ആമസോണില്‍ 2023-ഓപ്പണിങ് ഡീലുകള്‍; പവര്‍ ബാങ്കുകള്‍ വാങ്ങാം,90% വരെ ഓഫര്‍


amazon

പുതുവത്സരം പിറന്നുകഴിഞ്ഞു. 2022 ഓര്‍മയായി മാറിക്കഴിഞ്ഞു. 2023-നെ ലോകമൊന്നടങ്കം ആരവങ്ങളോടെയാണ് വരവേറ്റത്. 2023-ലേക്ക് കടക്കുമ്പോള്‍ പുത്തന്‍ ഉത്പന്നങ്ങളുമായി വിപണികളും സജ്ജമായിക്കഴിഞ്ഞു. പിന്നാലെ ആമസോണില്‍ 2023 ഓപ്പണിങ് ഡീലുകള്‍ക്ക് തുടക്കമായി. 90% വരെ ഓഫറുകളില്‍ ഇലക്ട്രോണിക് ആക്‌സസറീസുകള്‍ വാങ്ങാം.

OPENING DEALS OF 2023 | UP TO 90% OFF | CLICK HERE

ടോപ്പ് ക്വാളിറ്റി പവര്‍ ബാങ്കുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. മികച്ച കപ്പാസിറ്റി, ഫാസ്റ്റ് ചാര്‍ജിങ്, മള്‍ട്ടി ഔട്ട്പുട്ട് പോര്‍ട്ടുകള്‍ എന്നിങ്ങനെ ഉഗ്രന്‍ ഫീച്ചറുകളുളളവ.

പവര്‍ ബാങ്കുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ മികച്ച പവര്‍ ബാങ്കുകളെ പരിചയപ്പെടാം

Click Here to Buy : എംഐ പവര്‍ ബാങ്ക് 3ഐ 20000എംഎഎച്ച്

മികച്ച കപ്പാസിറ്റിയുളള ലിഥിയം പോളിമര്‍ ബാറ്ററിയാണ് പവര്‍ ബാങ്കിലുളളത്. ട്രിപ്പിള്‍ പോര്‍ട്ട് ഔട്ട്പുട്ട്, ഡുവല്‍ ഇന്‍പുട്ട് പോര്‍ട്ട് എന്നിവയാണ് പവര്‍ ബാങ്കിനെ മികച്ചതാക്കുന്നത്. ഒരേ സമയം മൂന്ന് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാനാകുന്ന പവര്‍ ബാങ്കില്‍ 18വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുണ്ട്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി, ടൈപ്പ് സി പോര്‍ട്ടുകളുണ്ട്. ലോ പവര്‍ ചാര്‍ജിങിനായി സ്മാര്‍ട്ട് പവര്‍ മാനേജ്‌മെന്റ് സംവിധാനമുണ്ട്. ഓവര്‍ ഹീറ്റിംഗ്, ഓവര്‍ കറന്റ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍ നിന്ന് ഡിവൈസുകളെ സംരക്ഷിക്കാന്‍ 12 ലെയര്‍ അഡ്വാന്‍സ്ഡ് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍ ഫീച്ചറുമുണ്ട്.

Click Here to Buy : റെഡ്മി 10000എംഎഎച്ച് ഫാസ്റ്റ് ചാര്‍ജിങ് പവര്‍ ബാങ്ക്

മികച്ച ഡിസൈനും പ്ലാസ്റ്റിക് ബോഡിയുമുളള പവര്‍ ബാങ്കില്‍ നിരവധി ഫീച്ചറുണ്ട്. ഡുവല്‍ ഇന്‍പുട്ട് പോര്‍ട്ടുകളും ഡുവല്‍ ഔട്ട്പുട്ട് പോര്‍ട്ടുകളുമാണ് പവര്‍ ബാങ്കിനെ വ്യത്യസ്തമാക്കുന്നത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി, ടൈപ്പ് സി പോര്‍ട്ടുകളുണ്ട്. 10വാട്ട് ഫാസ്റ്റ് ചാര്‍ജിങും ലോ പവര്‍ മോഡ് ഫീച്ചറുമുണ്ട്. ലിഥിയം അയോണ്‍ ബാറ്ററിയേക്കാള്‍ മികച്ച എഫിഷ്യന്‍സിയുളള ലിഥിയം പോളിമര്‍ ബാറ്ററിയാണ് റെഡ്മി പവര്‍ ബാങ്കിനെ മികച്ചതാക്കുന്നത്. 12 ലെയര്‍ അഡ്വാന്‍സ്ഡ് സര്‍ക്യൂട്ട് ചിപ്പ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളുമുണ്ട്.

Click Here to Buy : യുആര്‍ബിഎന്‍ 20000എംഎഎച്ച് അള്‍ട്രാ-കോംപാക്ട് പവര്‍ ബാങ്ക്

യാത്രകള്‍ പോകുമ്പോള്‍ കരുതാവുന്ന മികച്ച പവര്‍ ബാങ്കാണ് യുആര്‍ബിഎന്‍ 20000എംഎഎച്ച് അള്‍ട്രാ-കോംപാക്ട് പവര്‍ ബാങ്ക്. ഡുവല്‍ ഇന്‍പുട്ട് പോര്‍ട്ടുകളും ഡുവല്‍ ഔട്ട്പുട്ട് പോര്‍ട്ടുകളുമാണ് പവര്‍ ബാങ്കിലുളളത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി, ടൈപ്പ് സി പോര്‍ട്ടുകളുണ്ട്. 12വാട്ട് ഫാസ്റ്റ് ചാര്‍ജിങുളള പവര്‍ ബാങ്കില്‍ നിരവധി സേഫ്റ്റി ഫീച്ചറുകളുമുണ്ട്. ഔട്ട്പുട്ട് ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍, ഇന്‍പുട്ട് ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഔട്ട്പുട്ട് ഓവര്‍ കറന്റ് പ്രൊട്ടക്ഷന്‍ എന്നിവയടങ്ങിയ 4-ലെവല്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണുളളത്.

Click Here to Buy : വണ്‍പ്ലസ് 10000എംഎഎച്ച് പവര്‍ ബാങ്ക്

വിപണികളിലെ മികച്ച പവര്‍ ബാങ്കാണ് വണ്‍പ്ലസ് 10000എംഎഎച്ച് പവര്‍ ബാങ്ക്. ഡിവൈസുകള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനാകുന്ന 18വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സവിശേഷതയുണ്ട്. പവര്‍ ഡെലിവറി ടെക്‌നോളജിയാണ് ഇത് സാധ്യമാക്കുന്നത്. പവര്‍ ബാങ്കും ഡിവൈസും ഒരുമിച്ച് ചാര്‍ജ് ചെയ്യാനാകും. ഒരേ സമയം രണ്ട് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാനാകുമെന്നതാണ് പവര്‍ ബാങ്കിന്റെ പ്രത്യേകത. സേഫ്റ്റി ഫീച്ചറുകളുമാണ് പവര്‍ ബാങ്കിനെ മികച്ചതാക്കുന്നത്. 12 ലെയര്‍ സര്‍ക്യൂട്ട് പ്രൊട്ടക്ഷനും ലോ കറന്റ് മോഡുമുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാനാകും.

Content Highlights: opening deals amazon top offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


pranav

ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; ബന്ധുക്കൾ കണ്ടത് തളർന്നുകിടക്കുന്ന യുവതിയെ

Jan 26, 2023


kottayam meenadam mathoorpady son beats mother and scolds father arrested

1 min

മാതാവിന് മർദനം, പിതാവിന് അസഭ്യം; ദൃശ്യം പുറത്ത്, മകൻ അറസ്റ്റിൽ

Jan 26, 2023

Most Commented