ആമസോണ്‍ റിപ്പബ്ലിക് ഡേ സെയിൽ; ഉഗ്രന്‍ ഡൈനിങ് സെറ്റുകള്‍ തിരഞ്ഞെടുക്കാം; വന്‍ വിലക്കിഴിവ്


amazon

ഫര്‍ണിച്ചറുകളുടെ വിശാലമായ ശേഖരമാണ് ഓണ്‍ലൈന്‍ വിപണികളില്‍. മികച്ച ക്വാളിറ്റിയുള്ള ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്ന നിരവധി ഫര്‍ണിച്ചറുകളുണ്ട്. ഡൈനിങ് റൂമുകള്‍ മനോഹരമാക്കാന്‍ വ്യത്യസ്തങ്ങളായ ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാം. അതില്‍ പ്രധാനപ്പെട്ടവയാണ് ഡൈനിങ് സെറ്റുകള്‍. വീട്ടിലെ അംഗങ്ങളുടെ എണ്ണം പരിഗണിച്ച് വിവിധ സീറ്റിങ് കപ്പാസിറ്റികളുള്ള ഡൈനിങ് സെറ്റുകള്‍ വാങ്ങാം. ആമസോണ്‍ റിപ്പബ്ലിക് ഡേ സെയിലില്‍ ഡൈനിങ് സെറ്റുകള്‍ക്ക് വന്‍ വിലക്കുറവുണ്ട്.

ഡൈനിങ് സെറ്റുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Amazon Brand - Solimo Rosyth 4 Seater Dining Set with 4 Chairs | Click Here

മികച്ച ഡൈനിംഗ് ടേബിള്‍ സെറ്റുകള്‍ പരിചയപ്പെടാം.

Click here to Buy: ഡ്രിഫ്റ്റിംഗ് വുഡ് ഡൈനിംഗ് ടേബിള്‍ സെറ്റ്

ലിവിങ് റൂമുകളിലും ഡൈനിംഗ് റൂമുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമായ 6 സീറ്റര്‍ ഡൈനിംഗ് ടേബിള്‍ സെറ്റാണിത്. കട്ട്ഔട്ട് ഡിസൈനുകളുളള ടേബിളും ചെയറുകളുമാണ്. സോഫ്റ്റ് കുഷനുകളുളള ചെയറുകളില്‍ കംഫര്‍ട്ടോടെ ഇരിക്കാം. വലിയ റൂമുകളില്‍ ഉപയോഗിക്കാനനുയോജ്യമായ ഡൈനിംഗ് സെറ്റാണിത്. കോംപാക്റ്റ് ഡിസൈനായതിനാല്‍ ഡൈനിംഗ് റൂമുകളില്‍ പരമാവധി സ്ഥലം ഉപയോഗപ്പെടുത്താം. വീടുകള്‍ക്ക് പുറമെ ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും അനുയോജ്യമാണ്.

Click here to Buy: വുഡ്‌സ്‌റ്റേജ് റൗണ്ട് ഡൈനിംഗ് ടേബിള്‍ സെറ്റ്

റൗണ്ട് ഷേപ്പിലുളള ചെറിയ ഡൈനിംഗ് ടേബിള്‍ സെറ്റാണിത്. 4 പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാം. മികച്ച ഡിസൈനുകളുളള ഡൈനിംഗ് സെറ്റ് റോസ്‌വുഡ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വീടുകളുടെ അകത്തളങ്ങളെ ആകര്‍ഷകമാക്കുന്ന നിറവും ഡിസൈനുമാണ്. ജോലി ആവശ്യങ്ങള്‍ക്കും പഠനാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കോംപാക്റ്റ് ഡിസൈനായതിനാല്‍ ഡൈനിംഗ് റൂമുകളില്‍ പരമാവധി സ്ഥലം ഉപയോഗപ്പെടുത്താം.

Click here to Buy: ഫ്യൂരിന്നോ ഷീഷാം വുഡ് 8 സീറ്റര്‍ ഡൈനിംഗ് ടേബിള്‍ സെറ്റ്

വീടുകളുടെ അകത്തളങ്ങള്‍ക്ക് വിന്റേജ് ലുക്ക് നല്‍കുന്ന ഡൈനിംഗ് ടേബിള്‍ സെറ്റാണ് ഫ്യൂരിന്നോ ഷീഷാം വുഡ് 8 സീറ്റര്‍ ഡൈനിംഗ് ടേബിള്‍ സെറ്റ്. വിപണികളിലെ മികച്ച 8 സീറ്റര്‍ ഡൈനിംഗ് സെറ്റുകളിലൊന്നാണിത്. ഷീഷാം വുഡ് ഉപയോഗിച്ച് നിര്‍മിച്ച ടേബിളും ചെയറുമാണ്. ദീര്‍ഘകാലം ഉപയോഗിക്കാനാകും. കട്ട്ഔട്ട് ഡിസൈനുകളുളള ചെയറുകള്‍ മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാം. വലിയ റൂമുകളില്‍ ഉപയോഗിക്കാനനുയോജ്യമായ ഡൈനിംഗ് സെറ്റാണിത്.

Click here to Buy: മമ്ത ഡെക്കറേഷന്‍ വുഡന്‍ ഡൈനിംഗ് ടേബിള്‍ സെറ്റ്

മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്ന ഡൈനിംഗ് സെറ്റാണിത്. മൂന്ന് ചെയറുകളും ഒരു ബെഞ്ചും ടേബിളുമടങ്ങുന്നതാണ് ഡൈനിംഗ് സെറ്റ്. കോംപാക്റ്റ് ഡിസൈനായതിനാല്‍ ഡൈനിംഗ് റൂമുകളില്‍ പരമാവധി സ്ഥലം ഉപയോഗപ്പെടുത്താം. ഷീഷാം വുഡ് ഉപയോഗിച്ച് നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ മികച്ചവയാണ്.

Content Highlights: republic day sale dining set offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023

Most Commented