amazon
ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി എങ്ങനെ മികച്ച ഫോണുകള്‍ വാങ്ങാമെന്ന് ചിന്തിക്കുന്നവര്‍ക്കായുള്ള മികച്ച ഓപ്ഷനുകളുമായി പല പ്രമുഖ ബ്രാന്‍ഡുകളും ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിൽ അണി നിരത്തുന്നുണ്ട്. ഇത്തരത്തില്‍ റെഡ്മി എ2 വിപണിയിലവതരിപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റിലൊതുങ്ങി അത്യാവശ്യം മികച്ച ഫീച്ചറുകളുള്ളയിവ വാങ്ങാന്‍ മികച്ച ഓപ്ഷനാണ്.
4 ജിബി റാമും 65 ജിബി റോമുമാണിവയ്ക്കുള്ളത്. ഈ സ്മാര്‍ട്ട് ഫോണിന്റെ പിറക് വശത്ത് ലെതര്‍ ടെക്ക്‌സ്ച്ചറാണ്. ഇത് സക്രാച്ചില്‍ നിന്നും സംരക്ഷിക്കുന്നു. സീ ഗ്രീന്‍, കാമിങ്ങ് ആക്വാ ബ്ലൂ, ക്ലാസ്സിക്ക ബ്ലൂ എന്നി നിറങ്ങളിലാണിവ അവതരിപ്പിക്കുന്നത്. ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാം. പവര്‍ ബട്ടണ്‍ വോളിയം ബ്ലോക്ക് എന്നിവ സൈഡിലാണുള്‍പ്പെടുത്തിയിട്ടുള്ളത് കൂടാതെ പ്രീമിയം ഫോണുകള്‍കക്കുള്ളത് പോലെ ഫോണിന്റെ പിറക് വശത്ത് ഫിംഗര്‍ പ്രിന്റ് സെന്‍സറുമുണ്ട്. ഇവയ്ക്ക് 3-5mm ഹെഡ്‌ഫോണ്‍ ജാക്കും മൈക്രോ യുഎസ്ബി പോര്‍ട്ട് ചാര്‍ജ്ജിങ്ങ് സവിശേഷതയുമുണ്ട്.
120 Hz ടച്ച് സാമ്പ്‌ളിങ്ങ് റേറ്റില്‍ എ2 വില്‍ 6.52 ഇഞ്ച് എച്ച്ഡി+ വാട്ടര്‍-ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണിവയ്ക്ക്. കൂടാതെ 10W ചാര്‍ജ്ജറില്‍ റെഡ്മി എ2 സീരിസിന് 5000mAh മികച്ച ബാറ്ററി കപ്പാസിറ്റിയുമുണ്ട്. ഏറ്റവും മികച്ച പെര്‍ഫോമെന്‍സുറപ്പാക്കാന്‍ 2.2 Hz ല്‍ മീഡിയടെക്ക് ഹീലിയോ ജി36 പ്രോസ്സസ്സറാണിവയിലുള്‍പ്പെടുത്തിയിട്ടുള്ളത്. ദൈനംനദിന ഉപയോഗത്തിനായി ഇവ പര്യാപ്തമാണ്.
ക്യാമറയുടെ കാര്യത്തില്‍ ഒട്ടും ടെന്‍ഷന്‍ ആകണ്ട. സെല്‍ഫി എടുക്കാനായി 5MP ഫ്രണ്ട് ക്യാമറയോട് കൂടിയ 8MP എഐ യുവല്‍ ക്യാമറ സിസ്റ്റവുമിവയക്ക് സ്വന്തമാണ്. പോട്രെയിറ്റ് മോഡ്, ടൈം ലാപ്പ്‌സ് മോഡ്, ഷോര്‍ട്ട് വീഡിയോ എന്നി സവിശേഷതകളുമിവയ്ക്കുണ്ട്.
ആകര്‍ഷമായ ഓഫറില്‍ 30 ശതമാനം ഓഫറില്‍ 8,999 രൂപയുടെ ഫോണിന് 6,299 രൂപ മാത്രമാണുള്ളത്. കൂടാതെ നിബന്ധനകളോടെ ഇഎംഐ ഓപ്പ്ഷനും ലഭ്യമാണ്.
Content Highlights: redmi a2 budjet smartphone exciting offers at amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..