amazon
സ്മാര്‍ട്ട് വാച്ചുകള്‍ ലോകത്തിന്റെ പള്‍സിനെ തന്നെ മാറ്റി മറിക്കുകയാണ്. ഒരു വീട്ടില്‍ ഒരാളുടെ കൈയ്യിലെങ്കിലും സ്മാര്‍ട്ട് വാച്ചുകള്‍ ഇല്ലാതിരിക്കുന്നത് വിരളമാണ്. അതുകൊണ്ട് തന്നെയാണ് വിപണിയില്‍ പല സാധനങ്ങള്‍ക്കും ഡിമാന്റ കുറയുമ്പോഴും ഇവയ്ക്ക് ഡിമാന്റ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. പരമ്പരാഗത വാച്ചുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ പോലും ഇപ്പോള്‍ സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിച്ച് മുന്നോട്ട് വരുന്നുണ്ട്. ഇത്തരത്തില്‍ ഫാസ്റ്റ് ട്രാക്ക്, ടൈറ്റന്‍ പോലുള്ള സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ഓഫറുകള്‍
1.69 ഇഞ്ച് അള്‍ട്രാ വിയു ഡിസ്പ്ലേയുള്ള ഇവയ്ക്ക് 60 ഹെര്‍ട്ട്സ് റിഫ്രഷ് റേറ്റും 500 നിറ്റ്സ് ബ്രൈറ്റ്നസ് കപ്പാസിറ്റിയുമാണുള്ളത്. 60 സ്പോട്സ് മോഡുകളും നിരവധി യൂട്ടിലിറ്റി സവിശേഷതകളും ഉള്ള ഈ സ്മാര്‍ട്ട് വാച്ച് ആമസോണില്‍ മികച്ച വിലക്കുറവില്‍ അവതരിപ്പിക്കുന്നു. 1495 രൂപയ്ക്ക് 57 ശതമാനം ഡിസ്‌ക്കൗണ്ടാണിവയ്ക്ക്. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, വിമെന്‍ ഹെല്‍ത്ത് മോണിറ്റര്‍, സ്ലീപ് ട്രാക്കര്‍, എസ്പിഒ2 മോണിറ്റര്‍ തുടങ്ങിയ നിരവധി അനിവാര്യ ട്രാക്കറുകള്‍ ഉള്‍പ്പെടുത്തിയുള്ള ഹെല്‍ത്ത് സ്യൂട്ട് റിഫ്ളക്സ് ബീറ്റ് പ്ലസിനെ ഗുണമേന്മയുള്ള വെയറബിള്‍ ഡിവൈസ് ആക്കി മാറ്റുന്നു.
ഐപി 68 റേറ്റിങോടുകൂടിയുള്ള വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സ് ആണ് വാച്ചിനുള്ളത്. സില്‍കോണ്‍ സ്ട്രാപ്പും ഉണ്ട്. നൂറിലേറെ ക്ലൗഡ് വാച്ച് ഫെയ്സുകള്‍ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ബീറ്റ് പ്ലസില്‍ ലഭ്യമാണ്. ഇഷ്ടാനുസരണം വാച്ച് ഫെയ്സ് ക്രമീകരിക്കാം. ബെഗി ലാറ്റെ, വൈന്‍ റെഡ്, ബ്ലാക്ക്, ഒലിവ് ഗ്രീന്‍, ദീപ് ടീല്‍ പോലുള്ള ആകര്‍ഷകമായ നിറങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
ഗൂഗിള്‍ വര്‍ക്കിന്റെ വെയര്‍ ഓഎസ് അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട് വാച്ചുകള്‍ ഐഫോണ്‍ ആന്‍ഡ്രോയിഡ് എന്നിവയുമായി സപ്പോര്‍ട്ട് ചെയ്യുന്നതാണ്. ദിവസങ്ങളോളം ബാറ്ററി എക്‌സ്റ്റന്‍ഡ് ചെയ്യാവുന്ന തരത്തിലുള്ള സ്മാര്‍ട്ട് ബാറ്ററി മോഡുകള്‍ ഇവയ്ക്കുണ്ട്. വെറു ഒരു മണിക്കൂര്‍ ചാര്‍ജില്‍ 80 ശതമാനം വരെ ബാറ്ററി ലൈഫിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഹാര്‍ട്ട് റേറ്റ് ആന്റ് ആക്ടിവിറ്റി ട്രാക്കിങ്ങ് കണക്കാക്കാനായി ഗൂഗിള്‍ ഫിറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
മികച്ച ബോട്ട് സ്മാര്‍ട്ട് വാച്ചുകളിലൊന്നാണ് ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്. അള്‍ട്രാ സ്ലിം, ലൈറ്റ് വെയിറ്റ് ഡിസൈനാണ് സ്മാര്‍ട്ട് വാച്ചിനെ ആകര്‍ഷകമാക്കുന്നത്. 1.69 ഇഞ്ച് എച്ച്ഡി ഫുള്‍ ടച്ച് ഡിസ്പ്ലേയാണുളളത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും വാച്ചിലൂടെ അറിയാനാകും. സൈക്ലിങ്, യോഗ, സ്വിമ്മിങ്, ഫുട്ബോള്‍ എന്നിങ്ങനെ നിരവധി സ്പോര്‍ട്സ് മോഡുകളുണ്ട്. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവും ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളും ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു.
ഹണ്ടര്‍ ഗ്രീന്‍, മാറ്റേ ബ്ലാക്ക്, റോസ് പിങ്ക്, റോയല്‍ സില്‍വര്‍ എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 43.18 മില്ലിമീറ്റര്‍ സ്‌ക്രീന്‍സൈസാണിവയ്ക്കുള്ളത്. കൂടാതെ ഓര്‍ബിറ്റര്‍ മെനും നാവിഗേഷനുള്ള 4.3 സെന്റീമീറ്റര്‍ ഐപിഎസ് ഡിസ്പ്ലേയും ഇവയ്ക്കുണ്ട്. ഏഴ് ദിവസം വരെ നീണ്ട ബാറ്ററി ലൈഫ് ഇവ ഉറപ്പാക്കുന്നു. എസ്പിഓടു2 സെന്‍സര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, 12 സ്പോര്‍ട്ട്സ് മോഡ്സ് എന്നിവയൊക്കെയാണ് ഇവയുടെ മറ്റു സവിശേഷതകള്‍. ഗൂഗിള്‍ ഫിറ്റ് ആപ്പുമായി ഇവ നല്ല രീതിയില്‍ സപ്പോര്‍ട്ടാകുന്നു. 150+ വാച്ച് ഫെയിസസ് ഒരു അഡീഷണല്‍ സ്ട്രാപ്പുമിവയ്ക്കുണ്ട്.
കറുപ്പ്, നീല, ഗ്രേ, ഗോള്‍ഡ് ബ്ലാക്ക് എന്നി ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ബിറ്റി കോളിങ്ങ് സവിശേഷതയിലൂടെ വളരെ വ്യക്തമായി കോള്‍ ചെയ്യാനാകുന്നതാണ്. കൂടാതെ വിപുലമായ മ്യൂസിക്ക് സ്‌റ്റോറേജ് നിങ്ങള്‍ക്കിഷ്ടമുള്ള പ്ലേലിസ്റ്റുണ്ടാക്കാനും പാട്ടുകള്‍ ആസ്വദിക്കാനുമുതകുന്നു. കൂടാതെ സിറി ഗൂഗിള്‍ എന്നിവ ഉപയോഗിച്ചും കണക്ട് ചെയ്യാവുന്നതാണ്. ഒരൊറ്റ ടാപ്പില്‍ 20 ഓളം മള്‍ട്ടിസ്‌പോര്‍ട്ട് മോഡിലൂടെ ആക്ടിവിറ്റി ട്രാക്ക് ചെയ്യാവുന്നതാണ്. വെറും ഒറ്റ പ്രാവശ്യത്തെ ചാര്‍ജ്ജില്‍ 5 ദിവസം വരെ നീണ്ട ബാറ്ററി ലൈഫുമിവയ്ക്ക് സ്വന്തം.
Content Highlights: offer for fastrack, titan smartwatches at exciting offers buy on amazon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..