amazon
വീടിന് പുതുമ നല്‍കാന്‍ പെയിന്റിലും ഇന്റീരിയറിലും അതീവ ശ്രദ്ധ ചെലുത്തുമ്പോള്‍ നമ്മള്‍ മറന്നു പോകുന്ന പല കാര്യങ്ങളുമുണ്ടാകാറുണ്ട്. അതില്‍ ഫര്‍ണ്ണീച്ചറുകളും പെടും. ഫര്‍ണ്ണീച്ചറിന്റെ കാര്യം കേള്‍ക്കുമ്പോള്‍ ആളുകള്‍ നെറ്റി ചുളിക്കുന്നത് അത് വളരെ ചെലവേറിയത് കൊണ്ടാണ്. മാത്രമല്ല ചെറിയ വീടുകളാണെങ്കില്‍ സ്ഥലം കുറവായതുകൊണ്ട് വലിയ സാധനങ്ങള്‍ വാങ്ങാന്‍ മടിയാവും. ബഡ്ജറ്റ് കാലിയാകാതെയും സ്ഥലം അധികം പോകാതെയും വാങ്ങാന്‍ സാധിക്കുന്നൊന്നാണ് ബീന്‍ ബാഗുകള്‍. ബീന്‍ ബാഗുകള്‍ നിങ്ങളുടെ വീടിന്റെ അകത്തളത്തിന് വളരെ മികച്ച കൂട്ടാണ്. ഇവ വളരെ ഭാരം കുറഞ്ഞതും, അനായാസത്തില്‍ നീക്കാനും, എവിടെ വേണമെങ്കിലും സ്ഥാപിക്കാനും ഉചിതമായതാണ്. ഇവ ഫില്ലറുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ ശരീരഭാരത്തിനനുയോജ്യമായ രീതിയില്‍ ഇവയുടെ അളവിലും മാറ്റം വരുന്നു.
ആകര്‍ഷകമായ ഡാര്‍ക്ക് മെറൂണ്‍ നിറത്തിലാണ് സ്‌കൈഷോട്ടിന്റെ ബീന്‍ ബാഗുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന നിലവാരവും അതിനൊപ്പം ലെതര്‍ പോലുള്ള പുറവുമാണിവയ്ക്കുള്ളത്. ഇതിന് നേരേ നിവര്‍ന്ന ആകൃതി നല്‍കാന്‍ നിറയേ ബീനുകള്‍ നിറച്ചാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ഫില്ലറുകളില്‍ ലീക്കേജ് ഒഴിവാക്കാനായി പ്രത്യേക രീതിയിലാണ് ഇവയുടെ അഗ്രം നെയ്തിരിക്കുന്നത്. നിങ്ങളുടെ വീട്ടില്‍ കൗച്ചുകള്‍ക്ക് ബദലായി പര്‍ച്ചേസ് ചെയ്യാവുന്ന മികച്ച ഓപ്ണിഷനാണിവ.
ഉയര്‍ന്ന ഗുണനിലവാരമുള്ള ഫെയിഡ് റെസിസ്റ്റന്റ് ലെതറേറ്റ് ഫൈബാറാണിവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ആറ് മാസം വരെ മാനുഫാക്ച്ചര്‍ വാറണ്ടിയാണിവയ്ക്കുള്ളത്. മാത്രമല്ല ഡബിള്‍ പ്രൊട്ടക്ഷന്‍ സവിശേഷത ഉറപ്പാക്കാനായി വെല്‍ക്രോ, സിപ്പര്‍ സെയില്‍ എന്നീ പാക്കേജുകളാണ് ഇവയ്ക്കുള്‍പ്പെടുത്തിയിട്ടുള്ളത്.
ഡബിള്‍ സ്റ്റിച്ചിങ്ങ് ഫെയിഡ് റെസിസ്റ്റന്റ്, ഉയര്‍ന്ന ടെന്‍സൈല്‍ സ്‌ട്രെന്ത് എന്നിവ ഇവയുടെ പ്രധാന സവിശേഷതകളാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ലെതറേറ്റ് ഫാബ്രിക്ക് കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. 111.8 സെന്റിമീറ്റര്‍ ഉയരവും, 73.7 സെന്റിമീറ്റര്‍ നീളവും വീതിയുമാണിവയ്ക്കുള്ളത്. വെളളത്തില്‍ മുക്കിയ കോട്ടണ്‍ തുണി കൊണ്ട് വൃത്തിയാക്കുന്നതാവും ഇവയ്ക്കുചിതം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അനുയോജ്യമാണ് ചില്‍ സാക്കിന്റെ ബീന്‍ ബാഗുകള്‍. ഫാമിലി റൂം, ഡോം, ബെഡ്‌റൂം, ഗെയിമിങ്ങ്, സ്റ്റഡി എന്നിവിടങ്ങളില്‍ ഇവ ഒരപോലെ ഉപയോഗിക്കാം. ഇവയുടെ ഉള്ളില്‍ മുഴുവന്‍ ഷ്രെഡഡ് സോഫ്റ്റ് ഫോം ബ്ലെന്‍ഡുകള്‍ കൊണ്ട് സമ്പന്നമാണ്. ഇവ നിങ്ങള്‍ക്ക് തീര്‍ത്തും സൗകര്യപ്രദമായിരിക്കും. ഇവ മെഷീനില്‍ കഴുകാവുന്ന തരത്തില്‍ മൈക്രോസ്യൂഡ് ഫൈബര്‍ മെറ്റീരിയല്‍ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: offer for top quality bean bag at amazon purchase online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..