റിയല്‍മി ഫാന്‍ ഫെസ്റ്റിവല്‍; സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കും ഉഗ്രന്‍ ഓഫറുകള്‍


amazon

അത്യുഗ്രന്‍ ഫീച്ചറുകളുമായി വിപണികളിലെ തരംഗമാണ് സ്മാര്‍ട്ട്‌ഫോണുകള്‍. മികച്ച ക്യാമറകളും, ഇന്റേണല്‍ സ്‌റ്റോറേജ്, ബാറ്ററി, കിടിലന്‍ ഡിസ്‌പ്ലേകള്‍ എന്നിങ്ങനെ ആകര്‍ഷകമായ ഫീച്ചറുകളുമായി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണികളില്‍ കീഴടക്കുകയാണ്. നിരവധി ബ്രാന്‍ഡുകളിലുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ആമസോണില്‍ റിയല്‍മി ഫാന്‍ ഫെസ്റ്റിവലാണ്. റിയല്‍മി ബ്രാന്‍ഡിന്റെ ഗാഡ്ജറ്റുകളും ആക്‌സസറീസുകളും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം.

realme Narzo Fan Festival 2022 ~ Mega Offers ~ Click Here

റിയല്‍മി സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം. റിയല്‍മി നാര്‍സോ 50ഐ, റിയല്‍മി നാര്‍സോ 50എ, റിയല്‍മി നാര്‍സോ 50 പ്രോ 5ജി എന്നിങ്ങനെ ഉഗ്രന്‍ റിയല്‍മി ഫോണുകള്‍ കുറഞ്ഞ വിലയില്‍ റിയല്‍മി ഫാന്‍ ഫെസ്റ്റിവലില്‍ നിന്ന് വാങ്ങാം.

റിയല്‍മി നാര്‍സോ 50ഐയുടെ 4ജിബി റാം, 64ജിബി സ്‌റ്റോറേജ് പതിപ്പ് 8,999 രൂപയ്ക്ക് വാങ്ങാം. ഒക്ടാകോര്‍ പ്രൊസസ്സര്‍, 5000എംഎഎച്ച് ബാറ്ററി എന്നിങ്ങനെ കിടിലന്‍ ഫീച്ചറുകള്‍ ഫോണിലുണ്ട്. മീഡിയടെക് ഡിമന്‍സിറ്റി 810 5ജി പ്രൊസസ്സറും 49എംപി അള്‍ട്രാ എച്ച്ഡി ക്യാമറയുമായാണ് റിയല്‍മി നാര്‍സോ 50 5ജി വിപണികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്.

റിയല്‍മി നാര്‍സോ 50 പ്രോ 5ജിയുടെ 8ജിബി റാം+ 128 ജിബി സ്‌റ്റോറേജ് പതിപ്പ് 23,999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. മീഡിയടെക് ഡിമന്‍സിറ്റി 920 5ജി പ്രൊസസ്സര്‍, 90ഹെര്‍ട്‌സ് സൂപ്പര്‍ അമോല്‍ഡ് ഡിസ്‌പ്ലേ എന്നിങ്ങനെ ആകര്‍ഷകമായ നിരവധി ഫീച്ചറുകള്‍ സ്മാര്‍ട്ടഫോണിലുണ്ട്.

റിയല്‍മി സ്മാര്‍ട്ട്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമേ റിയല്‍മി ആക്‌സസറീസുകള്‍ക്കും മികച്ച ഓഫറുകളുണ്ട്. ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍, ട്രൂലി വയര്‍ലെസ് ഇയര്‍ബഡുകള്‍, പവര്‍ ബാങ്കുകള്‍ എന്നിങ്ങനെ ആക്‌സസറീസുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

വോയിസ് അസിസ്റ്റന്റ്, ഹൈപ്പര്‍ സിങ്ക് ടെക്‌നോളജികളുളള ഉഗ്രന്‍ ഹെഡ്‌ഫോണുകള്‍ വിപണികളിലുണ്ട്. ഡിജിറ്റല്‍ നോയിസ് ക്യാന്‍സല്‍, സ്പീക്ക് ടു ചാറ്റ്, മള്‍ട്ടിപോയന്റ് കണക്ഷന്‍ തുടങ്ങിയ ഫീച്ചറുകളും ഹെഡ്‌ഫോണുകളെ ആകര്‍ഷകമാക്കുന്നു. റിയല്‍മി ഇയര്‍ ബഡുകള്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കാം.

റിയല്‍മി ഹെഡ്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

റിയല്‍മിയുടെ പവര്‍ ബാങ്കുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറാണ് റിയല്‍മി പവര്‍ ബാങ്കുകളെ വേറിട്ട് നിര്‍ത്തുന്നത്. മികച്ച കപ്പാസിറ്റിയും മള്‍ട്ടി ഔട്ട്പുട്ട് പോര്‍ട്ടുകളുമടങ്ങിയവ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

പവര്‍ ബാങ്കുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: realme fan festival smartphone accessories offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented