ബ്ലൂടൂത്ത് സ്പീക്കറുകള്‍ക്ക് അത്യുഗ്രന്‍ ഓഫറുകള്‍; ഓണ്‍ലൈനായി വാങ്ങാം


amazon

ആമസോണില്‍ ഇലക്ട്രോണിക് ആക്‌സസറീസുകളുടെ ഓഫറുകള്‍ തുടരുകയാണ്. ഹെഡ്‌ഫോണുകള്‍. സ്പീക്കറുകള്‍, സാണ്ട്ബാറുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, പവര്‍ ബാങ്കുകള്‍ തുടങ്ങിയവയെല്ലാം വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. പ്രമുഖ ബ്രാന്‍ഡുകളുടെ സ്പീക്കറുകള്‍ക്ക് വലിയ വിലക്കുറവാണുള്ളത്. ബ്ലൂടൂത്ത് സ്പീക്കറുകള്‍ക്ക് ആവശ്യക്കാരേരെയാണ്. ഉഗ്രന്‍ ബ്ലൂടൂത്ത് സ്പീക്കറുകള്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ നിന്ന് കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം.

സ്പീക്കറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

MARSHALL BLUETOOTH SPEAKERS | TOP OFFERS | CLICK HERE

വിപണികളിലെ മികച്ച ബ്ലൂടൂത്ത് സ്പീക്കറുകള്‍ പരിചയപ്പെടാം

Click Here to Buy : ജെബിഎല്‍ ഗോ 2 വയര്‍ലെസ് പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍

വിപണികളിലെ മികച്ച ബ്ലൂടൂത്ത് സ്പീക്കറാണ് ജെബിഎല്‍ ഗോ 2. ആകര്‍ഷകമായ ഡിസൈനും നിരവധി ഫീച്ചറുകളുമുളള സ്പീക്കറിന് ആവശ്യക്കാരേറെയാണ്. പവര്‍ഫുള്‍ ബാസ്സും ഉഗ്രന്‍ സൗണ്ട്ക്ലാരിറ്റിയുമാണ് സ്പീക്കറിന്റെ പ്രത്യേകത. ഐപിഎക്‌സ് 7 വാട്ടര്‍പ്രൂഫ് സംവിധാനമുണ്ട്. നോയ്സ് കാന്‍സലിംഗ് സ്പീക്കര്‍ഫോണ്‍, ഓഡിയോ കേബിള്‍ ഇന്‍പുട്ട് തുടങ്ങിയവയും സ്പീക്കറിനെ മികച്ചതാക്കുന്നു.

Click Here to Buy : സെബ്രോണിക്‌സ് സെബ്-കൗണ്ടി വയര്‍ലെസ് ബ്ലൂടൂത്ത് പോര്‍ട്ടബിള്‍ സ്പീക്കര്‍

സ്റ്റൈലിഷ് ഡിസൈനും ഉഗ്രന്‍ ഫീച്ചറുകളുമാണ് സെബ്-കൗണ്ടി ബ്ലൂടൂത്ത് സ്പീക്കറിന്റെ പ്രത്യേകത. ബ്ലൂടൂത്ത്, യുഎസ്ബി, മൈക്രോ എസ്ഡി, ഓക്‌സ് ഇന്‍പുട്ട് എന്നിങ്ങനെ നിരവധി കണക്ടിവിറ്റി ഓപ്ഷനുകളാണുളളത്. കോള്‍ ഫംഗ്ഷനും എഫ്എം റേഡിയോയുമുണ്ട്. ബില്‍ട്ട് ഇന്‍ റീച്ചാര്‍ച്ചബിള്‍ ബാറ്ററിയും മീഡിയ, വോളിയം കണ്‍ട്രോള്‍ സംവിധാനവും സ്പീക്കറിനെ മികച്ചതാക്കുന്നു.

Click Here to Buy : ഇന്‍ഫിനിറ്റി ഫ്യൂസ് പിന്റ് പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍

പോക്കറ്റ് സൈസിലുളള ടോപ്പ് ക്ല്വാളിറ്റി ബ്ലൂടൂത്ത് സ്പീക്കറാണ് ഇന്‍ഫിനിറ്റി ഫ്യൂസ് പിന്റ് പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍. നോര്‍മല്‍, ഡീപ്പ് ബാസ്സ് സൗണ്ടുകള്‍ക്കായി ഡുവല്‍ ഇക്വലൈസര്‍ മോഡുകളുണ്ട്. ഫോണുമായി കണക്റ്റ് ചെയ്ത് സംസാരിക്കാനാകുന്ന മൈക്ക് സംവിധാനവും സ്പീക്കറിലുണ്ട്. വോയ്സ് അസിസ്റ്റന്റ് ഇന്റഗ്രേഷന്‍ ഫീച്ചര്‍ സ്പീക്കറിനെ വേറിട്ടു നിര്‍ത്തുന്നു.

Click Here to Buy : ബോട്ട് സ്‌റ്റോണ്‍ 170 ബ്ലൂടൂത്ത് സ്പീക്കര്‍

ബോട്ട് ബ്രാന്‍ഡിന്റെ മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിലൊന്നാണ് ബോട്ട് സ്‌റ്റോണ്‍ 170. കനംകുറഞ്ഞ ബ്ലൂടൂത്ത് സ്പീക്കര്‍ മികച്ച ശ്രവ്യാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. പവര്‍ഫുള്‍ ബാസ്സും മള്‍ട്ടിഫംഗ്ഷന്‍ ബട്ടണും വോളിയം ബട്ടണുകളുമുണ്ട്. മള്‍ട്ടിപ്പിള്‍ കണക്ടിവിറ്റി മോഡുകളാണ് സ്പീക്കറിനെ മികച്ചതാക്കുന്നത്. ബ്ലൂടൂത്ത്, ഓക്‌സ്, എസ്ഡി കാര്‍ഡ് സ്ലോട്ട് ഫീച്ചറുകളാണുളളത്. ഐപിഎക്‌സ് 6 റേറ്റഡ് വാട്ടര്‍, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുമുണ്ട്.

Content Highlights: republic day sale bluetooth speakers offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented