യാത്ര പോകുമ്പോള്‍ കരുതാന്‍ ഉഗ്രന്‍ ബ്ലൂടൂത്ത് സ്പീക്കറുകള്‍; വിലക്കുറവില്‍ വാങ്ങാം


amazon

മികച്ച ശ്രവ്യാനുഭവത്തോടെ പാട്ട് കേള്‍ക്കാനും സിനിമ ആസ്വദിക്കാനും ബ്ലൂടൂത്ത് സ്പീക്കറുകള്‍ വാങ്ങാം. വിപണികളില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ നിരവധി ബ്ലൂടൂത്ത് സ്പീക്കറുകളുണ്ട്. വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളുളളവ. യാത്ര പോകുമ്പോള്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറുകള്‍ക്ക് ആവശ്യക്കാരേറെയാണ്.

ഉഗ്രന്‍ ബ്ലൂടൂത്ത് സ്പീക്കറുകള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ മികച്ച ബ്ലൂടൂത്ത് സ്പീക്കറുകള്‍ പരിചയപ്പെടാം

Click Here to Buy : ബോട്ട് സ്‌റ്റോണ്‍ 170 ബ്ലൂടൂത്ത് സ്പീക്കര്‍

ബോട്ട് ബ്രാന്‍ഡിന്റെ മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിലൊന്നാണ് ബോട്ട് സ്‌റ്റോണ്‍ 170. കനംകുറഞ്ഞ ബ്ലൂടൂത്ത് സ്പീക്കര്‍ മികച്ച ശ്രവ്യാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. പവര്‍ഫുള്‍ ബാസ്സും മള്‍ട്ടിഫംഗ്ഷന്‍ ബട്ടണും വോളിയം ബട്ടണുകളുമുണ്ട്. മള്‍ട്ടിപ്പിള്‍ കണക്ടിവിറ്റി മോഡുകളാണ് സ്പീക്കറിനെ മികച്ചതാക്കുന്നത്. ബ്ലൂടൂത്ത്, ഓക്‌സ്, എസ്ഡി കാര്‍ഡ് സ്ലോട്ട് ഫീച്ചറുകളാണുളളത്. ഐപിഎക്‌സ് 6 റേറ്റഡ് വാട്ടര്‍, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുമുണ്ട്.

Click Here to Buy : ജെബിഎല്‍ ഗോ 2 വയര്‍ലെസ് പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍

വിപണികളിലെ മികച്ച ബ്ലൂടൂത്ത് സ്പീക്കറാണ് ജെബിഎല്‍ ഗോ 2. ആകര്‍ഷകമായ ഡിസൈനും നിരവധി ഫീച്ചറുകളുമുളള സ്പീക്കറിന് ആവശ്യക്കാരേറെയാണ്. പവര്‍ഫുള്‍ ബാസ്സും ഉഗ്രന്‍ സൗണ്ട്ക്ലാരിറ്റിയുമാണ് സ്പീക്കറിന്റെ പ്രത്യേകത. ഐപിഎക്‌സ് 7 വാട്ടര്‍പ്രൂഫ് സംവിധാനമുണ്ട്. നോയ്സ് കാന്‍സലിംഗ് സ്പീക്കര്‍ഫോണ്‍, ഓഡിയോ കേബിള്‍ ഇന്‍പുട്ട് തുടങ്ങിയവയും സ്പീക്കറിനെ മികച്ചതാക്കുന്നു.

Click Here to Buy : സെബ്രോണിക്‌സ് സെബ്-കൗണ്ടി വയര്‍ലെസ് ബ്ലൂടൂത്ത് പോര്‍ട്ടബിള്‍ സ്പീക്കര്‍

സ്റ്റൈലിഷ് ഡിസൈനും ഉഗ്രന്‍ ഫീച്ചറുകളുമാണ് സെബ്-കൗണ്ടി ബ്ലൂടൂത്ത് സ്പീക്കറിന്റെ പ്രത്യേകത. ബ്ലൂടൂത്ത്, യുഎസ്ബി, മൈക്രോ എസ്ഡി, ഓക്‌സ് ഇന്‍പുട്ട് എന്നിങ്ങനെ നിരവധി കണക്ടിവിറ്റി ഓപ്ഷനുകളാണുളളത്. കോള്‍ ഫംഗ്ഷനും എഫ്എം റേഡിയോയുമുണ്ട്. ബില്‍ട്ട് ഇന്‍ റീച്ചാര്‍ച്ചബിള്‍ ബാറ്ററിയും മീഡിയ, വോളിയം കണ്‍ട്രോള്‍ സംവിധാനവും സ്പീക്കറിനെ മികച്ചതാക്കുന്നു.

Click Here to Buy : ഇന്‍ഫിനിറ്റി ഫ്യൂസ് പിന്റ് പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍

പോക്കറ്റ് സൈസിലുളള ടോപ്പ് ക്ല്വാളിറ്റി ബ്ലൂടൂത്ത് സ്പീക്കറാണ് ഇന്‍ഫിനിറ്റി ഫ്യൂസ് പിന്റ് പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍. നോര്‍മല്‍, ഡീപ്പ് ബാസ്സ് സൗണ്ടുകള്‍ക്കായി ഡുവല്‍ ഇക്വലൈസര്‍ മോഡുകളുണ്ട്. ഫോണുമായി കണക്റ്റ് ചെയ്ത് സംസാരിക്കാനാകുന്ന മൈക്ക് സംവിധാനവും സ്പീക്കറിലുണ്ട്. വോയ്സ് അസിസ്റ്റന്റ് ഇന്റഗ്രേഷന്‍ ഫീച്ചര്‍ സ്പീക്കറിനെ വേറിട്ടു നിര്‍ത്തുന്നു.

Content Highlights: Buy Bluetooth Speakers Online

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented