ആമസോണില്‍ റിയല്‍മി ഫെസ്റ്റീവ് ഡെയ്‌സ്: സ്മാര്‍ട്ട്‌ഫോണുകളും ആക്‌സസറീസുകളും ഓഫറില്‍ വാങ്ങാം


amazon

ണ്‍ലൈന്‍ വിപണികളില്‍ ഇലക്ട്രോണിക് ആക്‌സസറീസുകളുടെ വലിയ ശേഖരമാണ്. നൂതന സാങ്കേതിക വിദ്യകളുളള പുത്തന്‍ ആക്‌സസറീസുകള്‍ തിരഞ്ഞെടുക്കാം. റിയല്‍മി ബ്രാന്‍ഡിന്റെ ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ മികച്ച ഓഫറാണ്. റിയല്‍മിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌സെറ്റുകള്‍ എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ വിപണിയില്‍ നിന്ന് വാങ്ങാം. ആമസോണില്‍ റിയല്‍മി ഫെസ്റ്റീവ് ഡെയ്‌സിനോടനുബന്ധിച്ച് റിയല്‍മിയുടെ ഉത്പന്നങ്ങള്‍ക്ക് വമ്പിച്ച ഓഫറുകളാണുളളത്.

Click Here | REALME FESTIVE DAYS - TOP OFFERS

വിപണികളില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ് റിയല്‍മി സ്മാര്‍ട്ട് ഫോണുകള്‍. വൈവിധ്യങ്ങളായ ഫീച്ചറുകള്‍ സ്മാര്‍ട്ട് ഫോണുകളിലുണ്ട്. മികച്ച ക്യാമറകള്‍, ബാറ്ററി, ഇന്റേണല്‍ സ്‌റ്റോറേജ്, അതിശയിപ്പിക്കുന്ന ഡിസ്‌പ്ലേകള്‍ എന്നിവയെല്ലാം റിയല്‍മി സ്മാര്‍ട്ട് ഫോണുകളെ വേറിട്ട് നിര്‍ത്തുന്നു. റിയല്‍മി നാര്‍സോ 50എ, റിയല്‍മി നാര്‍സോ 50ഐ, റിയല്‍മി നാര്‍സോ 30 5ജി എന്നിങ്ങനെ നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ഉപഭോക്താക്കള്‍ക്കായി വിപണികളിലുണ്ട്.

റിയല്‍മി സ്മാര്‍ട്ട് ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഉപഭോക്താക്കള്‍ക്ക് മികച്ച ശ്രവ്യാനുഭവം നല്‍കുന്ന റിയല്‍മി ഹെഡ്‌ഫോണുകള്‍ തിരഞ്ഞെടുക്കാം. ഇന്‍ ഇയര്‍ ഹെഡ്‌ഫോണുകള്‍, ഓണ്‍ ഇയര്‍ ഹെഡ്‌ഫോണുകള്‍, ഓവര്‍ ഇയര്‍ ഹെഡ്‌ഫോണുകള്‍ എന്നിങ്ങനെ വിവിധ തരം ഹെഡ്‌ഫോണുകളുണ്ട്. ബ്ലൂടൂത്ത്, ഇഎന്‍സി ടെക്‌നോളജികളുളള ഹെഡ്‌ഫോണുകള്‍ക്ക് ആവശ്യക്കാരേറെയാണ്. മികച്ച സാങ്കേതികവിദ്യകളുളള ഉഗ്രന്‍ റിയല്‍മി ഹെഡ്‌ഫോണുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം.

റിയല്‍മി ഹെഡ്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അത്യുഗ്രന്‍ ഫീച്ചറുകളാണ് റിയല്‍മി സ്മാര്‍ട്ട് വാച്ചുകളെ മികച്ചതാക്കുന്നത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. രക്തത്തിലെ ഓക്‌സിജന്റെ അളവും ഹൃദയമിടിപ്പും അറിയാനാകും. റിയല്‍മി സ്മാര്‍ട്ട് വാച്ച് 2 പ്രോ, റിയല്‍മി സ്മാര്‍ട്ട് വാച്ച് എസ്, റിയല്‍മി ടെക് ലൈഫ് സ്മാര്‍ട്ട് വാച്ച് എസ്ഇസെഡ് 100 തുടങ്ങിയവ വിപണികളില്‍ നിന്ന് വാങ്ങാം.

റിയല്‍മി സ്മാര്‍ട്ട് വാച്ചുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: realme festive days offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented