്‍ വാഷ് ടെക്‌നോളജിയും സീറോ പ്രഷര്‍ ഫില്‍ ടെക്‌നോളജിയും വാഷിംഗ് മെഷീനെ മികച്ചതാക്കുന്നു. എഡ്ജ് ടു എഡ്ജ് ഡിസൈനുളള ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.
Click Here to Buy : ഐഎഫ്ബി 7 കിലോഗ്രാം 5 സ്റ്റാര്‍ ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീന്‍
മികച്ച വാഷ് ക്വാളിറ്റി നല്‍കുന്ന ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനാണിത്. മൂന്ന് മുതല്‍ നാല് വരെ അംഗങ്ങളുളള കുടുംബത്തിന് അനുയോജ്യമാണ്. 3ഡി വാഷ് ടെക്‌നോളജിയും ബോള്‍ വാല്‍വ് ടെക്‌നോളജിയുമാണ് വാഷിംഗ് മെഷീനിനെ വേറിട്ട് നിര്‍ത്തുന്നത്. പത്ത് വാഷ് പ്രോഗ്രാമുകളുമായാണ് വാഷിംഗ് മെഷീന്‍ വിപണിയിലിറങ്ങിയത്. ജെന്റില്‍, നോര്‍മല്‍, എക്‌സ്ട്രാ, പവര്‍ എന്നിങ്ങനെ നാല് പവര്‍ ഡ്രൈ ഫീച്ചറുകളുണ്ട്. ചൈല്‍ഡ് ലോക്ക് ഫീച്ചറുമുണ്ട്.
Click Here to Buy : എല്‍ജി 8 കിലോഗ്രാം ഇന്‍വെര്‍ട്ടര്‍ ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്‍
എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന മികച്ച വാഷിംഗ് മെഷീനാണ് എല്‍ജി ഇന്‍വെര്‍ട്ടര്‍ ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്‍. ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീനാണ്. സ്മാര്‍ട്ട് ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജിയാണ് വാഷിംഗ് മെഷീന്റെ മുഖ്യ സവിശേഷത. മികച്ച വാഷ് ക്വാളിറ്റി നല്‍കുന്ന വാഷിംഗ് മെഷീനില്‍ സ്മാര്‍ട്ട് ക്ലോസിംഗ് ഡോര്‍, ചൈല്‍ഡ് ലോക്ക് സംവിധാനങ്ങളുണ്ട്.
Content Highlights: salary days washing machine offers online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..