amazon
ചൂടോടെയുള്ള ഭക്ഷണത്തിന് രുചി വളരെ കൂടുതലാണ്. പക്ഷേ ഈ ചൂട് വലിയ നേരം നില്‍ക്കില്ലല്ലോ. അതുകൊണ്ട് തന്നെ രുചിയോടെ കഴിക്കാനായി എപ്പോഴും ഭക്ഷണം ചൂടാക്കി കൊണ്ടിരിക്കേണ്ടി വരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണം ചൂടാക്കാനായി ഓരോ തവണ ഗ്യാസ് കത്തിക്കുന്നത് ചെലവ് കൂട്ടും. ഇവിടെയാണ് കാസറോളുകളുടെ ആവശ്യം വരുന്നത്. പാകം ചെയ്ത ഭക്ഷണം വളരെ നേരം ഫ്രഷായി സൂക്ഷിക്കാന്‍ കാസറോളുകൾ സഹായിക്കുന്നു.ചില പ്രത്യേക സവിശേഷകള്‍ ഉള്ള കാസറോളുകള്‍ കുക്ക് ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. പല അളവിലും ഷെയിപ്പിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍, പ്ലാസ്റ്റിക്ക്, സെറാമിക്ക് പോലുള്ള വ്യത്യസ്ത മെറ്റീരിയലിലുള്ള കാസ്സറോളുകള്‍ക്ക് വ്യത്യസ്ത വിലയാണ്. വിപണിയിലെ മികച്ച കാസറോളുകള്‍ പരിചയപ്പെടാം
വളരെ നേരം ഭക്ഷണം ചൂടോടു കൂടി ഫ്രഷായി സൂക്ഷിക്കാന്‍ സഹായിക്കുന്നവയാണ് മില്‍ട്ടണ്‍ ഓര്‍ക്കിഡ് 1500 ഇന്നര്‍ സ്റ്റീല്‍ കാസറോളുകള്‍. ഇവയുടെ എടുത്തു പറയേണ്ട പ്രധാന സവിശേഷതയാണ് പിയു ഇന്‍സുലേഷന്‍. ഇത് ഭക്ഷണം കേടാകാത്ത രീതിയിലുള്ള ടെമ്പറേച്ചര്‍ ഉറപ്പാക്കുന്നു. കൂടാതെ ഇത്തരതത്തില്‍ മൂടി വെക്കുന്ന ഭക്ഷമം സുരക്ഷിതവും ആരോഗ്യകരവുമാണെന്ന് ഉറപ്പാക്കാന്‍ ബിപിഎ ഫ്രീ ഫുഡ് ഗ്രേഡ് മെറ്റീരിയല്‍ കൊണ്ടാണിവ ഉറപ്പാക്കുന്നത്. ഇവയുടെ കോമ്പാക്ട് ഡിസൈനും സൗകര്യപ്രദമായ ഹാന്‍ഡിലും എളുപ്പത്തില്‍ ഇവ ഹാന്‍ഡില്‍ ചെയ്യാന്‍ സഹായിക്കുന്നു. ഭക്ഷണത്തിന്റെ ഗന്ധം അതുപോലെ ദീര്‍ഘനേരം നിലനിര്‍ത്താനും ഇവ സഹായിക്കുന്നു.
വണ്ടര്‍ഷെഫിന്റെ റോയല്‍ വെല്‍വെറ്റ് നോണ്‍ സ്റ്റിക്ക് അലൂമിനിയം കാസറോളിന്റെ എക്‌സ്ട്രാ ഡീപ്പ് ഡിസൈന്‍ ഡിസൈനുള്ള രണ്ട് ഹാന്‍ഡിലുകള്‍, എര്‍ഗോണമിക്ക് ഡിസൈന്‍, ആകര്‍ഷകമായ മാര്‍ബിള്‍ കോട്ടിങ്ങ് ഇന്‍സൈഡ് പോലുള്ള സവിശേഷതകള്‍ മികച്ച പെര്‍ഫോമെന്‍സ് ദീര്‍ഘകാല ഈടുനില്‍പ്പുമുറപ്പാക്കുന്നു. ഫുഡ് റിലീസ് നിലവാരമുള്ള ഈ സുപ്പീരിയര്‍ നോണ്‍-സ്റ്റിക്ക് കോട്ടിങ്ങ് കാസറോമില്‍ എണ്ണയില്ലാതെ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യാനാകുന്നതാണ്.അതുകൊണ്ട് തന്നെ വിഭവം വലരെ ആരോഗ്യകരവും രുചിയുള്ളതുമാവും. സ്റ്റൗവിലും, ഗ്യാസ്സ് ടോപ്പിലും, ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പ്, ഹോട്ട് പ്ലേറ്റില്‍, ഇന്‍ഫ്രേര്‍ഡ് കുക്ക്‌ടോപ്പ്, സെറാമിക്ക് കുക്ക്‌ടോപ്പ് എന്നിവയിലൊക്കെ ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രത്യേക ഡിസൈനിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. രുചിയും ഫ്‌ളേവറും നിലനിര്‍ത്താന്‍ ഇവയ്ക്ക് ടൈറ്റ്-ഫിറ്റിങ്ങ് ലിഡുകളുമുണ്ട്.
സെല്ലോയുടെ റോട്ടി പ്ലസ്സ് ഇന്‍സുലേറ്റഡ് കാസറോള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍സുലേറ്റഡ് കാസറോളുകളാണ്. അതുകൊണ്ട് തന്നെ ഭക്ഷണം വളരെ നേരം വരെ ചൂടായും ഫ്രഷായും സൂക്ഷിക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇവയിലുള്‍പ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക്ക് ഡ്രിപ്പ് ട്രേ റൊട്ടി, ഇഡ്‌ലി പോലുള്ളവ കുതിര്‍ന്ന് നശിക്കാതിരിക്കാന്‍ ഇവയുടെ ഇന്‍സുലേഷന്‍ ഫുഡ്-ഗ്രേഡ് മെറ്റീരിയല്‍ സഹായിക്കുന്നു. നോണ്‍-മാഗ്നറ്റിക്ക് സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ലൈനര്‍, വേര്‍ജിന്‍ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്ക് പോളിമര്‍ ഔട്ടര്‍ ബോഡി ആന്റ് ലിഡ്, യുണീക്ക് ഗ്ലെയിസ്ഡ് ഫിനിഷ് പോലുള്ള മറ്റു പ്രധാന സവിശേഷതകളിവയ്ക്കുണ്ട്. കൂടാതെ ഇവയുടെ വൈബ്രന്റ് ഫ്‌ളോറല്‍ പ്രിന്റ് കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
പാചകം ചെയ്യാനും വിളമ്പാനുമെല്ലാം ഉപയോഗിക്കാവുന്ന ഒന്നാണ് ബോറോസില്‍ CFHC16SS11 സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഹാന്‍ഡി ഹൈ ക്വാളിറ്റി ഡ്യൂറബിള്‍ കാസറോളുകള്‍. ആര്‍ദ്രതയും ഫ്‌ളേവറും നിലനിര്‍ത്താനായി ഇമ്പാക്ട്-ബോണ്ടഡ് ട്രൈ-പ്ലൈ ബോട്ടം ടൈറ്റ്-ഫിറ്റിങ്ങ് ലിഡ് എന്നിവ സഹായിക്കുന്നു. 2.2 ലിറ്ററാണിവയുടെ കപ്പാസിറ്റി. ആകര്‍ഷകമായ സില്‍വര്‍ നിറത്തില്‍ ഡിഷ് വാഷര്‍ സെയിഫ് ഓവന്‍ സെയിഫ് പോലുള്ള ഫീച്ചറുകളുണ്ട്.
Content Highlights: offer for casseroles in amazon purchase online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..