കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രിന്ററുകള്‍ തിരഞ്ഞെടുക്കാം; ഗംഭീര ഓഫര്‍


amazon

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഗാലറിയിലൂടെ ഒന്ന് കണ്ണോടിച്ച് നോക്കൂ. എക്കാലവും നിങ്ങള്‍ ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങള്‍ കണ്ടെത്താനാകും. ഏറ്റവും പ്രിയപ്പെട്ടവ. ഇത്തരം ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കവരും. അതിനായി സ്മാര്‍ട്ട്‌ഫോണ്‍ പ്രിന്ററുകള്‍ വാങ്ങാം. വയേര്‍ഡ്, വയര്‍ലെസ് ടൈപ്പുകളിലുളള നിരവധി സ്മാര്‍ട്ട്‌ഫോണ്‍ പ്രിന്ററുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാം. ആമസോണ്‍ റിപ്പബ്ലിക് ഡേ സെയിലില്‍ പ്രിന്ററുകള്‍ക്ക് ഗംഭീര ഓഫറുകളുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോ പ്രിന്ററുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Click Here to Buy: കൊഡക് ഡോക്ക് പ്ലസ് ഇന്‍സ്റ്റന്റ് ഫോട്ടോ പ്രിന്റര്‍

വിപണികളിലെ മികച്ച ഫോട്ടോപ്രിന്ററുകളിലൊന്നാണിത്. ബ്ലൂടൂത്ത് കണക്ഷന്‍ ഉപയോഗിച്ച് വേഗത്തില്‍ ചിത്രങ്ങള്‍ പ്രിന്റ് ചെയ്യാനാകും. 4പാസ് ടെക്‌നോളജിയാണ് പ്രിന്റിനെ മികച്ചതാക്കുന്നത്. ഹൈ ക്വാളിറ്റി ചിത്രങ്ങള്‍ എളുപ്പത്തില്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കും. കൊഡക് ആപ്പ് ഉപയോഗിച്ച് ഏത് സമയത്തും ചിത്രങ്ങള്‍ പ്രിന്റ് ചെയ്യാം.

Click Here to Buy: കീപിക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ പിക്ച്ചര്‍ പ്രിന്റര്‍

കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്ന മികച്ച സ്മാര്‍ട്ട്‌ഫോണ്‍ പ്രിന്ററാണിത്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് പ്രിന്ററിനെ വേറിട്ട്‌നിര്‍ത്തുന്നത്. വയര്‍ലെസ് പ്രിന്ററായതിനാല്‍ ചിത്രമടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍, പ്രിന്റര്‍ പാനലില്‍ വെച്ച് വേഗത്തില്‍ പ്രിന്റ് ചെയ്യാം.

Click Here to Buy: ഫുജിഫിലിം ഇന്‍സ്റ്റാക്‌സ് മിനി ലിങ്ക് സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍സ്റ്റന്റ് ഫോട്ടോ പ്രിന്റര്‍

ഒരു പോര്‍ട്ടബിള്‍ പ്രിന്റര്‍ തേടുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാര്‍ട്ട്‌ഫോണ്‍ പ്രിന്ററാണിത്. വീഡിയോയിലെ മികച്ച ഫ്രെയിമുകളും ഉപഭോക്താക്കള്‍ക്ക് പ്രിന്റ് ചെയ്യാം. സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ഫോട്ടോ എഡിറ്റ് ചെയ്ത് പ്രിന്റെടുക്കാം. ഇന്‍സ്റ്റാക്‌സ് ആപ്പിലൂടെ വിവിധ ഫ്രെയിമുകളും ചേര്‍ക്കാം.

Click Here to Buy: ഡൊകൂളര്‍ പെരിപേജ് മിനി പോക്കറ്റ് വയര്‍ലെസ് തെര്‍മല്‍ പ്രിന്റര്‍

ലൈറ്റ്‌വെയിറ്റ്, കോംപാക്ട് ഡിസൈനുകളുളള മികച്ച പ്രിന്ററാണിത്. യുഎസ്ബി കണക്ടിവിറ്റി വഴി ഉപയോഗിക്കാവുന്ന പ്രിന്റര്‍, സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയിലേക്ക് കണക്ട് ചെയ്യാം. ഹൈ ക്വാളിറ്റി ചിത്രങ്ങള്‍ എളുപ്പത്തില്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കും. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.

Content Highlights: republic day sale smartphone printers offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented