amazon
വീട്ടിലേക്കുള്ള ഫര്‍ണീച്ചറുകള്‍ വാങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതില്‍ തന്നെ സോഫകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധിക്കണം. സോഫകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. ലിവിങ് റൂമുകളുടെ സ്ഥലവും ഭംഗിയും അനുസരിച്ച് വിവിധ വലുപ്പത്തിലുളള സോഫകള്‍ വാങ്ങാം. 3 സീറ്റര്‍, 5 സീറ്റര്‍, 6 സീറ്റര്‍ സോഫ സെറ്റുകളുണ്ട്. സോഫകളുടെ മെറ്റീരിയലും ശ്രദ്ധിക്കേണ്ടതുണ്ട്. ലെതര്‍, ലിനന്‍, കോട്ടണ്‍, വൂള്‍ എന്നിങ്ങനെ നിരവധി മെറ്റീരിയലുകളിലുളള സോഫകളുണ്ട്. ലെതര്‍ സോഫകള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം. കുട്ടികളുളള വീടാണെങ്കില്‍ ലിനന്‍, വൂള്‍ സോഫകള്‍ പരിഗണിക്കാം.
ലിവിങ് റൂമുകളില്‍ ദീര്‍ഘകാലം ഉപയോഗിക്കാവുന്നവയാണ് സോളിമോ കാര്‍ട്ടിന ഫാബ്രിക് 5 സീറ്റര്‍ എല്‍ ഷേപ്പ് സോഫ സെറ്റ്. എല്‍ ഷേപ്പ് ഡിസൈനിലുളള മികച്ച 5 സീറ്റര്‍ സോഫയാണ്. ഹൈ ക്വാളിറ്റി ഫാബ്രിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് സെക്ഷനുകളിലായി 2 സീറ്റര്‍ സോഫകള്‍ അടങ്ങിയിരിക്കുന്നു. ഉരസുമ്പോള്‍ കളര്‍ നഷ്ടപ്പെടില്ല. കനം കുറഞ്ഞ സോഫയായതിനാല്‍ എളുപ്പത്തില്‍ റൂമുകളില്‍ നിന്ന് നീക്കാനാകും. നല്ല ഗ്രൗണ്ട് ക്ലിയറന്‍സുളളതിനാല്‍ സോഫയ്ക്കടിയിലൂടെയുളള ക്ലീനിംഗ് എളുപ്പത്തില്‍ ചെയ്യാം.
മികച്ച ഗുണനിലവാരമുള്ള ഷീഷാം തടി കൊണ്ടാണ് ഈ സോഫകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇവ നിങ്ങളുടെ ഹാളിന് ശരിയായ കൂട്ട് തന്നെയാണ്. മാത്രമല്ല ആകര്‍ഷകവും സൗകര്യപ്രദവുമായ ഡിസൈനും ഏടുത്തു പറയേണ്ട സവിശേഷതയാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഫോം കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. മാത്രമല്ല ആന്റി സാഗിങ്ങ് കണ്‍സ്ട്രക്ഷനും ഇവിയുടെ പ്രധാനപ്പെട്ട സവിശേഷതയാണ്.
വരാന്തയിലും വീടിന്റെ ഏതു കോണിലും ഒരുപോലെ ഇണങ്ങുന്ന ഒന്നാണ് സിങ്കിള്‍ സീറ്റര്‍ സോഫകള്‍. വളരെ സുദൃഡമായ തടിയിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. കുഷ്യനും അതിനോടൊപ്പം കുഷ്യന്‍ കവറുകളും ഇതിനോടൊപ്പം വിപണിയില്‍ എത്തുന്നുണ്ട്. ചിതല്‍ ശൈല്യം ഇല്ലാതെ വളരെ കാലം ഇവ ഈടു നില്‍ക്കുന്നതാണ്.
വളരെ കാലം ഈടു നില്‍ക്കുന്ന ദൃഡമായ ഷീഷാം തടിയിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. രണ്ടു കുഷ്യനുകളും ഇവയോടൊപ്പം അവതരിപ്പിക്കുന്നുണ്ട്. ചെറിയ സ്ഥലങ്ങള്‍ക്കായി വാങ്ങാന്‍ ഏറ്റവും മികച്ച ഫര്‍ണ്ണീച്ചറാണിവ. മാത്രമല്ല നിങ്ങളുടെ ബഡ്ജറ്റില്‍ പര്‍ച്ചേസ് ചെയ്യാവുന്ന മികച്ച ഓപ്പ്ഷനും ഇവ തന്നെ.
നിങ്ങളുടെ ലിവിങ്ങ് റൂമിന് മോഡേണ്‍ ലുക്ക് നല്‍കാന്‍ ഇവയ്ക്ക് സാധിക്കും. മാത്രമല്ല ഇവയുടെ എര്‍ഗോണമിക്ക് ഡിസൈന്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമായ സീറ്റിങ്ങ് ഉറപ്പാക്കുന്നു. റോസ് വുഡും ഷീഷാം വുഡും കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്.
ലിവിങ് റൂമുകളെ ആകര്‍ഷകമാക്കുന്ന മികച്ച സോഫകളിലൊന്നാണ് സോളിമോ അര്‍ഡിയ ഫാബ്രിക് 6 സീറ്റര്‍ ആര്‍എച്ച്എസ് എല്‍ ഷേപ്പ് സോഫ. വിപണികളിലെ മികച്ച 6 സീറ്റര്‍ സോഫകളിലൊന്നാണിത്. ഹൈ ക്വാളിറ്റി ഫാബ്രിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. നീല നിറവും 'എല്‍' ഷേപ്പ് ഡിസൈനും വീടുകളുടെ അകത്തളങ്ങളെ മനോഹരമാക്കും. കനം കുറഞ്ഞ സോഫയായതിനാല്‍ എളുപ്പത്തില്‍ റൂമുകളില്‍ നിന്ന് നീക്കാനാകും. സോഫ്റ്റും കംഫര്‍ട്ടബിളായി ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്നതുമാണ്. സ്‌ക്വയേര്‍ഡ് ആം സ്‌റ്റൈല്‍ ഡിസൈനുളള സോഫ നിരവധി ക്വാളിറ്റി ടെസ്റ്റുകള്‍ കഴിഞ്ഞാണ് വിപണികളിലിറങ്ങിയത്.
Content Highlights: offer top rated sofas at amazon buy online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..