amazon
മെഗാ ഫാഷന്‍ ഡെയ്സ് ഓഫറുകള്‍ ആമസോണില്‍ തുടരുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ക്കും ആക്സസ്റികള്‍ക്കും അത്യാകര്‍ഷകമായ ഓഫറുകളാണുള്ളത്. വാച്ചുകള്‍ക്കും ഇത്തരത്തില്‍ ആകര്‍ഷകമായ ഓഫറുകളാണ്. വാച്ചുകളുടെ പ്രമുഖ ബ്രാന്‍ഡായ ടൈറ്റാന് 20 ശതമാനത്തോളം ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഇന്ന് തന്നെ വാങ്ങാം.
മിനിമലിസ്റ്റ് കണ്ടമ്പററി ഡിസൈനില്‍ നിര്‍മ്മിച്ചിട്ടുള്ള ആ വാച്ചുകള്‍ വളരെ ക്ലാസ്സിയും അതേ സമയം തന്നെ ലളിതവുമാണ്. അത്യാകര്‍ഷകമായ ഒലിവ് ഗ്രീന്‍ ലെതര്‍ സ്ട്രാപ്പില്‍ അവതരിപ്പിക്കുന്നയിവ ഓഫീസിലും അതേ സമയം തന്നെ പാര്‍ട്ടികളിലും ധരിക്കാവുന്നതാണ്. കൂടുതല്‍ കാലത്തെ ഈടുനില്‍പ്പിന് രണ്ട് വര്‍ഷത്തെ നീണ്ട വാറണ്ടിയുമിവ ഉറപ്പാക്കുന്നു. ബ്രസ്സ് കേസ്, ഗ്രേ ഡയല്‍, ക്വാര്‍ട്ട്‌സ് മൂവ്‌മെന്റ്, 30m വാട്ടര്‍ റെസിസ്റ്റന്‍സ് പോലുള്ള മറ്റു സവിശേഷതകളുമുണ്ട്.
സിമ്പിള്‍ ഡിസൈന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേകമായി ഡിസൈന്‍ ചെയ്തവയാണിവ. ബ്ലൂ ഡയല്‍ കളറില്‍ റൗണ്ട് കേസ് ഷെയിപ്പാണിവയ്ക്ക്. കൂടാതെ വളരെ കാലത്തെ ഈടുനില്‍പ്പുറപ്പാക്കാന്‍ മിനറല്‍ ഡയല്‍ ഗ്ലാസ്സ് മെറ്റീരിയലില്‍ ലെതര്‍ ബാന്‍ഡുമിവയ്ക്ക് സ്വന്തം. ക്വാര്‍ട്ട്‌സ് വാച്ച് മൂവ്‌മെന്‌റില്‍ അനലോഗ് വാച്ച് ഡിസ്‌പ്ലേയുമിവയെ കൂടുതല്‍ അഭികാമ്യമാക്കുന്നു. ഇടയ്ക്കിടയ്ക്ക് വാച്ച് വാങ്ങി ബഡ്ജറ്റ് കളയാതെ രണ്ട് വര്‍ഷത്തെ ഈടുനില്‍പ്പുറപ്പാക്കുന്നയി വാച്ചുകള്‍ വാങ്ങാം. 7.55 mm കേസ് തിക്ക്‌നെസ്സ്, 6H-12H കേസ് ലെന്ത്, 3H-9H കേസ് വിഡ്ത്ത് എന്നിവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളാണ്.
രണ്ട് വര്‍ഷത്തെ നീണ്ട വാറണ്ടിയുറപ്പാക്കുന്നയിവ വളരെ കാലത്തെ ഈടുനില്‍പ്പ് വാഗ്ദാനം ചെയ്യുന്നു. സില്‍വര്‍ ബാന്‍ഡ് കളറില്‍ മെറ്റല്‍ മെറ്റീരിയലില്‍ നിര്‍മ്മിച്ചയിവ ക്ലാസ്സി എലഗന്റ് ലുക്ക് നിങ്ങള്‍ക്ക് നല്‍കുന്നു. കൂടാതെ വലിയ ഡയല്‍ സൈസുള്ള വാച്ചുകളാണ് തിരയുന്നതെങ്കില്‍ ഇത് തന്നെയാണ് മികച്ച ഓപ്പ്ഷന്‍. ബ്ലാക്ക് ഡയല്‍ കളര്‍, റൗണ്ട് കേസ് ഷെയിപ്പ്, മിനറല്‍ ഡയല്‍ ഗ്ലാസ്സ് മെറ്റീരിയല്‍ തുടങ്ങിയവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളാണ്. പ്രിയപ്പെട്ടവര്‍ക്കായി പിറന്നാള്‍ ദിനത്തിനും, ആനിവേഴ്‌സറിക്കും സമ്മാനമായി നല്‍കാനിവ തിരഞ്ഞെടുക്കാം.
പുഷ് ബട്ടണ്‍ ക്ലാസ്പ്പ് ലോക്ക് മെക്കാനിസമാണിവയ്ക്ക്. കൂടാതെ വെള്ളം വിയര്‍പ്പ് പോലുള്ളവയില്‍ നിന്ന് സംരക്ഷിച്ച് വാച്ചിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 3ATM വാട്ടര്‍ റെസിസ്റ്റന്‍സ് സവിശേഷതയുമുണ്ട്. ബ്ലൂ ഡയല്‍ കളര്‍, റൗണ്ട് കേസ് ഷെയിപ്പ്, മിനറല്‍ ഡയല്‍ ഗ്ലാസ്സ് മെറ്റീരിയല്‍, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ബാന്‍ഡ് മെറ്റീരിയല്‍, 39.5 മില്ലിമീറ്റര്‍ കേസ് ഡയമീറ്റര്‍ പോലുള്ളവയൊക്കെ ഇവയുടെ മറ്റു പ്രധാന സവിശേഷതയാണ്.
Content Highlights: offer for titan watch at amazon mega fashion days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..