80% വരെ ഓഫറില്‍ ട്രാവല്‍ ലഗേജുകള്‍; ഹാന്‍ഡ്ബാഗുകളും ബ്രീഫ് കേസുകളും വാങ്ങാം


amazon

യാത്രകള്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കവരും. യാത്ര പോകുമ്പോള്‍ കരുതാന്‍ നിരവധിയായ ട്രാവല്‍ ആക്‌സസറീസുകള്‍ തിരഞ്ഞെടുക്കാം. ലഗേജ് സെറ്റുകള്‍, സ്ലീപ്പ് മാസിക്കുകള്‍, ട്രാവല്‍ പില്ലോസ് എന്നിങ്ങനെ ആക്‌സസറീസുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ലഗേജ് സെറ്റുകള്‍ക്ക് 80% വരെ ഓഫറുണ്ട്. ട്രോളി ബാഗുകള്‍, കാഷ്വല്‍ ബാക്ക്പാക്കുകള്‍, ട്രെക്കിങ് ബാക്ക്പാക്കുകള്‍, ബ്രീഫ് കേസുകള്‍ എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറില്‍ ലഭ്യമാണ്.

ട്രാവല്‍ ലഗേജുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിപണികളില്‍ ബാഗുകളുടെ വലിയ ശേഖരമാണ്. കാഷ്വല്‍ ബാക്ക്പാക്ക്, ക്യാമറ ബാക്ക്പാക്ക്, മെസ്സഞ്ചര്‍ ബാഗുകള്‍, ബേബി സ്ലീപ്പിംഗ് ബാഗുകള്‍ എന്നിങ്ങനെ നിരവധി. വിവിധ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ ബാഗുകള്‍ തിരഞ്ഞെടുക്കാം. ഫാബ്രിക്, നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങിയ മെറ്റീരിയലുകളിലുളളവയുണ്ട്.

ബാഗുകളുടെ വലിയ ശേഖരം, ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചക്രങ്ങളുളള ട്രോളി ബാഗുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. എളുപ്പത്തില്‍ സാധനങ്ങള്‍ കൊണ്ടുപോകാനാകും. പരമാവധി സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കാൻ കഴിയുന്ന വലിയ ബാഗുകള്‍ തിരഞ്ഞെടുക്കാം. യാത്രയ്ക്ക് വളരെ സൗകര്യപ്രദമാണ് ഇത്തരം ബാഗുകള്‍. വിപണികളില്‍ നിന്ന് വിലക്കുറവോടെ വാങ്ങാം.

ട്രോളി ബാഗുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

കാഷ്വല്‍ ബാക്ക്പാക്കുകളും ട്രെക്കിംഗ് ബാക്ക്പാക്കുകളും യാത്രയ്ക്ക് പോകുമ്പോള്‍ ഉപയോഗിക്കാം. കയ്യില്‍ ഒരു ബാഗ് പോലെ കൊണ്ടുപോകാനാകും. സ്‌കൂള്‍ ബാഗുകള്‍ പോലെ തോളിലിട്ടും കൊണ്ടുപോകാം. പല ഡിസൈനുകളില്‍ ആകര്‍ഷകമായ നിറങ്ങളിലുളളവ തിരഞ്ഞെടുക്കാം. സാധനങ്ങള്‍ കൂടുതലായി ഉള്‍ക്കൊളളിക്കാന്‍ കളിയുന്നത്ര വലിപ്പമുളളതും എളുപ്പത്തില്‍ കൊണ്ടുപോകാനാകുന്നതുമായ ലളിതമായ ബാഗുകളാണ് യാത്രയ്ക്ക് അനുയോജ്യമായവ.

Click Here to Buy : Backpacks, Exciting Offers

ആകര്‍ഷകമായ ഹാന്‍ഡ് ബാഗുകളും വിപണികളിലുണ്ട്. ബാഗുകളുടെ വലിപ്പം പ്രധാനപ്പെട്ട ഘടകമാണ്. പരമാവധി സാധനങ്ങള്‍ ഉള്‍ക്കൊളളിക്കാന്‍ കഴിയുന്നത്ര സൗകര്യമുളളവയായിരിക്കണം. ലെതര്‍, നൈലോണ്‍ മെറ്റീരിയലുകളിലുളള ബ്രീഫ്‌കേസുകളും വിവിധ ബേബി ഡയപ്പര്‍ ബാഗുകളും വിപണികളില്‍ നിന്ന് വാങ്ങാം. ഉയര്‍ന്ന ക്വാളിറ്റിയുളള വാട്ടര്‍പ്രൂഫ് ബാഗുകളുമുണ്ട്. ബാഗ് കവറുകള്‍, ബാഗ് സ്ട്രാപ്പുകള്‍ എന്നിങ്ങനെ അനുയോജ്യമായ ബാഗ് ആക്‌സസറീസുകളെല്ലാം വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.

ബ്രീഫ് കേസുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം

നിരവധി ട്രാവല്‍ ആക്‌സസറീസുകളാണ് വിപണികളില്‍. ട്രാവല്‍ ലൈറ്റ്‌സ്, ട്രാവല്‍ പില്ലോസ്, സ്ലീപ്പ് മാസ്‌ക്, മണി ക്ലിപ്പ് തുടങ്ങിയവ. ഷൂ ബാഗ്, നെക്ക് പൗച്ചസ്, വെയിസ്റ്റ് ബാഗ് എന്നിവയും ടോയിലെറ്റ്രി കിറ്റുകളും യാത്ര പോകുമ്പോള്‍ കരുതാം. ലഗേജ് ലോക്കുകള്‍ ദൂരയാത്രകള്‍ പോകുമ്പോള്‍ അനിവാര്യമാണ്. കീ ലോക്ക്, നമ്പര്‍ ലോക്ക് സംവിധാനങ്ങളുളളവയുണ്ട്.

ട്രാവല്‍ ആക്‌സസറീസുകളുടെ ഓഫറുകളറിയാം, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: republic day sale luggage offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented